Ernakulam
- Dec- 2023 -16 December
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ നാലംഗ സംഘം അറസ്റ്റിൽ
കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ്…
Read More » - 16 December
ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
കൊച്ചി: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്. പ്ലസ്…
Read More » - 16 December
എനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ഞങ്ങൾ ഏറ്റെടുക്കാറില്ല: മോഹൻലാൽ
കൊച്ചി: മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി…
Read More » - 15 December
യൂട്യൂബ് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനംനൽകി 250 കോടി തട്ടി: രണ്ടുപേർ പിടിയില്‍
കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി…
Read More » - 15 December
വരിക്കാശേരി മനയല്ല, ഇത് ചലച്ചിത്ര അക്കാദമിയാണ്: രഞ്ജിത്ത് തിരുത്തുകയോ, സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണസമിതി അംഗങ്ങള്‍ രംഗത്ത്. രഞ്ജിത്ത് സ്വയം തിരുത്തുകയോ അല്ലാത്ത പക്ഷം സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.…
Read More » - 15 December
ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് സ്ത്രീകൾക്കുനേരെ ഉപദ്രവം: പ്രതി പിടിയിൽ
പരവൂർ: ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ശാരീരിക ഉപദ്രവം നടത്തിയ പ്രതി അറസ്റ്റിൽ. നെടുങ്ങോലം പരക്കുളം പുഷ്പവിലാസത്തിൽ പ്രമോദ്(40) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസ് ആണ്…
Read More » - 14 December
എക്സൈസ് സ്പെഷ്യൽ ഡ്രൈവ്: നടുവേദനക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
കൊച്ചി: നടുവേദനക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. പള്ളിപ്പുറം മാണി ബസാർ സ്വദേശി, പള്ളി പറമ്പിൽ വീട്ടിൽ റോക്കി ജിതിൻ…
Read More » - 14 December
‘അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം’: സ്ത്രീധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ
കൊച്ചി: സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടൻ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് മോഹൻലാൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്ത്രീധനം വാങ്ങി…
Read More » - 14 December
വീടിന് സമീപത്തുവച്ച് കാറിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
പിറവം: വീടിന് സമീപത്തുവച്ച് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കക്കാട് തെക്കെക്കൂറ്റ് പരേതനായ അച്യുതന്റെ ഭാര്യ അല്ലി(65) ആണ് മരിച്ചത്. Read Also : വണ്ടിപ്പെരിയാര്‍…
Read More » - 13 December
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ
കൊച്ചി: നടൻ ബിബിൻ ജോർജിന് സിനിമാ ചിത്രീകരനത്തിനിടയിൽ അപകടം. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.…
Read More » - 13 December
കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ
പറവൂർ: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജിത്തി(ശ്രീക്കുട്ടൻ – 27)നെയാണ് അറസ്റ്റ് ചെയ്തത്. പറവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 December
കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ട: വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം…
Read More » - 13 December
നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി: 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് പിഴ വിധിച്ച് ഹൈക്കോടതി. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി തള്ളിയ കോടതി…
Read More » - 13 December
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി: വീട്ടുടമ അറസ്റ്റിൽ
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. വീട്ടുടമ മനോജ് കുമാറി(53)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 December
വളർത്തുനായ കുരച്ചതിൽ ദേഷ്യം,വീട്ടിൽകയറി കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു:62കാരൻ അറസ്റ്റിൽ
കോലഞ്ചേരി: വളർത്തുനായ കുരച്ചതിന്റെ ദേഷ്യം തീർക്കാൻ അയൽവാസിയുടെ വീട്ടിൽ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടയിരുപ്പ് എഴിപ്രം കറുത്തേടത്ത് പീടിക…
Read More » - 11 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മൂവാറ്റുപുഴ – പെരുമ്പാവൂർ എം.സി. റോഡിൽ…
Read More » - 11 December
സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊന്ന കേസ്: സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ചു, എല്ലാത്തിനും തെളിവുണ്ടെന്നും ഹൈക്കോടതി
കൊച്ചി: പാല കർമലീത്ത മഠത്തിലെ സിസ്റ്റർ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രതിയായ കാസർഗോഡ് സ്വദേശി സതീഷ്…
Read More » - 10 December
നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു: ഏറിനൊക്കെ പോയാൽ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലുതവണ ഷൂ വലിച്ചെറിഞ്ഞതായും സംഭവത്തിൽ നാല് കെഎസ്യു പ്രവര്‍ത്തകരെ…
Read More » - 10 December
‘ഇയാള്‍ ഒരു കോമാളിയാണ്, മസില് ഉണ്ടെന്നേയുള്ളൂ’: ഭീമന് രഘുവിനെതിരെ രഞ്ജിത്ത്
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം ഭീമന് രഘു എണീറ്റ് നിന്നു കൊണ്ട് കേട്ട സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിച്ച് സംവിധായകന് രഞ്ജിത്ത്.…
Read More » - 10 December
സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്, സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണം: ബാല
കൊച്ചി: സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണമെന്ന് നടന് ബാല. എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല പ്രതികരിച്ചത്. ചെറിയ പ്രശ്നങ്ങള്‍…
Read More » - 9 December
ശബരിമലയില്‍ ഭക്തജനത്തിരക്ക്: അടിയന്തര ഇടപെടലുമായി ഹൈക്കോടതി, ദര്‍ശനസമയം കൂട്ടാന്‍ കഴിയുമോ?
കൊച്ചി: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് ചോദിച്ച…
Read More » - 9 December
ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
കൊച്ചി: ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് പിന്നാലെ, സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ആലുവ യുസി കോളേജ്…
Read More » - 8 December
ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്ന് കരിങ്കൊടി കാണിച്ച ശേഷം ചിത്രം എടുക്കുകയാണ്: മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
കൊച്ചി: മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുകയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലയിടത്ത് താന്‍ തന്നെ അങ്ങനെ…
Read More » - 8 December
ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു: മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍
കൊച്ചി: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനാണ് എൻഫോഴ്സ്മെൻ്റ്…
Read More » - 8 December
നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല: പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനം അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ശശി…
Read More »