ErnakulamLatest NewsKeralaNattuvarthaNews

അ​ഞ്ച്​ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു : വയോധികൻ അറസ്റ്റിൽ

പാ​നാ​യി​ക്കു​ളം ചി​റ​യം പാ​ഴൂ​പ്പ​ടി തോ​മ​സി​നെ(69)യാണ് അറസ്റ്റ് ചെയ്തത്

ആ​ലു​വ: അ​ഞ്ച്​ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. പാ​നാ​യി​ക്കു​ളം ചി​റ​യം പാ​ഴൂ​പ്പ​ടി തോ​മ​സി​നെ(69)യാണ് അറസ്റ്റ് ചെയ്തത്. ബി​നാ​നി​പു​രം പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തി​ലാ​ണ് അ​റ​സ്റ്റ്. പോക്സോ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also : മലപ്പുറം കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം: എട്ടു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button