USA
- Feb- 2021 -2 February
ശക്തമായ ഹിമക്കാറ്റിൻറ്റെ പിടിയിലമർന്ന് അമേരിക്ക: ന്യൂയോര്ക്ക് സിറ്റിയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്ക്ക്: അമേരിക്ക കൊടും ശൈത്യത്തിൻറ്റെ പിടിയിലാണിപ്പോൾ. അതിഭയങ്കരമായ ഹിമക്കാറ്റ് പലമേഖലകളേയും ഒറ്റപ്പെടുത്തിരിക്കുകയാണ്. വിമാനത്താവളങ്ങളും റെയില്ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയിരിക്കുകയാണ്. ന്യൂയോര്ക്ക് നഗരത്തില് ജനങ്ങൾ പുറത്തിറങ്ങാതിരിക്കാന് അടിയന്തിരാവസ്ഥ…
Read More » - 2 February
ഇന്ത്യൻ വംശജ ഭവ്യ ലാൽ ഇനി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്
വാഷിങ്ടൺ : ഇന്ത്യൻ വംശജയായ ഭവ്യ ലാൽ ഇനി യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…
Read More » - Jan- 2021 -30 January
ബൈഡന് ഭരണകൂടം ഉപകാരപ്രദമാകുമെന്ന് യു.എന് സെക്രട്ടറി ജനറല് അൻറ്റോണിയോ ഗുട്ടെറസ്
പശ്ചിമേഷ്യന് പ്രശ്ന പരിഹാരം ഉറപ്പാക്കാന് സാധ്യമായ എല്ലാ നീക്കവും തുടരുമെന്ന് യു.എന് സെക്രട്ടറി ജനറല് അൻറ്റോണിയോ ഗുട്ടെറസ്. അമേരിക്കയുടെ മുന് പ്രസിഡൻറ്റിൻറ്റെ കാലത്ത് പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രകടമായ…
Read More » - 25 January
അമേരിക്കന് ഊര്ജ വകുപ്പ് ഇനി ഇന്ത്യൻ വംശജരുടെ കൈകളിൽ
അമേരിക്കയുടെ തന്ത്രപ്രധാനമായ ഊര്ജ മേഖലയുടെ തലപ്പത്തേക്ക് ഇന്ത്യന് വംശജരെ തിരഞ്ഞെടുത്ത് പ്രസിഡൻറ്റ് ജോ ബൈഡന്. പ്രസിഡൻറ്റിൻറ്റെ സഭാഗംങ്ങളായ ഇന്ത്യന് വംശജരെയാണ് ഊര്ജ മേഖലയുടെ ചുക്കാന് പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്.…
Read More » - 25 January
അമേരിക്കയില് വീണ്ടും കോവിഡ് നിയന്ത്രണങ്ങള് കടുപ്പിക്കാനൊരുങ്ങി ജോ ബൈഡന്
വാഷിംഗ്ടൺ ഡി.സി : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള് കടുപ്പിക്കാ നൊരുങ്ങി ജോ ബൈഡന് ഭരണകൂടം. ബ്രിട്ടന്, ബ്രസീല്, അയര്ലന്ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള് എന്നിവിടങ്ങളില്നിന്നുള്ള…
Read More » - 21 January
കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമീറ ഫാസിലിക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം
ന്യൂയോർക്ക് : ആർട്ടിക്കിൾ 370 വിഷയത്തിൽ പാക് നിലപാടിനൊപ്പം നിന്നയാൾക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം. നാഷണൽ എക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ സമീറ ഫാസിലിയാണ്…
Read More » - 21 January
അഭിമാന നിമിഷം; ബൈഡന്റെ അമേരിക്കയിൽ ഇരുപത് ഇന്ത്യൻ വംശജർ സുപ്രധാന പദവികളിലേക്ക്
വാഷിംഗ്ടൺ : ഡോണൾഡ് ട്രംപ് പടിയിറങ്ങുമ്പോൾചരിത്രത്തിലാദ്യമായി 20 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്ക ഭരിക്കാനെത്തുന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും ഒപ്പം 13 വനിതകൾ ഉൾപ്പടെ…
Read More » - 13 January
ട്രംപിനെതിരെ നടപടി തുടർന്ന് സാമൂഹ്യമാധ്യമങ്ങൾ, ചാനൽ നിർത്തലാക്കി യൂട്യൂബ്
ന്യൂയോർക്ക് : ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിനെതിരെ നടപടിയുമായി യൂട്യൂബ് .ട്രംപിന്റെ പേരിലുള്ള ചാനലാണ് യൂട്യൂബ് നിർത്തലാക്കിയത്. കാപ്പിറ്റോൾ ആക്രമണത്തിന് സോഷ്യൽ മീഡിയിൽ ട്രംപ് നടത്തിയ പ്രകോപനം…
Read More » - 12 January
ഭീകരര്ക്ക് സുരക്ഷിത താവളം ഒരുക്കുന്നു, ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തി അമേരിക്ക
വാഷിംഗ്ടണ് : ക്യൂബ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് അമേരിക്ക. ഇതോടെ ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന് സര്ക്കാര്. ഭീകരത അവസാനിപ്പിക്കാന് കാസ്ട്രോ സര്ക്കാര് തയാറാവണമെന്നും…
Read More » - 9 January
ട്രംപിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ
വാഷിംഗ്ടൺ : സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി…
Read More » - 7 January
ക്യാപിറ്റോള് ആക്രമണം : ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ചർച്ച
വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ അനുയായികൾ യുഎസ് കാപ്പിറ്റോള് മന്ദിരത്തില് നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി…
Read More » - 7 January
ട്രംപിന്റെ അക്കൗണ്ട് മണിക്കൂറോളം മരവിപ്പിച്ച് ട്വിറ്റര്
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ആക്രമവുമായി ബന്ധപ്പെട്ടുള്ള…
Read More » - 2 January
യുഎഇയില് ഇന്ന് 1963 പേര്ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില് ഇന്ന് 1963 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2081 പേര്…
Read More » - Dec- 2020 -22 December
പ്രധാമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയുടെ ഏറ്റവും ഉയർന്ന ബഹുമതി സമ്മാനിച്ച് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെടുത്ത നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎസിന്റെ പരമോന്നത ബഹുമതിയായ ലീജിയന് ഓഫ് മെരിറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മാനിച്ചു. .…
Read More » - 5 December
ഇറാനിലെ ആണവ മേധാവിയുടെ കൊലപാതകം; പ്രതികരണം അറിയിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ബൈഡന്
ന്യൂയോര്ക്ക്: ഇറാനിലെ തന്നെ വളരെ പ്രസിദ്ധനായി അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ മുഹ്സിൻ ഫഖ്രിസദേയുടെ കൊലപാതകം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തെ സങ്കീർണമാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ…
Read More » - 2 December
‘നാല് വർഷങ്ങൾക്ക് ശേഷം ഞാൻ നിങ്ങളെ കാണാൻ വീണ്ടും വരും’; അമേരിക്കൻ ജനതയോട് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : അധികാരത്തിലേക്ക് താൻ വീണ്ടും മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.2024ഓടെ…
Read More » - 2 December
ഗാല്വന് സംഘര്ഷം : ചൈനയുടെ ആസൂത്രിത ചതിയെന്ന് യു.എസ് ഉന്നതതല സമിതി
വാഷിങ്ടണ് : ഗൽവാൻ അതിർത്തിയിൽ നടന്ന സംഘർഷം ഇന്ത്യയെ തകർക്കാനുള്ള ചൈനയുടെ ഗൂഢതന്ത്രമായിരുന്നെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. ചൈന ഗൂഢാലോചന നടത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തെ…
Read More » - 2 December
കൂടെ ഉണ്ടാകും കൈവിടാതെ..; കോവിഡ് രോഗിയെ ചേര്ത്ത് പിടിച്ച് ഡോക്ടര്, ചിത്രം വൈറലായി
കോവിഡ് എന്ന മഹാമാരി ലോകം മുഴുവനും ഭീതി പരത്തുകയാണ്. അതിൽ നിന്നും പുറത്തുകടക്കാനാവാതെ ജീവിക്കുകയാണ് ലോകം. ഈ അതിജീവനത്തിന്റെ കാലത്ത് ആശ്വാസത്തിന്റെ ഓരോ വാക്കും ചെറിയ തലോടല്…
Read More » - 1 December
നീര ടണ്ടന് ; വൈറ്റ് ഹൗസിലേക്ക് വീണ്ടും ഒരു ഇന്ത്യന് വംശജ
വാഷിങ്ടണ് : ഇന്ത്യന് വംശജ നീര ടണ്ടനെ ഉയര്ന്ന തസ്തികയില് നിയമിച്ച് നിയുക്ത അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്. കഴിഞ്ഞ ദിവസം ജോ ബൈഡന് സാമ്പത്തിക സംഘത്തിലെ…
Read More » - Nov- 2020 -29 November
കോവിഡിൽ വിറങ്ങലിച്ച്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.25 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616…
Read More » - 28 November
യുഎസിലെ ഈ നഗരത്തില് താമസിക്കാന് ഏഴ് ലക്ഷം രൂപ നല്കുന്നു
യുഎസിലെ ഒക്ലഹോമയിലെ തുള്സ നഗരം ഒരു വര്ഷമായി താമസക്കാരെ തിരയുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്ക്ക് ഇവിടെ താമസിക്കാന് 10,000 ഡോളര് (ഏകദേശം 7,39,250 രൂപ) നല്കുന്നുണ്ടെന്നാണ് റിപ്പോര്ട്ട്. 2018…
Read More » - 28 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.19 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്പത് ലക്ഷമായി പിന്നിട്ടു. അറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 27 November
ബൈഡന്റെ വിജയം പൂർണ്ണമായി പ്രഖ്യാപിച്ചാൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് ട്രംപ്
അമേരിക്ക: ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ താൻ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള…
Read More » - 27 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.12 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 6,12,81,084 ആയി ഉയർന്നു. 4,23,74,872 പേർ രോഗമുക്തി നേടി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,36,844 പേർ മരിച്ചു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ…
Read More » - 26 November
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾക്കിപ്പുറം ബൈഡന് അഭിനന്ദനവുമായി ഷി ജിൻപിങ്
ബീജിംഗ്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് അൽപ്പം വൈകിയെങ്കിലും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ജോ ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ…
Read More »