മത്സ്യബന്ധന ബോട്ടിൽ നിന്ന് 4.2 ടൺ മയക്കുമരുന്ന് പിടികൂടി. പ്യൂർട്ടേ റിക്കോയിൽ നിന്നുമാണ് 13 കോടി രൂപയോളം വിലമതിക്കുന്ന 4.2 ടൺ കൊക്കെയ്ൻ യുഎസ് തീരസംരക്ഷണ സേന പിടികൂടിയത്. ഇതിനോടൊപ്പം ദക്ഷിണാഫ്രിക്കയിലെ ഗുയനേസേ സ്വദേശികളായ നാല് പേരെയും തീരസംരക്ഷണ സേന പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത കൊക്കെയ്ൻ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റിക്ക് കൈമാറി.
Post Your Comments