Ernakulam
- Sep- 2021 -9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 9 September
നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും: മണിക്കുട്ടൻ
കൊച്ചി: ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുത്തത് നടൻ മണിക്കുട്ടനെയായിരുന്നു. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നുമാണ് മണിക്കുട്ടൻ ജേതാവായത്. മോഹൻലാലിന്റെ കയ്യിൽ നിന്നും…
Read More » - 9 September
തന്റെ ഭാര്യയെ കുറിച്ച് ചിലർ മോശം കമന്റുകൾ ചെയ്യുന്നുവെന്ന് ബാല: വീഡിയോ
കൊച്ചി: അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു.…
Read More » - 8 September
ഫ്ലാറ്റ് പീഡനകേസ്: പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം
കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഹൈക്കോടതി കർശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലോക്ക്ഡൗൺ സമയത്ത്…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) മരിച്ചത്.…
Read More » - 7 September
പൈൽസ് രോഗികളിൽ ശസ്ത്രക്രിയ നടത്തി വ്യാജ ഡോക്ടര്‍: ചികിത്സ കഴിഞ്ഞവർക്ക് ഗുരുതര പ്രശ്നങ്ങൾ
കൊച്ചി: പൈല്‍സ് ചികിത്സയ്ക്കായി ഏഴുനില ആശുപത്രി പണിത് രോഗികളിൽ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ…
Read More » - 7 September
‘എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ?’: ബാല
കൊച്ചി: നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്. ബാല വീണ്ടും വിവാഹം കഴിച്ചതിലുള്ള വിമർശനങ്ങളാണ് ഇതിൽ ഏറെയും. എന്നാൽ ഇത്തരം വിമർശനങ്ങളുമായി എത്തുന്നത്…
Read More » - 6 September
വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം : സാബു എം.ജേക്കബ്
കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
കാട്ടാനയുടെ ആക്രമണം: വീട്ടുമുറ്റത്ത് കാര്‍ കുത്തിക്കീറി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനുനേരെ കാട്ടാനയാക്രമണം. തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. കോട്ടപ്പാറ വനത്തിൽനിന്നെത്തിയ കൊമ്പനാനയാണ് വടക്കുംഭാഗം സ്വദേശി വർഗീസിന്റെ വീട്ടുവളപ്പിൽ കയറി കാറും കൃഷിയും നശിപ്പിച്ചത്.…
Read More » - 6 September
ഒരു മാസം പ്രായമുള്ള പട്ടി കുഞ്ഞുങ്ങളെ ചുട്ടുകൊന്നു: കൊടും ക്രൂരത നടന്നത് പറവൂരില്‍
കൊച്ചി: അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട ബ്രൂണോയെ ഓര്‍മ്മയുണ്ടോ. കടപ്പുറത്ത് പതിവു പോലെ കളിക്കാന്‍ പോയ ബ്രൂണോ പിന്നെ മടങ്ങി വന്നിട്ടേയില്ല. കാരണം ആ മിണ്ടാപ്രാണിയെ…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 5 September
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം: ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം കൊച്ചി: 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മ നല്കിയ ഹര്‍ജി…
Read More » - 4 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍…
Read More » - 3 September
‘ചതിക്കാത്ത ചന്തു’ കണ്ടു, ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല: ഒമർ ലുലുവിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
കൊച്ചി: നടൻ പൃഥ്വിരാജ് സംവധായകൻ ആഷിഖ് അബു എന്നിവർ വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ വാരിയംകുന്നൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് വെളിപ്പെടുത്തി…
Read More » - 3 September
ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല ‘1921’ൽ പറഞ്ഞട്ടുള്ളതിൽ കൂടുതൽ ആർക്കും പറയാൻ പറ്റില്ല: പിന്മാറുന്നതായി ഒമർ ലുലു
കൊച്ചി: ‘1921’ൽ പറഞ്ഞട്ടുള്ളതിൽ കൂടുതൽ വാരിയംകുന്നനെപ്പറ്റി ഇനി ആർക്കും പറയാൻ പറ്റില്ലെന്നും ചിത്രംചെയ്യാമെന്ന വാക്കുകളിൽ നിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. നടൻ പൃഥ്വിരാജ് സംവധായകൻ…
Read More » - 3 September
ഏറ്റുമാനൂർ മോഷണക്കേസ്: മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലിസ്, മുൻകൂർ ജാമ്യം തേടി മേൽശാന്തി
എറണാകുളം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് തളിയിൽ വാരിക്കാട് കേശവൻ സത്യേഷിനെതിരെയാണ് ഏറ്റുമാനൂർ പൊലീസിൻ്റെ…
Read More » - 2 September
25 രൂപ കൊടുത്ത് റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാം
തിരുവനന്തപുരം: വെറും 25 രൂപ മാത്രം മതി നിങ്ങളുടെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കാന്‍. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണ്. പുസ്തക രൂപത്തിലുള്ള…
Read More » - 2 September
‘കൊച്ചി കടപ്പുറത്ത് കൂടി തുണിയില്ലാതെ നടത്തിക്കും, ഇരുട്ടടി അടിക്കും’- കൊച്ചി മേയര്‍ക്ക് താലിബാന്റെ ഭീഷണിക്കത്ത്
എറണാകുളം: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണികത്ത്. ബിന്ലാദന് ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് തപാല്‍ വഴിയാണ് ലഭിച്ചത്. കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍…
Read More » - 2 September
ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ കണ്ടെത്തിയ സംഭവം: 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിന് ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ…
Read More »