USALatest NewsNewsSportsTennis

യുഎസ് ഓപ്പൺ ടെന്നീസ് : സെമിയിൽ കടന്ന് റാഫേൽ നദാൽ

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസിൽ സെമിയിൽ കടന്ന് റാഫേൽ നദാൽ. കഴിഞ്ഞ ദിവസം നടന്ന ക്വാ​ര്‍​ട്ട​ര്‍​ ​ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്റീ​നി​യ​ന്‍​ ​താ​രം​ ​ഡീ​ഗോ​ ​ഷ്വാ​ര്‍​ട്സ്‌​മാനെ ​ ​ര​ണ്ട് ​മ​ണി​ക്കൂര്‍ 47​ ​മി​നി​റ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ന​ദാ​ല്‍​ ​അ​വ​സാ​ന​ ​നാ​ലി​ൽ ഇടം നേടിയത്.

Also read : യുഎസ് ഓപ്പണ്‍ ടെന്നീസ്; ആവേശപ്പോരിനൊടുവിൽ ഫൈനലിലേക്ക് കുതിച്ച് സെറീന വില്യംസ്

18​ ​ത​വ​ണ​ ​ഗ്രാ​ന്‍​സ്ലാം കി​രീ​ടം​ ​നേ​ടി​യ ന​ദാ​ലി​നെ​ ​ര​ണ്ടാം​ ​സെ​റ്റി​ല്‍ പിന്നിലാക്കിയ ശേഷമാണ് 20​-ാം​ ​സീ​ഡാ​യ​ ​ഷ്വാ​ര്‍​ട്സ്‌​മാ​ന്‍​ ​തോ​ല്‍​വി വഴങ്ങിയത്. സ്കോ​ര്‍​ 6​-4,​ 7​-5,​ 6​-2.​ ​ 24​-ാം​ ​സീ​ഡ് ​ഇ​റ്റാ​ലി​യ​ന്‍​ ​താ​രം​ ​മാ​റ്റി​യോ ബെ​രെ​ട്ടി​നി​യാ​ണ് സെ​മി​ഫൈ​ന​ലി​ല്‍​ ന​ദാ​ലി​ന്റെ​ ​എ​തി​രാ​ളി.​ ​ക്വാ​ര്‍​ട്ട​റി​ല്‍​ 13​-ാം​ ​സീ​ഡ് ​ഗെ​യ്ല്‍​ ​മോണ്‍​ഫി​ല്‍​സി​നെ തോൽപ്പിച്ചാണ് മാ​റ്റി​യോ​ ​സെ​മി​യിൽ കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button