USALatest NewsNewsInternational

നാസയുടെ പെര്‍സിവറന്‍സ്​ ഫെബ്രുവരി 18-ന് ചൊവ്വയിലിറങ്ങും

വാഷിങ്​ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചൊവ്വ ദൗത്യമായ പെര്‍സിവറന്‍സ്​ പേടകം ഫെബ്രുവരി 18-ന് ചൊവ്വയിലിറങ്ങും. ആറരമാസം നീണ്ട യാത്രയ്ക്കൊടുവിലാണ്​ പേടകം ചൊവ്വയിലെത്തുന്നത്. ചൊവ്വയിലെ മലഞ്ചെരിവുകളും മണല്‍ക്കൂനകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ​ജസെറോ ഗര്‍ത്തത്തിലാണ്​ പേടകം ഇറങ്ങുന്നത്.

Read Also: സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !

പേടകമിറങ്ങിയാല്‍ ഉടനെ തന്നെ വിവരം ഭൂമിയിലെത്തും. മണിക്കൂറില്‍ 19500 കി.മി വേഗതയിലാണ്​ റോവര്‍ ചൊവ്വയിലേയ്ക്ക്​ പായുന്നത്. ഈ സമയം 1300 ഡിഗ്രി സെല്‍ഷ്യസ് വരെ ഇത് ചൂടാവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button