USA
- Aug- 2016 -19 August
ഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കർ
മനുനായർ ക്വിൻസി: ക്വിൻസിഏഷ്യൻ റിസോഴ്സ് സംഘടിപ്പിക്കുന്നഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രാതിനിധ്യമായി പ്രമുഖനർത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു. ഞാറാഴ്ച ഓഗസ്റ്റ് 21ന് ക്വിൻസിയിലുള്ള എം.ബി.ടി.എ. യാണ്…
Read More » - 10 August
കേരള തനിമയിൽ ആരിസോണയിൽ ഓണാഘോഷം സെപ്റ്റംബർ 3 ന്
മനു നായ൪ ഫീനിക്സ് ● പ്രവാസി മലയാളികൾക്ക് ഓണം വെറും ഒരു ആഘോഷം മാത്രമല്ല.അത് അവർക്കു നഷ്ടമായ വസന്തകാലത്തിന്റെ ഓര്മയിലേക്കുള്ള ഒരുമടക്കയാത്ര കൂടിയാണ്. പിറന്നനാടിന്റെ പ്രൗഢി ഉയർത്തി…
Read More » - Jun- 2016 -30 June
നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ പരാജയഭീതിയിലെന്ന് ഒബാമ
ഒട്ടാവ: ഭീകരവാദത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി.വടക്കേ അമേരിക്കന്‍…
Read More » - 27 June
എന്‍.എസ്.ജി അംഗത്വം; ഇന്ത്യയ്ക്ക് പ്രതീക്ഷയേകി തന്ത്രപരമായ പുതിയ നീക്കവുമായി അമേരിക്ക
ന്യൂഡല്‍ഹി: ആണവ വിതരണകൂട്ടായ്മയിലെ (എന്‍.എസ്.ജി) അംഗത്വത്തിന് ഇന്ത്യയ്ക്ക് ഇനിയും ശ്രമിക്കാം. ഇന്ത്യയുടെ അംഗത്വപ്രശ്നം ചര്‍ച്ചചെയ്യാന്‍ എന്‍.എസ്.ജിയുടെ പ്രത്യേക സമ്മേളനം ഈ വര്‍ഷം അവസാനം ചേരും. അംഗത്വ മാനദണ്ഡങ്ങളില്‍…
Read More » - 26 June
ഡ്രൈവര്‍ വേണ്ട; തനിയെ ഓടും ബസ്
തനിയെ ഓടുന്ന ബസ്സെന്ന് കേട്ടാള്‍ ആശ്ചര്യം തോന്നിയേക്കാം. എന്നാല്‍ അത്തരം ഒരു സാധ്യത യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ വാഹന നിര്‍മ്മാതാക്കളായ ലോക്കല്‍ മോട്ടോഴ്സ്. ഒല്ലി എന്ന് പേരിട്ടിരിക്കുന്ന ഈ…
Read More » - 19 June
യു.എസ് വ്യോമാക്രമണം; രക്ഷ നേടാന്‍ യുവതികളെയും ഗര്‍ഭിണികളെയും മുന്നില്‍നിര്‍ത്തി ഐ.എസ് പ്രതിരോധം
ബെയ്റൂട്ട്: സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ഐ.എസ് ഭീകരര്‍. യുവതികളെയും ഗര്‍ഭിണികളെയും മുന്നില്‍നിര്‍ത്തി സൈന്യത്തിന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ ഐ.എസ് ഭീകരര്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.…
Read More » - 15 June
രണ്ടു വയസുകാരനെ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ ചീങ്കണ്ണി പിടിച്ചു; കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു
ഫ്ളോറിഡ: കുടുംബാംഗങ്ങളോടൊപ്പം ഹോട്ടലിലെ തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വയസ്സുകാരനെ മാതാപിതാക്കള്‍ നോക്കിനില്‍ക്കേ ചീങ്കണ്ണി പിടിച്ചു. ഫ്ളോറിഡയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡ് ഹോട്ടലിന് സമീപത്തുളള തടാകത്തില്‍ കുളിക്കാനിറങ്ങിയ കുട്ടിയെയാണ്…
Read More » - 14 June
നിശാക്ലബിലെ കൂട്ടക്കൊല: പ്രതിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍
ഒര്‍ലാന്‍ഡോ: നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ മകന്റെ പദ്ധതികളെപ്പറ്റി തനിക്കറിവില്ലായിരുന്നുവെന്ന് ഒമറിന്റെ പിതാവ് സിദ്ദീഖ്. ”എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല. അവന് ഇത്ര പകയുണ്ടെന്നും അറിഞ്ഞില്ല. സ്വവര്‍ഗാനുരാഗത്തെ ദൈവമാണു ശിക്ഷിക്കേണ്ടത്,…
Read More » - 13 June
യു.എസ് കൂട്ടക്കൊല; പ്രതിയുടെ മുന്‍ ഭാര്യയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
ഫ്ളോറിഡ: യു.എസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന് സംശയരോഗിയും അക്രമ സ്വഭാവമുള്ള മാനസിക രോഗിയുമാണെന്ന് മുന്‍ ഭാര്യ. ‘അക്രമ സ്വഭാവമുള്ള മാനസികരോഗി’…
Read More » - 13 June
പോപ് ഗായികയുടെ കൊലയാളിയെ കണ്ടെത്തി
ലൊസാഞ്ചല്‍സ്: യു.എസ് പോപ് ഗായിക ക്രിസ്റ്റിന ഗ്രിമ്മി (22) യെ വെടിവച്ചു കൊന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കുശേഷം പുറത്തിറങ്ങിയ യുവഗായികയെ ഫ്ലോറിഡയില്‍നിന്നുള്ള കെവിന്…
Read More » - 12 June
ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയാണെന്നും അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് ഭീമമായി ചുങ്കം അടിച്ചേല്‍പ്പിച്ച് അവിടെ…
Read More » - 12 June
ചെറുവിമാനം തകര്‍ന്ന് രണ്ടു മരണം; രണ്ടു പേര്‍ക്ക് പരിക്ക്
ചാറ്റനൂഗ: യു.എസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ടെന്നസിയില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. ഒറ്റ എന്ജിന് വിമാനമാണ് തകര്‍ന്നു വീണത്. ഹാമില്റ്റണ് കൗണ്ടിയിലെ വിമാനത്താവളത്തിലേക്കു വരികയായിരുന്ന…
Read More » - 8 June
പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളുടെ സംയുക്ത നാവിക അഭ്യാസം
ടോക്കിയോ: ഇന്ത്യയുടെയും യു.എസിന്റെയും ജപ്പാന്റെയും യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ നടക്കും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസം ജപ്പാന് ദ്വീപുകളോട്…
Read More » - 7 June
പ്രധാനമന്ത്രിയുടെ നയതന്ത്ര വിജയം; ഇന്ത്യ അവസാന കടമ്പയും കടന്നു മിസൈല്‍ നിര്‍വ്യാപന ഗ്രൂപ്പിലേക്ക്
വാഷിങ്ടണ്‍: മിസൈല്‍ നിര്‍വ്യാപന ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിനുണ്ടായിരുന്ന അവസാന പ്രതിസന്ധിയും മറികടന്നതോടെ 34 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യയ്ക്കും അംഗത്വം. നയതന്ത്ര പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 7 June
സുരക്ഷിതമായ കൈകളില്‍ ഭാരതത്തിന് അര്‍ഹതപ്പെട്ടത് തിരികെ ഏല്‍പ്പിക്കുമ്പോള്‍; പൈതൃക സ്വത്തുക്കള്‍ യു.എസ് മോദിക്കു കൈമാറി
വാഷിംഗ്ടണ്‍: ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹമുൾപ്പെടെ ഇന്ത്യയിൽ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക…
Read More » - 4 June
പ്രൊഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് മൂന്നുപേരെ ലക്ഷ്യമിട്ടിരുന്നു
ലൊസാഞ്ചല്‍സ്: യു.എസില്‍ പ്രൊഫസറെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയ ഇന്ത്യന്‍ വംശജന് മൈനാകിന്റെ’ഹിറ്റ് ലിസ്റ്റില്‍’ സര്‍വകലാശാലയിലെതന്നെ മറ്റൊരു പ്രൊഫസറുടെ പേരുകൂടി ഉണ്ടായിരുന്നുവെന്നു പൊലീസ് . ഭാര്യ ആഷ്ലി ഹസ്തിയുടെ മിനസോട്ടയിലെ…
Read More » - 2 June
സര്‍വകലാശാലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു. പ്രാദേശിക സമയം രാവിലെ 9.45ഓടെയാണ് സംഭവം. സര്‍വകലാശാലയുടെ എഞ്ചിനീയറിങ്…
Read More » - May- 2016 -26 May
ഒരു വയസ്സ് പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കള്‍
ഒറിഗോണ്‍: ഒരു വയസ്സ് മാത്രം പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആയയ്ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് മാതാപിതാക്കള്‍ ഫേസ്ബുക്കില്‍…
Read More » - 26 May
വിപണി കീഴടക്കാന്‍ എത്തുന്നു അമേരിക്കന്‍ സ്മാര്‍ട്ട് ഫോണ്‍
കൊച്ചി: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ് ബിറ്റിന്റെ റോബിന് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. മേയ് 30 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമായ ഫോണിന്റെ വില 19,999…
Read More » - 25 May
പാകിസ്താന് ആണവായുധം കൈമാറുന്ന ചൈനയുടെ പ്രവര്‍ത്തി യു.എസിനും ഇന്ത്യയ്ക്കും ഭീഷണിയെന്ന് മുന്നറിയിപ്പ്
വാഷിങ്ടന്‍: പാകിസ്താന് ചൈന ആണവായുധങ്ങള്‍ കൈമാറുന്നതായി പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ മുന്നറിയിപ്പ്. ചൈനയുടെ ഈ നീക്കം യു.എസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന്…
Read More » - 25 May
പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയ മധ്യവയസ്കയ്ക്ക് ചികിത്സാ ചെലവ് ഒരു കോടി
ഫ്ളോറിഡ: പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മധ്യവയസ്കയ്ക്ക് ആശുപത്രി അധികൃതര്‍ നല്കിയ ബില്ലിലെ തുക 203000 യു.എസ് ഡോളര്‍. ഏകദേശം 1,36,77,622 രൂപ. സിഡ്നി വിസ് എന്ന…
Read More » - 21 May
വൈറ്റ് ഹൗസിന് സമീപം തോക്കുമായി കണ്ടെത്തിയ യുവാവ് വെടിയേറ്റ് ആശുപത്രിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായി കണ്ടെത്തിയ യുവാവിനെ നേരെ രഹസ്യന്വേഷണ ഉദ്യോഗസ്ഥന് വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 21 May
യുവതികള്‍ ഒത്തൊരുമിച്ച് പൂര്‍ണ്ണനഗ്നരായി നാടകം അവതരിപ്പിച്ചു; ഇത് കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍
ന്യൂയോര്‍ക്ക്: ഷേക്സിപിയറിന്റെ വിശ്വവിഖ്യാതമായ നാടകം ദി ടെംപസ്റ്റ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അരങ്ങേറിയിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് മാത്രമല്ല ഇതിന്റെ അത്ഭുതം, മറിച്ച് അഭിനേതാക്കളെല്ലാം പൂര്‍ണ…
Read More » - 21 May
സിക്ക വൈറസ് പടരുന്നു; 279 ഗര്‍ഭിണികള്‍ വൈറസ് ബാധിതര്‍
ന്യൂയോര്‍ക്ക്: രാജ്യത്തും ഭരണപ്രദേശങ്ങളിലുമായി 279 ഗര്‍ഭിണികളില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്ട്രോള് ബോര്‍ഡ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More »