Ernakulam
- Dec- 2023 -8 December
നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല: പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനം അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ശശി…
Read More » - 7 December
വനംവകുപ്പ് യാത്ര നിരോധിച്ച ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറി:10പേർ അറസ്റ്റിൽ
കൊച്ചി: ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറിയ പത്ത് യുവാക്കൾ അറസ്റ്റിൽ. കോടഞ്ചേരി, തൊടുപുഴ സ്വദേശികളായ ടൂറിസ്റ്റുകളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന…
Read More » - 7 December
കോതമംഗലം ഷോജി വധക്കേസിൽ വഴിത്തിരിവ്: 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ലാണ് അറസ്റ്റിനാസ്പദമായ സംഭവം…
Read More » - 7 December
സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്ക്
പെരുമ്പാവൂർ: സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ്…
Read More » - 6 December
‘ഞാൻ അപമാനിതനാണ്, എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം’: രൂക്ഷവിമർശനവുമായി ജിയോ ബേബി
കൊച്ചി: കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ രൂക്ഷവിമർശനവുമായി സംവിധാകൻ ജിയോ ബേബി രംഗത്ത്. ഡിസംബർ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീട്…
Read More » - 5 December
‘മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ‘ജോണി വാക്കര്‍ 2’, ഉപേക്ഷിച്ചിട്ടില്ല, തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്: ജയരാജ്
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ജയരാജ്. തന്റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്റെയും രണ്ടാം ഭാഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തുറന്നുപറഞ്ഞിരുന്നു.…
Read More » - 5 December
‘എനിക്കൊരു ഗേ സുഹൃത്ത് വേണമെന്നുണ്ട്, മലയാളി ആണുങ്ങൾക്കാണ് ഗേ പയ്യൻമാരുമായി പ്രോബ്ലം ‘: തുറന്നു പറഞ്ഞ് ദിയ കൃഷ്ണ
കൊച്ചി: സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ എന്നതിനപ്പുറം സ്വന്തമായി ഐഡന്റിറ്റിയുള്ളവരാണ് നാല് പേരും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ…
Read More » - 3 December
പരാജയം ദൗര്‍ഭാഗ്യകരം: ‘കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്ന് മുഹമ്മദ് റിയാസ്
കൊച്ചി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, രൂക്ഷവിമര്‍ശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്…
Read More » - 3 December
സിനിമാഷൂട്ടിങ്ങിനായി വീട് വാടകയ്ക്കെടുത്ത് ലഹരിയിടപാട്:70കോടിയുടെ എംഡിഎംഎ പിടികൂടി,അറസ്റ്റ്
കൊച്ചി: പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശികളായ നിഥിന് വേണുഗോപാല്‍, നിഥിന് വിശ്വന് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. Read…
Read More » - 1 December
കൊച്ചി വിമാനത്താവളത്തിൽ ഇനി പാർക്കിംഗ് എളുപ്പം, ഫാസ്റ്റാഗ് സംവിധാനം എത്തി
യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റാഗ് സംവിധാനം എത്തി. മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഫാസ്റ്റാഗ് സംവിധാനത്തിന് തുടക്കമിട്ടത്. ഇതോടെ, മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പും, ക്യൂവും ഒഴിവാക്കി പാസ്…
Read More » - 1 December
പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകളാകണം: രാഹുല്‍ ഗാന്ധി
കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ നിന്നും കൂടുതലായി മാറ്റി നിറുത്തപ്പെടുന്നതെന്നും…
Read More » - 1 December
നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്
കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍…
Read More » - 1 December
‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍
കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വിസിയുടെ നിർദേശപ്രകാരമാണ് രജിസ്ട്രാർ…
Read More » - 1 December
നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടാൻ പാടില്ല: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ…
Read More » - 1 December
തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസുകാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസുകാരന് ദാരുണാന്ത്യം. അന്യസംസ്ഥാന തൊഴിലാളിയുടെ മകനായ റാബുൽ ഹുസൈനാണ് മരിച്ചത്. കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. Read…
Read More » - 1 December
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് നേരെ ലൈംഗിക പീഡനം: പ്രതിക്ക് 13 വർഷം തടവും പിഴയും
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 13 വർഷം തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കവരപ്പറമ്പ് മേനാച്ചേരി ജിംകോ ജോർജിനെ(55)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 1 December
‘നിശാന്ധതയുടെ കാവൽക്കാർ’ എന്ന ഗ്രൂപ്പിലൂടെ ലഹരിവിൽപന: യുവതിയടക്കം രണ്ടുപേരെ എക്സൈസ് പിടികൂടി
കൊച്ചി: ‘നിശാന്ധതയുടെ കാവൽക്കാർ’ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്റ്റാർ ജങ്ഷൻ സ്വദേശി പുളിക്കൽപറമ്പിൽ വീട്ടിൽ പി.എ. ഇസ്തിയാഖ്(26),…
Read More » - 1 December
കാറിൽ സഞ്ചരിച്ച ദമ്പതികൾക്ക് നേരെ ആക്രമണം, കാറും പണവും തട്ടിയെടുത്തു: യുവാവ് പിടിയിൽ
ആലുവ: കാറിൽ സഞ്ചരിച്ച ദമ്പതികളെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കൊടികുത്തുമല പുത്തൻ പറമ്പിൽ വീട്ടിൽ ഷഫീഖി(30)നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി…
Read More » - Nov- 2023 -30 November
റോബിന് ബസിന്റെ ഓള് ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പ് നടപടി മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി: റോബിന് ബസിന്റെ ഓള് ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പ് നടപടി മരവിപ്പിച്ച് ഹൈക്കോടതി. ഓള് ഇന്ത്യ പെര്‍മിറ്റ് അവസാനിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തില്‍…
Read More » - 30 November
ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ‘റാണി’: തീയേറ്ററുകളിലേക്ക്
കൊച്ചി: ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 30 November
സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു: അസം സ്വദേശി പിടിയിൽ
പെരുമ്പാവൂര്‍: സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റില്‍. അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന് ആലമിനെ(23)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ്…
Read More » - 30 November
കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു
കൊച്ചി: നഗരത്തിൽ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിലെ ഹൗസ് നമ്പർ 91ൽ മഹേന്ദ്രനാണ് (24)…
Read More » - 30 November
ഇരുചക്രവാഹനം മോഷ്ടിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: ഇരുചക്രവാഹനം മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ ഇർഫാൻ(20), അൽത്താഫ്(18), മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഷീദ്(18), മുഹമ്മദ് സനീൻ(18) എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം…
Read More » - 29 November
പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ
കൊച്ചി: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി അറസ്റ്റിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിനിനെയാണ് അറസ്റ്റ്…
Read More » - 29 November
കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി: പെൺകുട്ടിയെ കണ്ടെത്തിയത് ആലുവ ബസ് സ്റ്റാൻഡിൽ നിന്ന്
കൊച്ചി: ആലുവയിൽ നിന്നും കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ്…
Read More »