Ernakulam
- Sep- 2021 -30 September
ഷിപ്പിംഗ് ട്രേഡ് മീറ്റ് ഇന്ന്: തീരദേശ കപ്പല്‍ സര്‍വീസുകളുടെയും ഷിപ്പിംഗ് വ്യവസായങ്ങളുടെയും വികസനം ഇനി കുതിച്ചുയരും
കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധ ഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഷിപ്പിംഗ് ട്രേഡ് മീറ്റ് ഇന്ന്. വൈകീട്ട് 4.30 ന് കൊച്ചി ക്രൗണ്‍…
Read More » - 29 September
ഡിജിപി ഓഫീസില്‍ വച്ച് ബെഹ്റയ്ക്ക് മോൻസണെ പരിചയപ്പെടുത്തിയത് താൻ: അനിത
കൊച്ചി: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസണെ പരിചയപ്പെടുത്തിയത് താനാണെന്ന് പ്രവാസി മലയാളി ഫെഡറേഷന് വനിതാ കോര്‍ഡിനേറ്റര്‍…
Read More » - 29 September
‘ടിപ്പുവിനുമാത്രം ഇരിക്കുവാനുള്ള ഭാഗ്യം ഇല്ലാതെ പോയി’: നടൻ ശ്രീനിവാസനെതിരെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി
കൊച്ചി: പുരാവസ്തുവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ സൗഹൃദ വലയത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള നിരവധി ഉന്നതരാണ് ഉണ്ടായിരുന്നത്. മോൻസണ് ഒപ്പമുള്ള…
Read More » - 29 September
കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്ജെഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിൽ ദുരൂഹത
കൊച്ചി: സംസ്ഥാനത്തു വീണ്ടും ഒരു ട്രാന്‍സ്ജെന്‍ഡറിനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ…
Read More » - 28 September
ഇനി വിവാഹ മോചനത്തിന് ശേഷം അധികകാലതാമസമില്ലാതെ പുനര്‍ വിവാഹം കഴിക്കാം: സംഭവം ഇങ്ങനെ
കൊച്ചി: വിവാഹ മോചനക്കേസിലെ അപ്പീല്‍ തീര്‍പ്പാവും മുൻപ് പുനര്‍ വിവാഹം നടത്തുകയും അപ്പീല്‍ തള്ളുകയും ചെയ്താല്‍ കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് ശരിവെച്ചാല്‍,…
Read More » - 28 September
നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം: സികെ മണിശങ്കറെയും എന്‍സി മോഹനനെയും ഒരുവര്‍ഷത്തേക്ക് പുറത്താക്കി
കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും തീരുമാനം.
Read More » - 28 September
രക്തസമ്മര്‍ദം ഉയര്‍ന്നു: മോന്സന് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എറണാകുളം: പുരാവസ്തുകളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ മോന്സന് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം…
Read More » - 28 September
പുരാവസ്തു തട്ടിപ്പുകാരനുമായി അനാവശ്യമായി ബന്ധം ആരോപിക്കുന്നു: തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ഹൈബി ഈഡന്
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡന് എംപി. മോന്‍സന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന്…
Read More » - 28 September
ബലാത്സംഗത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി, കൂട്ടുനിന്ന് പോലീസ്: മോന്‍സനെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊച്ചിയില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിൽ ബലാത്സംഗ കേസിലും വഴിവിട്ട ഇടപെടലുകൾ നടത്തിയതായി വെളിപ്പെടുത്തൽ. സുഹൃത്തിനെ രക്ഷപെടുത്താനായി മോന്സണ്…
Read More » - 28 September
കള്ളന്റെ വീടിന് സുരക്ഷ ഒരുക്കിയത് മുന്‍ ഡിജിപി: പൊലീസ് കാവല്‍ നില്ക്കാന് ബെഹ്റ നിര്‍ദ്ദേശിച്ചു
കൊച്ചി: കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളന്റെ വീടിന് സുരക്ഷ ഒരുക്കിയാലോ. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ…
Read More » - 28 September
പുരാവസ്തു തട്ടിപ്പ്: മോന്സണ് മാവുങ്കലിനെതിരായ പരാതി പ്രമുഖ നടൻ ഇടപെട്ട് പിന്‍വലിപ്പിക്കാന്‍ ശ്രമം
കൊച്ചി: പുരാവസ്തു വില്പനക്കാരന് എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന് ബാല ഇടപെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മോന്‍സണിന്റെ മുന്‍…
Read More » - 27 September
മോന്സൺ മാവുങ്കലിനെ സഹായിക്കാന്‍ ഇടപെടപെട്ടതായി പരാതി: ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐജിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ ഒക്ടോബർ 16നാണ് ഐജി…
Read More » - 27 September
മോന്‍സണ്‍ന്റെ സൗഹൃദത്തിൽ കൂടുതൽ ഉന്നതർ: ടൊവിനോ, ശ്രീനിവാസൻ, പേളി, ബാല സ്ഥിരം സന്ദർശകൻ, ചിത്രങ്ങള്‍ പുറത്ത്
എറണാകുളം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സൺ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായുള്ളത് അടുത്ത ബന്ധം. നടന് മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെ ശ്രീനിവാസനും…
Read More » - 27 September
കെ സുധാകരൻ മോന്‍സണ്‍ന്റെ വീട്ടിൽ തങ്ങിയത് 10 ദിവസം: എത്തിയത് സൗന്ദര്യ വര്‍ധന ചികിത്സയ്ക്ക്
എറണാകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മോന്സന് മാവുങ്കലിന്റെ വീട്ടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എത്തിയത് ചികിത്സയ്ക്ക്. 10 ദിവസം സുധാകരന് മോന്സണ് മാവുങ്കലിന്റെ…
Read More » - 27 September
സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍
ബോബി തോമസ് കാലടി പൊലീസ് സ്റ്റേഷനില്‍ ഗൂണ്ടാ ലിസ്റ്റില്‍ പെട്ടയാളാണ്.
Read More » - 27 September
പാലിയേക്കര ടോൾ പിരിവ്: കമ്പനി പിരിച്ചെടുത്തതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്, നോട്ടിസയച്ച് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക് ഹൈക്കോടതിയുടെ നോട്ടിസ്. ദേശീയപാത നിര്‍മാണത്തിനു ചെലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്പനി പിരിച്ചെന്നു…
Read More » - 27 September
മോന്സണ് മാവുങ്കലുമായി അടുത്ത ബന്ധം: ഇടപാടുകളെ കുറിച്ച് സംശയം തോന്നിയിരുന്നു, പക്ഷെ അന്വേഷിച്ചില്ലെന്ന് ഡി ഐ ജി
കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മോന്സണ് മാവുങ്കാലിന് പ്രമുഖരുമായി ബന്ധമുണ്ടെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അക്കൂട്ടത്തിൽ…
Read More » - 27 September
ശ്രദ്ധാകേന്ദ്രം മാറ്റിപ്പിടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുക്കാർ: യാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർ സൂക്ഷിക്കുക
കൊച്ചി: ഏറെനാളായി ഇന്ത്യയില്‍ ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം സാമ്പത്തിക സേവനങ്ങളിൽ ആയിരുന്നുവെങ്കിൽ അത് മാറി. നിലവിൽ ഓണ്‍ലൈനില്‍ തട്ടിപ്പുക്കാർ യാത്ര, വിനോദം, ഓണ്‍ലൈന്‍ ഫോറങ്ങള്‍, ലോജിസ്റ്റിക്…
Read More » - 27 September
കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം ചെയ്തു, ഓടാത്ത പോർഷെയും കാറുകളും: അംഗരക്ഷകരുടെ കയ്യിൽ ഉള്ളത് കളിത്തോക്കെന്ന് മോന്സണ്
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരില്‍ ഡി.ഐ.ജി മുതല്‍ അസി. കമീഷണറും എസ്.ഐയും വരെയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു…
Read More » - 27 September
സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്സണ് മാവുങ്കലിന്റെ വീട്ടിലെ സന്ദർശകർ ഡി.ഐ.ജി മുതല്‍ എസ്.ഐവരെ
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി 10 കോടി തട്ടിയ മോണ്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരില്‍ ഡി.ഐ.ജി മുതല്‍ അസി. കമീഷണറും എസ്.ഐയും വരെയുണ്ട്. മോണ്‍സണെതിരെ തട്ടിപ്പിനിരയായവര്‍ തിരിഞ്ഞപ്പോള്‍…
Read More » - 27 September
സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്സണ് മാവുങ്കലിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യൂ ട്യൂബര്‍ മോന്സണ് മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പലരില്‍ നിന്നായി ഇയാള്‍ നാല്…
Read More » - 26 September
എകെ47, മയക്കുമരുന്ന്, ഗാന്ധി പ്രതിമ, തീവ്രവാദം, ഇതൊക്കെ പറഞ്ഞിട്ട് ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു: ആയിഷ സുൽത്താന
കൊച്ചി: ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആയിഷ സുല്‍ത്താന. അബ്ദുളളക്കുട്ടി ലക്ഷ ദ്വീപ് നിവാസികള്‍ക്കൊപ്പമുളള ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചു കൊണ്ടാണ് ഐഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 26 September
കോവിഡ്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണിക്കൃഷ്ണൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, സമസ്ത…
Read More » - 26 September
ശസ്ത്രക്രിയ വിജയകരം, നേവിസിന്റെ ഹൃദയം മിടിച്ചു തുടങ്ങി: പുതിയ ജീവിതത്തിലേക്ക് ചുവടുകൾ വെച്ച് എട്ട് പേർ
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്.…
Read More » - 26 September
ടിപ്പുവിന്റെ സിംഹാസനം, മോശയുടെ അംശവടി തുടങ്ങിയവ വില്‍ക്കാനുണ്ട്: കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി യൂട്യൂബര്‍ പിടിയിൽ
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനാണെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ ആയ മലയാളിയുവാവ് അറസ്റ്റില്‍. കൊച്ചി സ്വദേശി മോന്സന് മാവുങ്കലാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി…
Read More »