Ernakulam
- Jun- 2023 -2 June
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു : വയോധികൻ അറസ്റ്റിൽ
ആലുവ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസിനെ(69)യാണ് അറസ്റ്റ് ചെയ്തത്. ബിനാനിപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. Read…
Read More » - 2 June
റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ വന്ന കാറിടിച്ച് എയർപോർട്ട് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ആലുവ: റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ വന്ന കാറിടിച്ച് എയർപോർട്ട് ഉദ്യോഗസ്ഥൻ മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് യു ബസാർ തണ്ടാനപറമ്പിൽ മുഹമ്മദ് ഹൈദ്രോസ് (65) ആണ് മരിച്ചത്.…
Read More » - 2 June
കൊത്തലെൻഗോ പള്ളിയിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
പറവൂർ: കൊത്തലെൻഗോ പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. അടിമാലി ഉടുമ്പന്‍ചോല ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാഭന്(63) ആണ് അറസ്റ്റിലായത്. പൊൻകുന്നത്ത് മറ്റൊരു കേസിൽ പ്രതിചേർക്കപ്പെട്ട…
Read More » - 2 June
വയോധിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ
കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്. വെട്ടിക്കൽ സ്വകാര്യ…
Read More » - 1 June
ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചു : വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള(63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. Read Also :…
Read More » - May- 2023 -31 May
‘എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടുകൂടാ’: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ തോമസ്
കൊച്ചി: ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട്, സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് നടന് ടൊവിനോ…
Read More » - 31 May
താമസസ്ഥലത്ത് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍ : തമിഴ്നാട് സ്വദേശി പിടിയിൽ
കൊച്ചി: താമസസ്ഥലത്ത് തൊഴിലാളിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന് ആണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളത്താണ് സംഭവം. ഇറച്ചിക്കടയിലെ…
Read More » - 30 May
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി നിർദ്ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു…
Read More » - 30 May
സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : മണിപ്പൂർ…
Read More » - 30 May
ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: പ്രതി അറസ്റ്റിൽ
കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി അറസ്റ്റിൽ. കൊല്ലം ആണ്ടൂർ പൂവനത്തും വിള പുത്തൻ വീട്ടിൽ…
Read More » - 30 May
‘സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുത്തതല്, എന്നെ മനഃപൂർവ്വം ഒഴിവാക്കിയതാണ്’: തുറന്നുപറഞ്ഞ് ധര്മജന്
കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 29 May
‘നമ്മുടെ ചാമ്പ്യൻമാരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകം’: അപർണ ബാലമുരളി
Aparna Balamurali , reacts ,police action, wrestling stars
Read More » - 29 May
ആര്‍ക്കും ഒരു പരാതിയും പറയാനില്ലാത്ത രണ്ടു വ്യക്തിത്വങ്ങളാണ് ഇകെ നായനാരും ഇന്നസെന്റും: ധര്മ്മജന്
കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 29 May
ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കോതമംഗലം: ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇരുമലപ്പടി കിഴക്കേകവല ഇടപ്പാറ പരേതനായ മക്കാരുടെ മകൻ ഇ.എം. അലിയാർ (52) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 29 May
കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു : ഒരാൾക്ക് പരിക്ക്
കോതമംഗലം: കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പോത്തുകുഴി സ്വദേശി അപ്പക്കൽ ശശി(60)യ്ക്കാണ് പരിക്കേറ്റത്. Read Also : ‘ഫ്ലഷ്’ കേന്ദ്രത്തിനെതിരായ സിനിമയെന്ന് നിര്‍മാതാവ്, റിലീസ്…
Read More » - 28 May
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന്, ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് പണയംവയ്ക്കുകയും വില്‍ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട്, വയനാട് ബത്തേരി…
Read More » - 28 May
റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു
മരട്: റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്.…
Read More » - 28 May
കൊച്ചിയിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ. ഇടക്കൊച്ചി കണ്ണംവെളിപറമ്പ് അൻവർ (35), കുമ്പളം കാരാത്തറ റിജാസ് (38), കുമ്പളം കരിക്കാംതറ ദിലീഷ് (38) എന്നിവരെയും…
Read More » - 28 May
വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : 10 പേര്‍ക്ക് പരിക്ക്
കൊച്ചി: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി…
Read More » - 26 May
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു
കൊച്ചി: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ്(60) കോട്ടയം…
Read More » - 26 May
വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു : ബോട്ട് പൂർണമായും കത്തിനശിച്ചു
കൊച്ചി: വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്. Read Also : 60 ലക്ഷം രൂപയുടെ…
Read More » - 26 May
ഒ.എൽ.എക്സിൽ പരസ്യം കണ്ട് വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ തട്ടിപ്പറിച്ച് മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: ആപ്പിൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ. കുന്നത്തുനാട് ചേലമറ്റം ഒക്കൽ സ്രാമ്പിക്കൽ ഹാദിൽഷയാണ് (27) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ…
Read More » - 26 May
വധഭീഷണി മുഴക്കി പണം തട്ടാൻ ശ്രമം : നാലുപേർ അറസ്റ്റിൽ
കാക്കനാട്: പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വധഭീക്ഷണി മുഴക്കുകയും ഭയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കളമശേരി എച്ച്എംടി കോളനിയിൽ കളപ്പുരക്കൽ…
Read More » - 24 May
‘കൊച്ചിയിൽ മുസ്ലീം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഒരു ബദൽ കേരളാ സ്റ്റോറി’: ഹരീഷ് പേരടി
കൊച്ചി: മുസ്ലീംങ്ങള്‍ക്ക് കൊച്ചിയിൽ വീട് നല്‍കില്ലെന്ന ആരോപണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിവി ഷാജികുമാര്‍ രംഗത്ത് വന്നിരുന്നു. വാടക വീടിനായി നടത്തിയ തിരച്ചിലിടെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെയാണ്…
Read More » - 23 May
‘കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് കൊടുക്കില്ല, ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’
കൊച്ചി: കൊച്ചിയിൽ മുസ്ലീംങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന ആരോപണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിവി ഷാജികുമാര്‍. വാടക വീടിനായി നടത്തിയ തിരച്ചിലിടെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെയാണ് ഷാജികുമാര്‍ വെളിപ്പെടുത്തിയത്.…
Read More »