Ernakulam
- Jul- 2022 -16 July
പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കോലഞ്ചേരി: പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഇന്ധന ടാങ്കുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സേനയുടെ കൃത്യമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ഇന്നലെ…
Read More » - 16 July
സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം : സെക്യൂരിറ്റി ജീവനക്കാരന് പിടിയിൽ
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശി സാബു ജോസഫി(54)നെയാണ് എറണാകുളത്തു നിന്നു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 15 July
വയോധികനെ പുഴയില്‍ വീണ് കാണാതായതായി സംശയം
കൊച്ചി: വയോധികനെ പുഴയില്‍ വീണ് കാണാതായതായി സംശയം. പൊന്നാരിമംഗലം ഇത്തിത്തറ ഫ്രാന്‍സിസ് ലിവേര (80)യെയാണ് കാണാതായത്. മുളവുകാട് പൊന്നാരിമംഗലത്ത് ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു സംഭവം. ഇയാൾ വൈകിട്ട്…
Read More » - 15 July
നിവിൻപോളി ചിത്രം മഹാവീര്യറിന് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ്
കൊച്ചി: നിവിൻ പോളി ചിത്രം മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ…
Read More » - 15 July
‘ആ ചിത്രം പുറത്തു വന്നതോടെ അമ്മ പോലും കുറ്റപ്പെടുത്തി’: കൃപ
കൊച്ചി: ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കൃപ. തുടർന്ന്, ചില നായിക കഥാപാത്രങ്ങളും ചെയ്ത താരം ഇടയ്ക്ക് ചാനൽ…
Read More » - 15 July
ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ന് തുടക്കം കുറിച്ചു
starring and: The film begins
Read More » - 15 July
അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’: വില്ലന്‍ മമ്മൂട്ടി തന്നെ? ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്,…
Read More » - 14 July
സസ്പെൻസ് ത്രില്ലർ ‘നീലരാത്രി’: ട്രെയ്ലർ പുറത്ത്
കൊച്ചി: ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘നീലരാത്രി ‘ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സംഭാഷണമില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ്…
Read More » - 14 July
പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി മമ്മൂട്ടി: സംവിധാനം ആഷിഖ് അബു
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി…
Read More » - 13 July
അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് മോഷണം: വീട്ടമ്മയുടെ മൂന്ന് പവന്റെ മാല കവർന്നു
കോതമംഗലം: മോഷ്ടാക്കൾ അർധരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കവളങ്ങാട് മുൻപഞ്ചായത്ത് അംഗം താഴത്തൂട്ട് (കീച്ചറയിൽ) ഏലിയാസിന്റെ വീട്ടിലെ അടുക്കള…
Read More » - 12 July
റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
ചെറായി: റോഡ് മുറിച്ചുകടക്കവെ വയോധികൻ ബൈക്കിടിച്ച് മരിച്ചു. അയ്യമ്പിള്ളി ചെറിയ പാടത്ത് ചിദംബരൻ (79) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ന് ആണ് അപകടം നടന്നത്. സംസ്ഥാന…
Read More » - 12 July
‘ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്, അതിൽ ഞങ്ങൾ ക്ഷമ പറയുന്നു’: പൃഥ്വിരാജ്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിലെ വിവാദ ഡയലോഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പ്രശ്നം തങ്ങളുടെ…
Read More » - 12 July
‘സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ?’: വേറിട്ട ചോദ്യവുമായി ദീപ പോൾ
കൊച്ചി: അവതാരകനായും യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ് സുഹൈദ് കുക്കുവും ഭാര്യ ദീപ പോളും. ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് കുക്കു ശ്രദ്ധ…
Read More » - 11 July
‘ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല’
കൊച്ചി: ആർ.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തെരഞ്ഞെടുപ്പ് കാലത്ത്…
Read More » - 11 July
കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും
കൊച്ചി: ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ്…
Read More » - 11 July
‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’: ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ കൂടി ഉണ്ടാകുമെന്ന് പൃഥ്വിരാജ്
കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തിൽ…
Read More » - 10 July
തുണയായത് ഭര്‍ത്താവ് പറഞ്ഞു തന്നിട്ടുള്ള എ.ബി.സി രീതി: കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടി അപകടം ഒഴിവാക്കിയ രേഷ്ന
എറണാകുളം: കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്താൻ തുണയായത് ഭര്‍ത്താവ് പറഞ്ഞു തന്നിട്ടുള്ള എ.ബി.സി രീതിയാണെന്ന്, ഡ്രൈവറില്ലാതെ തനിയെ മുന്നോട്ടു നീങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ബ്രേക്ക് ചവിട്ടി…
Read More » - 10 July
മികച്ച പ്രേക്ഷക പ്രതികരണവുമായി പ്യാലി: ബുക്ക് മൈ ഷോയിലും ഐ.എം.ഡി.ബിയിലും മികച്ച റേറ്റിംഗ്
കൊച്ചി: സഹോദര ബന്ധത്തിന്റെ ആഴം ഹൃദയ സ്പര്‍ശമായി പ്രേക്ഷകരിലേക്ക് എത്തിച്ച പ്യാലിക്ക് മികച്ച വരവേല്‍പ്പ് നല്കി പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്…
Read More » - 10 July
‘ഇപ്പോ ഇറങ്ങിയ ട്രെയ്ലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല, ട്രെയ്ലര് കണ്ട് മാര്‍ക്ക് ഇടാൻ വരേണ്ട’
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, ഒമറിനെതിരെ…
Read More » - 10 July
നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’: പൂജയും സ്വിച്ചോൺ കർമ്മവും നടന്നു
കൊച്ചി: നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ്…
Read More » - 9 July
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
മൂവാറ്റുപുഴ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്കറിയയെയാണ് (43) പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ പൊലീസാണ് അറസ്റ്റ്…
Read More » - 9 July
ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’ ട്രെയ്ലർ പുറത്ത്
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ…
Read More » - 9 July
‘പാട്ടോർമ്മകളുടെ പാട്ടുകാരി’: മ്യൂസിക്കൽ സീരിസ് ഒരുങ്ങുന്നു
കൊച്ചി: അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജുവാണ് സീരിസ് സംവിധാനം…
Read More » - 8 July
കഞ്ചാവ് ചെടി വളർത്തൽ : യുവാവ് പൊലീസ് പിടിയിൽ
മരട്: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നവ്ഗാവോൺ സ്വദേശി കാസിം അലി(24) ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു. കുര്യാക്കോസ് ഐ.പി.എസിന്റെ…
Read More » - 7 July
ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ വിപുലീകരിക്കും, പുതിയ ക്യാമ്പയിന് തുടക്കം
എറണാകുളം: ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുന്നു. എറണാകുളം ജില്ലയിലെ ബാങ്കിംഗ് ഇടപാടുകളാണ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ…
Read More »