Alappuzha
- Nov- 2021 -4 November
മുസ്ലിമായ നിനക്ക് അമ്പലത്തില്‍ എന്ത് കാര്യം: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാക്കൾക്ക് പോലീസ് മർദ്ദനം
മുസ്ലിമായ നിനക്ക് അമ്പലത്തില്‍ എന്ത് കാര്യം: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാക്കൾക്ക് പോലീസ് മർദ്ദനം
Read More » - 3 November
പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതി: പ്രാഥമിക വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് പൊലീസിന്
ആലപ്പുഴ: ആലപ്പുഴയിലെ മുട്ടാറിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ച സംഭവത്തിൽ വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. വിശദമായ അന്വേഷണത്തിന് ശേഷമേ…
Read More » - 2 November
സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
ചേര്‍ത്തല: സ്വകാര്യ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.…
Read More » - 2 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
ബേക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഫര്ഹാന് (20) ആണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പൊലീസ് വാഹനത്തില്‍…
Read More » - Oct- 2021 -30 October
സജീവന്റെ തിരോധാനത്തിന് പിന്നിൽ പാർട്ടിയോ? പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി
ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം നേതാവ് സജീവന്റെ നേതാവിന്റെ തിരോധാനത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ്…
Read More » - 29 October
നൈറ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്റെ ഭാര്യയോട് രാത്രി വീട്ടിലെത്തി അപമര്യാദയായി പെരുമാറി എസ്.ഐ
ആലപ്പുഴ: സഹപ്രവർത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്ക്കെതിരെ കേസ്. ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ അന്വേഷിക്കാനെന്ന വ്യാജേനെ ഇവരുടെ വീട്ടിലെത്തിയ എസ്.ഐ പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ആലപ്പുഴ ടെലി…
Read More » - 28 October
പര്‍ദ്ദ ടയറില്‍ ചുറ്റി: ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
ആലപ്പുഴ: പര്‍ദ്ദ ബൈക്കിന്റെ ടയറില്‍ ചുറ്റി റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെയാണ് മാതാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആലപ്പുഴ ഇല്ലിക്കൽ പുരയിടം…
Read More » - 27 October
ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനെതിരെ ആക്രമണം, സ്കൂട്ടറില്‍ മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു: യുവതിക്ക് സാരമായ പരിക്ക്
ആലപ്പുഴ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനുനേരെ ആക്രമണം. വാഹനം ഇടിച്ച് റോഡിൽ വീണ നഴ്സിന്റെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നഴ്സായ കേളമംഗലം…
Read More » - 27 October
വോട്ടിൽ സിഐടിയു വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി
അമ്പലപ്പുഴ: ദേവസ്വം ബോർഡ് ഹിതപരിശോധനയില്‍ സിഐടിയു വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഐടിയു നേതാവ് ഹരികുമാറിന്റെ ഭീഷണി. സിഐടിയു പരാജയപ്പെട്ടാൽ സർക്കാർ സാമ്പത്തിക സഹായം നിർത്തുമെന്നാണ് നേതാവിന്റെ ഭീഷണി.…
Read More » - 25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 24 October
ഒരേ പ്രദേശത്ത് 3 ദിവസത്തിനുള്ളിൽ 12 മോഷണങ്ങൾ: അടിവസ്ത്രം ധരിച്ച് നടന്നുപോകുന്നയാളുടെ ദൃശ്യം സിസിടിവിയിൽ, ഭീതിയോടെ ജനം
കായംകുളം: തുടർച്ചയായ 3 ദിവസത്തിനുള്ളിൽ ഒരേ പ്രദേശത്ത് 12 മോഷണങ്ങൾ. വിവിധ വീടുകളിൽ നിന്നായി 60,000 രൂപയും 3 പവന്റെ ആഭരണവും ഇയാൾ മോഷ്ടിച്ചു. എരുവ പത്തിയൂർ…
Read More » - 24 October
വേണം അതീവ ജാഗ്രത: വെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകളിലേക്ക് മടങ്ങുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ആലപ്പുഴ: സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ അറിയിപ്പ്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍…
Read More » - 24 October
വീടിനും ഇൻഷുറൻസ് ഉണ്ട്: പ്രളയം, മിന്നല്‍, കാറ്റ് എന്നിവയിൽ വീടുകൾ നഷ്ടപ്പെട്ടാൽ പരിഹാരം കിട്ടും, വിശദ വിവരങ്ങൾ
തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമെന്ന കാര്യം നമ്മളിൽ പലർക്കും അറിയാത്തതാണ്. കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്ടിച്ച…
Read More » - 22 October
എസ്എഫ്ഐയും ആർഎസ്എസും തമ്മിൽ എന്ത് വ്യത്യാസം?: എഐഎസ്എഫിന്റെ താരതമ്യ പോസ്റ്റിനെതിരെ വിമർശനം
ആലപ്പുഴ: എം ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ എസ്എഫ്ഐയെയും ആർഎസ്എസിനേയും താരതമ്യം ചെയ്ത് എഐഎസ്എഫ് പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. എഐഎസ്എഫ് ആലപ്പുഴ ജില്ലാ…
Read More » - 22 October
മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് ജിആര്‍ അനില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിഞ്ഞ…
Read More » - 22 October
കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 22 October
‘എ. വിജയരാഘവന് പോയോയെന്ന് അറിയില്ല, ഞാന്‍ പോയിരുന്നു’: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ദുരന്തമേഖലയില്‍ പോയോ…
Read More » - 21 October
പ്രളയത്തെ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു:പ്രളയബാധിതർക്കുളള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത് പാർട്ടി ഓഫീസിൽ
ആലപ്പുഴ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചതും വിതരണം ചെയ്തതും സിപിഎം ഓഫീസ് വഴി. ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ 13ാം വാർഡിൽ…
Read More » - 20 October
ആര്‍എസ്എസ്-ഡിവൈഎഫ്ഐ സംഘര്‍ഷം: ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്
Read More » - 20 October
ഒപ്പമുണ്ട് സർക്കാർ, ദുരിതബാധിതരെ കൈ വിടില്ല, സംഭവിച്ചതെല്ലാം അപ്രതീക്ഷിതം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജനങ്ങൾക്കൊപ്പം എന്തിനും സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുരന്തബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും…
Read More » - 19 October
കേന്ദ്രം കനിയണം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടം, കേന്ദ്രത്തോട് സഹായം തേടുമെന്ന് മന്ത്രി പി പ്രസാദ്
ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയിൽ 200 കോടി രൂപയുടെ കൃഷിനഷ്ടമുണ്ടായെന്ന് കൃഷി മന്ത്രി പി പ്രസാദ്. പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി…
Read More » - 19 October
മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗവും മര്‍ദ്ദനവും: പ്രതി പിടിയില്‍
ഹരിപ്പാട്: മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തി ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കരുവാറ്റ ചാമപറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹന്‍ (22)…
Read More » - 19 October
തട്ടുകടയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടികൾക്ക് നേരെ അതിക്രമം: യുവാക്കൾ പോലീസ് പിടിയിൽ
മാരാരിക്കുളം: രാത്രി മാതാപിതാക്കളോടൊപ്പം തട്ടുകടയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ചെല്ലാനം സ്വദേശികളായ പെണ്‍കുട്ടികളെ ശല്യംചെയ്ത രണ്ട് യുവാക്കളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. മരുത്തോര്‍വട്ടം നടുവത്തുവീട്ടില്‍ ശ്യാംകൃഷ്ണ(41), മരുത്തോര്‍വട്ടം…
Read More » - 19 October
മന്ത്രിയ്ക്കെന്താ കൊമ്പുണ്ടോ? മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ല, ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
ചാലക്കുടി: മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്. ബിന്ദുവിന്റെ വാഹനത്തെ കടന്ന്…
Read More » - 19 October
പേടിക്കാനൊന്നുമില്ല ജാഗ്രത മാത്രം മതി, ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: 11 മണിയോടെ ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ അനാവശ്യമായ ആശങ്കകൾ പങ്കുവയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, തുറന്ന ഷട്ടറുകള്‍ എപ്പോള്‍…
Read More »