
ടെക്‌സാസ്: യു എസ്സിലേ ടെക്‌സാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് മരണം. 20 പേര്‍ക്ക് പരിക്കേറ്റു.വിനോദ സഞ്ചാര കേന്ദ്രമായ സിനര്‍ജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
ALSO READ: പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒഴിവാക്കി; വർണാഭമായ അത്തഘോഷ യാത്രയ്ക്ക് നാളെ തുടക്കം
ഒന്നിലധികം പേര്‍ തോക്കുകളുമായി അക്രമി സംഘത്തിൽ നിന്ന് നിറ ഒഴിക്കുകയായിരുന്നെന്നാണ് വിവരം.
ALSO READ: വാഹനാപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു
മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. അക്രമികളില്‍ ഒരാളെ പോലീസ് വെടിവച്ചു കൊന്നു.
Post Your Comments