Alappuzha
- Apr- 2022 -25 April
ലോറി ഡ്രൈവർക്ക് മർദ്ദനം : നാലുപേർ അറസ്റ്റിൽ
മാന്നാർ: മാന്നാർ ബസ് സ്റ്റാൻഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് സമീപം വെച്ച് ലോറി ഡ്രൈവറെ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. മാന്നാർ…
Read More » - 24 April
ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചു : നാലാം തവണ മോഷണത്തിനിടെ പിടിയില്‍
ചെങ്ങന്നൂര്‍: ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചയാള്‍ നാലാം തവണ പിടിയിൽ. ഓതറ കോഴിമല തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീനിവാസന് (43) ആണ് അറസ്റ്റിലായത്.…
Read More » - 23 April
108 ആംബുലൻസ് എയ്സുമായി കൂട്ടിയിടിച്ച് അപകടം : ടെമ്പോ ഡ്രൈവർക്കു പരിക്ക്
ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ 108 ആംബുലൻസ് എയ്സുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എയ്സ് ഡ്രൈവർക്ക് പരിക്കേറ്റു. എന്നാൽ, ആംബുലൻസിൽ ഉണ്ടായിരുന്ന കുഞ്ഞ് പരിക്കുകളില്ലാതെ…
Read More » - 22 April
ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും തനിക്കുണ്ട്: വിനയൻ
ആലപ്പുഴ: മല്ലിക കപൂറിനെ ചതിച്ചാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ നായികയായി അഭിനയിപ്പിച്ചത് എന്ന, നടൻ ഗിന്നസ് പക്രുവിന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിനയൻ രംഗത്ത്. അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍…
Read More » - 21 April
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
ആലപ്പുഴ: എ സി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്. ഓട്ടോഡ്രൈവർ കൊറ്റംകുളങ്ങര വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ ശരത് പ്രസാദ് (38)…
Read More » - 21 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ആലപ്പുഴ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ഡൽഹി കൽക്കാജി സ്വദേശിയായ ജലീലി (41) നെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എം കെ ബിനുകുമാറിന്…
Read More » - 16 April
സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ
മാന്നാര്‍: സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ബുധനൂര്‍ ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്.…
Read More » - 14 April
തുടർച്ചയായ വേനൽ മഴ: നെൽകാർഷിക മേഖലയിൽ കോടികളുടെ നഷ്ടം, കുട്ടനാട്ടിൽ വീണ്ടും മട വീണു
ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ നെൽകാർഷിക മേഖലയിൽ കണക്കാക്കിയത് കോടികളുടെ നഷ്ടം. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി. മഴയിൽ…
Read More » - 14 April
കനത്ത മഴയില്‍ കൃഷി നശിച്ചു : എടത്വയില്‍ നെല്കര്ഷകന് ജീവനൊടുക്കാൻ ശ്രമിച്ചു
എടത്വ: ആലപ്പുഴ എടത്വയില്‍ നെല്കര്ഷകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നെല്ലിനടിക്കുന്ന കീടനാശിനി കഴിച്ചാണ് ബിനു തോമസ് ജീവനൊടുക്കാൻ…
Read More » - 13 April
പാഴ്വസ്തുക്കള് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
ചേര്‍ത്തല: പുരയിടം ക്ലീന്‍ ചെയ്തതിനു ശേഷമുള്ള പാഴ്വസ്തുക്കള് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. നഗരസഭ 17-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ രാമചന്ദ്രന്റെ ഭാര്യ വിജയമ്മ (68) യാണ് മരിച്ചത്.…
Read More » - 9 April
ഗിയർ ബോക്സും പാർട്സുകളും മോഷണം നടത്തി : യുവാക്കൾ പൊലീസ് പിടിയിൽ
ആലപ്പുഴ: കായംകുളത്ത് വർക്ക് ഷോപ്പിൽ നിന്നും വാഹനങ്ങളുടെ ഗിയർ ബോക്സും പാർട്സുകളും മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ്, കുന്നിൽവീട്ടിൽ അഖിൽ (31), ചിറയിൻകീഴ് അക്കരവിളവീട്ടിൽ…
Read More » - 7 April
‘ചിത്തരഞ്ജന്റെ പണി ഏറ്റു’, മുട്ടറോസ്റ്റിനും അപ്പത്തിനും വില കുറച്ച് ഹോട്ടൽ ഉടമ
ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന എം എൽ എ ചിത്തരഞ്ജന്റെ പരാതിയിൽ നടപടിയെടുത്ത് ആലപ്പുഴയിലെ ഹോട്ടൽ ഉടമ. അപ്പത്തിനും മുട്ടയ്ക്കും തന്നില്‍ നിന്ന് അമിത വില…
Read More » - 5 April
‘മുരളീധരന്റെ ആവശ്യം സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ്, അതിനു സംസ്ഥാനമല്ലല്ലോ കേന്ദ്രമല്ലേ നികുതി കൂട്ടിയത്’
ആലപ്പുഴ:രാജ്യത്തെ ഇന്ധനവില വര്ദ്ധനാവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ എന്തുകൊണ്ട് ഇന്ധനത്തിന്…
Read More » - 4 April
സ്കൂട്ടർ യാത്രികയുടെ സ്വർണമാല മോഷ്ടിച്ച് മുങ്ങി : യുവാവ് പൊലീസ് പിടിയിൽ
ആലപ്പുഴ: ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്. മാർച്ച് 19-നാണ് കേസിനാസ്പദമായ സംഭവം.…
Read More » - 4 April
ജോലിക്കിടെ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവർന്നതായി പരാതി
കായംകുളം: ജോലിക്കിടെ റെയില്‍വേ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. മോഷണത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍, ഗേറ്റ് കീപ്പര്‍ അശ്വതിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലോടെ…
Read More » - 2 April
‘കെ റെയിൽ അനുകൂലികൾ ബോധവത്കരണത്തിനായി വരരുത്’: മതിലിൽ മുന്നറിയിപ്പ് പോസ്റ്ററൊട്ടിച്ച് നാട്ടുകാർ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. ഇതേത്തുടർന്ന്, സിപിഎമ്മും ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും വീടുകൾ കയറി…
Read More » - 2 April
ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകും, അക്കാലം കഴിഞ്ഞു: ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകും
ആലപ്പുഴ: ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകുമെന്നും അക്കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ്…
Read More » - 1 April
24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണകേസ് പ്രതി പിടിയിൽ
മാവേലിക്കര: 24 വർഷമായി ഒളിവിലായിരുന്ന മോഷണകേസ് പ്രതി അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 1998-ൽ ആണ്…
Read More » - 1 April
ലോറിയിൽ അനധികൃത പടക്കം കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
പൂച്ചാക്കൽ: പടക്കം അനധികൃതമായി ലോറിയിൽ കടത്തിയ രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർ, സഹായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന…
Read More » - 1 April
പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ചെങ്ങന്നൂര്‍: പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി പുതിയ വീട്ടില്‍ നജീബ് (20) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന തൃശൂര്‍…
Read More » - Mar- 2022 -30 March
‘ഇനി ഇക്കാര്യവും പറഞ്ഞ് ഈ വഴി വരേണ്ട’: സില്‍വര്‍ ലൈൻ വിശദീകരണത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: സില്‍വര്‍ ലൈൻ പദ്ധതിയുടെ വിശദീകരണത്തിനായി പദ്ധതി പ്രദേശത്ത് എത്തിയ മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനു നേരെ പ്രതിഷേധവുമായി നാട്ടുകാർ. മാവേലിക്കര പടനിലത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയെ…
Read More » - 29 March
പിണറായിയെ വിശ്വാസമുണ്ടോ? നാലിരട്ടി കിട്ടും: കോണ്‍ഗ്രസ് പിഴുതെടുത്ത കെ റെയിൽ കല്ല് തിരികെ സ്ഥാപിച്ച് സജി ചെറിയാന്
ചെങ്ങന്നൂര്‍: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ചെങ്ങന്നൂരിലെ വിവിധയിടങ്ങൾ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. പിണറായിയെ വിശ്വാസമുണ്ടെങ്കിൽ നഷ്ടപരിഹാരത്തുക കിട്ടിയിരിക്കുമെന്നും സെന്റിന് ഒരു ലക്ഷമാണെങ്കിൽ നാല്…
Read More » - 29 March
മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നു: ആരോപണവുമായി സമരസമിതി
ആലപ്പുഴ: മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സിൽവർ ലൈൻ സമരസമിതി നേതാവ് സിന്ധു ജെയിംസ് രംഗത്ത്. ഒരാളെ പോലും സമരത്തിൽ…
Read More » - 28 March
വേണ്ടത് കാർഷിക മതിൽ: കെ റെയിൽ കൊണ്ടുള്ള മതിൽ കേരളത്തിന് വേണ്ടെന്ന് പിസി തോമസ്
മാവേലിക്കര: കേരളത്തിനാവശ്യം കെ റെയിൽ കൊണ്ടുള്ള മതിലല്ലെന്നും കാർഷിക മതിലാണന്നും വ്യക്തമാക്കി മുൻ കേന്ദ്ര മന്ത്രി പിസി തോമസ്. മാവേലിക്കരയിൽ ഏപ്രിൽ 24 ന് ഒരു കിലോമീറ്റർ…
Read More » - 28 March
‘പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത പദ്ധതി’, ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ്
ആലപ്പുഴ: ഇതുവഴി കെ റെയിൽ പോകുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി ആലപ്പുഴയിലെ സിപിഎം നേതാവ്. കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്നതിനിടയിലായിരുന്നു വിവാദ…
Read More »