Ernakulam
- Oct- 2021 -14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 13 October
മോൻസനുമായി ബന്ധം: പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവര്ത്തകന് സഹിന് ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: മോൻസന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവർത്തകൻ സഹിൻ ആൻറണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സഹിന് മോൻസണുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 12 October
കലിതുള്ളി കാലവർഷം, ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം
ചാലക്കുടി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചാലക്കുടിയില്‍ കണ്ട്രോള് റൂം തുറന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്…
Read More » - 11 October
ഞാൻ ചെയ്തതുപോലെ വീട് വിറ്റ് ഒരു സിനിമയെടുത്തു വിജയിപ്പിച്ചു കാണിക്ക്: ബിനു അടിമാലിയെ വെല്ലുവിളിച്ച് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: സ്വകാര്യ ചാനൽ പരിപാടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സാമൂഹിക പ്രവർത്തകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്.…
Read More » - 11 October
ആറുമണിക്കൂറായി മഹാരാജാസ് പ്രിന്‍സിപ്പലിനെ തടഞ്ഞ് എസ്എഫ്ഐ: ഓഫീസ് സമയത്തിന് ശേഷവും ഉപരോധം
കൊച്ചി: കാമ്പസില്‍ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെതിരായ എസ്എഫ്ഐ ഉപരോധം ആറു മണിക്കൂര്‍ പിന്നിട്ടു. രാവിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച…
Read More » - 11 October
ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു
തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ സൂരജിന് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്ത് ശിക്ഷ ലഭിക്കണമെന്ന ചോദ്യത്തിന് പലരും പല…
Read More » - 10 October
ശബരിമല ചെമ്പോലയടക്കം വിവാദങ്ങളിൽപ്പെട്ട സഹിന് ആന്റണിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി 24 മാനേജ്മെന്റ്
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കൊച്ചി ബ്യൂറോ ചീഫ് സഹിന് ആന്റണിയോട് അന്വേഷണവിധേയമായി മാറി നിൽക്കാൻ 24 ന്യൂസ് മാനേജ്മെന്റിന്റെ…
Read More » - 9 October
കാക്കനാട് ലഹരിക്കടത്ത് കേസ്: ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ എക്സൈസ് നടപടി ആരംഭിച്ചു
കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലുള്ളയാളെ നാട്ടിലെത്തിക്കാന്‍ എക്സൈസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയായ ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. കേസില്‍ 12…
Read More » - 9 October
വിവാദങ്ങൾ വഴിത്തിരിവായി, ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്: കാശ് കൊടുത്താൽ പോലും ഇത്രയും നല്ല പരസ്യം കിട്ടില്ലെന്ന് ട്രോൾ
കോഴിക്കോട്: മലയാള മനോരമയുടെ വാർത്ത വന്നതോടെ 20 രൂപക്ക് പൊതിച്ചോറ് നല്കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ…
Read More » - 9 October
മയക്കുമരുന്നിനായി രമ്യ വിദേശത്ത് നിന്നെത്തി, കൊല്ലത്ത് നിന്ന് അനിലയും: ജിഹാദിനൊപ്പം കൊച്ചിയിലെ ഫ്ളാറ്റിൽ
കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്തു മയക്കുമരുന്നു വിൽപ്പനയും ലഹരി പാർട്ടിയും നടത്തിയ സംഘം അറസ്റ്റിൽ. കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് (30) നടത്തി വന്ന…
Read More » - 8 October
ലഹരിവേട്ട പതിവാകുന്നു: ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തു വിടരുത്, സുരക്ഷയിൽ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പൊലീസ്
കൊച്ചി: നഗരപരിധിയിൽ ഉയർന്ന അളവിലുള്ള ലഹരിവേട്ട പതിവായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ അതീവ ജാഗ്രത വേണമെന്ന് കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ…
Read More » - 8 October
മോൻസനെതിരെ പരാതി നൽകിയവർ തട്ടിപ്പുകാരെന്ന് ശ്രീനിവാസൻ: 1.5 കോടി നഷ്ട പരിഹാരം നൽകണമെന്ന് ശ്രീനിവാസന് നോട്ടിസ്
കൊച്ചി: മോന്സന് മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന് ശ്രീനിവാസന് നോട്ടിസ്. മോന്സന് പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍…
Read More » - 8 October
കൊച്ചി നഗരസഭയുടെ 10രൂപ ഊണ് വമ്പൻ ഹിറ്റ്: ആദ്യ ദിനം തന്നെ ഊണ് കഴിക്കാനെത്തിയത് 1500 ലധികം പേർ
കൊച്ചി: ഇന്ന് കൊച്ചിയിൽ ആരംഭിച്ച സമൃദ്ധി അറ്റ് കൊച്ചി പദ്ധതിയുടെ പത്ത് രൂപ ഊണിനായി വന്‍ തിരക്ക്. ആദ്യ ദിവസമായ ഇന്ന് 1500 ലധികം പേരാണ് ഊണ്…
Read More » - 8 October
വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസില്‍ പ്രതിയും മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭർത്താവ്…
Read More » - 8 October
സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി, സരിത്ത് കരുതല്‍ തടങ്കലില്‍ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. കരുതല്‍ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഒരു വര്‍ഷത്തേക്കാണ് കരുതല്‍…
Read More » - 8 October
കെ. സുധാകരന് വീട്ടില്‍ വന്നത് ആറു ദിവസം: എത്തിയത് ചികിത്സയ്ക്ക് വേണ്ടിയെന്ന് മോന്സന് മാവുങ്കല്‍
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.…
Read More » - 8 October
സംസഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചത് വിവിധയിനം ലഹരികൾ, യുവതികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പോലീസ് പിടിയിൽ. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇടപാട്…
Read More » - 7 October
മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണി: സംരക്ഷണം വേണമെന്ന് പരാതിക്കാർ
കൊച്ചി: പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണി. ഇതേതുടർന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാർ ഡിജപിയെ സമീപിച്ചു.…
Read More » - 7 October
കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വീണ്ടും ലഹരിക്കച്ചവടം: യുവതികൾ ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന സംഘം പിടിയിൽ
കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പോലീസ് പിടിയിൽ. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇടപാട്…
Read More » - 7 October
നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നു: പ്രതിഷേധമായി ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ
കൊച്ചി: നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ ഈടാക്കി അധികൃതർ. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും…
Read More » - 7 October
ചാലക്കുടിയിൽ ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട: 100 കിലോ കഞ്ചാവുമായി കൊച്ചി സ്വദേശികൾ അറസ്റ്റില്‍
തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ(National highway) നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ്…
Read More » - 7 October
മോന്സന് മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍: അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ല
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം അന്വേഷണ…
Read More » - 7 October
ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല: കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ്…
Read More » - 6 October
കോവിഡാനന്തര ചികിത്സ: ഒരുമാസം സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ്…
Read More »