ErnakulamNattuvarthaLatest NewsKeralaNews

കാ​ർ ത​ല​കീ​ഴാ​യി പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു : ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പോ​ത്തു​കു​ഴി സ്വ​ദേ​ശി അ​പ്പ​ക്ക​ൽ ശ​ശി​(60)യ്ക്കാണ് പരിക്കേറ്റത്

കോ​ത​മം​ഗ​ലം: കാ​ർ ത​ല​കീ​ഴാ​യി പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പോ​ത്തു​കു​ഴി സ്വ​ദേ​ശി അ​പ്പ​ക്ക​ൽ ശ​ശി​(60)യ്ക്കാണ് പരിക്കേറ്റത്.

Read Also : ‘ഫ്ലഷ്’ കേന്ദ്രത്തിനെതിരായ സിനിമയെന്ന് നിര്‍മാതാവ്, റിലീസ് തടഞ്ഞു; രൂക്ഷ വിമര്‍ശനവുമായി ഐഷ സുൽത്താന

ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​ നെ​ല്ലി​മ​റ്റ​ത്തി​ന് സ​മീ​പം കാ​ട്ടാ​ട്ടു​കു​ളം ഭാ​ഗ​ത്താണ് അപകടം നടന്നത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന പോ​ത്തു​കു​ഴി കു​രു​ന്ന​പ്പി​ള്ളി ജോ​ർ​ജ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഷിനോയും മരിച്ചു

പരിക്കേറ്റയാളെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button