USA
- Feb- 2021 -19 February
ഡോ. സ്വാതിയുമുണ്ട് നാസയുടെ സ്വപ്നത്തിന് പിന്നിൽ
ന്യുയോർക്ക് : ചുവന്ന ഗ്രഹത്തിന്റെ പുർവ്വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ ബഹിരാകാശപേടകമായ പെർസിവിയറൻസ് ചൊവ്വയിലിറങ്ങിയ അഭിമാന നിമിഷം പ്രഖ്യാപിച്ചത് ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതി മോഹനനാണ്.…
Read More » - 18 February
68 വർഷങ്ങൾക്ക് ശേഷം പുറംലോകം കണ്ട് ജൊ; മാറ്റങ്ങൾ കണ്ട് അതിശയിച്ചുപ്പോയി ഈ 83കാരൻ …!
ഫിലഡല്‍ഫിയ: രണ്ടുപേരെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1953 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന ജൊ ലിവോണ്‍(83) ഫിനിക്സിലുള്ള പെന്‍സില്‍വാനിയ സ്റ്റേറ്റ് കറക്ഷന് ഇന്‍സ്റ്റിട്യൂഷനില്‍ നിന്നും മോചിതനായി. അമേരിക്കയില്‍…
Read More » - 17 February
നാസയുടെ പെര്‍സിവറന്‍സ് ഫെബ്രുവരി 18-ന് ചൊവ്വയിലിറങ്ങും
വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചൊവ്വ ദൗത്യമായ പെര്‍സിവറന്‍സ് പേടകം ഫെബ്രുവരി 18-ന് ചൊവ്വയിലിറങ്ങും. ആറരമാസം നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ചൊവ്വയിലെത്തുന്നത്. ചൊവ്വയിലെ മലഞ്ചെരിവുകളും മണല്‍ക്കൂനകളും…
Read More » - 17 February
വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരൻ കൊലപ്പെടുത്തി
നോര്‍ത്ത് കരോലിന: വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടു വയസ്സുകാരൻ വെടിവെച്ച് കൊന്നു. ഫെബ്രുവരി 13ന് യുഎസിലെ നോര്‍ത്ത് കരോലിനയിലെ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം നടന്നത്.…
Read More » - 17 February
വൈറ്റ് ഹൗസ് തലപ്പത്തേയ്ക്ക് അടുത്ത മലയാളി സാന്നിധ്യമായി തിരുവല്ലക്കാരനോ…!
വൈറ്റ് ഹൗസിലെ അടുത്ത മലയാളി സാന്നിധ്യം അറിയിച്ചു കൊണ്ട് തിരുവല്ലക്കാരനായ മജു വര്‍ഗീസ് മിലിട്ടറി വിഭാഗം തലവനായി നിയമിതനായി. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ജോ ബൈഡന്റെയും വൈസ്…
Read More » - 15 February
“പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കമലയുടെ പേര് ഉപയോഗിക്കരുത്”; മീന ഹാരിസിന് താക്കീതു നൽകി വൈറ്റ് ഹൗസ്
യു.എസ് വൈസ് പ്രസിഡൻറ്റ് കമലാ ഹാരിസിന്റെ പേര് സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിന് ഉപയോഗിക്കരുതെന്ന് കമലാ ഹാരിസിന്റെ സഹോദരി പുത്രി മീന ഹാരിസിന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നൽകി.…
Read More » - 15 February
ഇസ്രായേലിന് താക്കീതു നൽകി അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍ ഇറങ്ങുന്നത് തടയുന്നത് തെല്‍ അവീവ് തുടരുകയാണെങ്കില്‍ ഇസ്രായേലിന്റെ എല്‍ അല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നത് തടയുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി…
Read More » - 14 February
വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജിവെച്ചു
വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ. ഡക്ലോ രാജിവെച്ചു. മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയതിന് സസ്പെന്‍ഷനിലായിരുന്നു ഡക്ലോ. രാജി സ്വീകരിച്ചതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയിച്ചു.…
Read More » - 14 February
വാലന്റൈന്‍സ് ദിനത്തില്‍ കൂടെവരാൻ വിസമ്മതിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന് അറസ്റ്റില്‍
കൂടെ ചെല്ലാൻ വിസമ്മതിച്ച യുവതിയെ മര്ദ്ദിക്കുകയുംബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു
Read More » - 14 February
വീണ്ടും ഇന്ത്യന്‍ വംശജരെ പ്രധാന സ്ഥാനത്ത് നിയമിച്ച് ജോ ബൈഡന്
വാഷിംഗ്ടൺ : സുപ്രധാന പദവികളിലേക്ക് വീണ്ടും ഇന്ത്യന്‍ വംശജരെ നിയമിച്ച് ജോ ബൈഡൻ ഭരണകൂടം. സന്നദ്ധപ്രവർത്തനത്തിനും സേവനത്തിനുമുള്ള ഫെഡറൽ ഏജൻസിയായ അമേരി കോർപ്സിലെ പ്രധാന സ്ഥാനങ്ങളിലേക്കാണ് നിയമനം…
Read More » - 12 February
ആജീവനാന്തം ട്രംപിനെ വിലക്കി ട്വിറ്റര്‍
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയത് ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡൻറ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും…
Read More » - 10 February
ട്രംപിന്റെ ഇംപീച്ച്മെൻറ്റ് ട്രയല്‍ ഭരണഘടനാ വിരുദ്ധമെന്ന് അറ്റോര്‍ണിമാര്‍
വാഷിങ്ടന്‍: അധികാരത്തില്‍ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചു. എന്നാല്‍ യുഎസ് സെനറ്റ്…
Read More » - 10 February
അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നയത്തെ വിമർശിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ : അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ചൈന നടത്തുന്ന നീക്കത്തെ വിമർശിച്ച് അമേരിക്ക. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റേറ്റ്…
Read More » - 5 February
ഇംപീച്ച്മെൻറ്റ് ട്രയലിന് ഹാജരാകില്ലെന്ന് യു എസ് മുൻ പ്രെസിഡെൻറ്റ് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: സെനറ്റില്‍ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ഇംപീച്ച്മെൻറ്റ് ട്രയലിന് ഹാജരാകില്ലെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹൗസ് ഇംപീച്ച്മെൻറ്റ് മാനേജര്‍മാരുടെ അഭ്യര്‍ഥന ഭരണഘടനാ വിരുദ്ധമെന്നാണ്…
Read More » - 4 February
യുഎസില്‍ വാര്‍ഷിക വരുമാന സർവേയിൽ ഇന്ത്യന്‍ കുടുംബങ്ങള്‍ മുന്നില്‍
ന്യുയോര്‍ക്ക്: അമേരിക്കൻ സ്വദേശികള്‍ മറ്റു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേക്കാള്‍ കുടുംബ വാര്‍ഷിക വരുമാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വെ റിപ്പോർട്ട്. 120,000 ഡോളര്‍ വാര്‍ഷിക വരുമാനം…
Read More » - 4 February
പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കും; നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക
വാഷിംഗ്ടൺ : പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്ക. വിപണി മൂല്യവും സ്വകാര്യ നിക്ഷേപവും വർദ്ധിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും…
Read More » - 2 February
സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് വീണ്ടും ട്രംപിനെ നാമനിര്‍ദേശം ചെയ്തു
വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പീസ് പ്രൈസിന് വീണ്ടും ശുപാർശ ചെയ്തു. യൂറോപ്യന്‍ പാര്‍ലമെൻറ്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ട്രംപിൻറ്റെ…
Read More » - 2 February
ശക്തമായ ഹിമക്കാറ്റിൻറ്റെ പിടിയിലമർന്ന് അമേരിക്ക: ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്ക കൊടും ശൈത്യത്തിൻറ്റെ പിടിയിലാണിപ്പോൾ. അതിഭയങ്കരമായ ഹിമക്കാറ്റ് പലമേഖലകളേയും ഒറ്റപ്പെടുത്തിരിക്കുകയാണ്. വിമാനത്താവളങ്ങളും റെയില്ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജനങ്ങൾ പുറത്തിറങ്ങാതിരിക്കാന്‍ അടിയന്തിരാവസ്ഥ…
Read More » - 2 February
ഇന്ത്യൻ വംശജ ഭവ്യ ലാൽ ഇനി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്
വാഷിങ്ടൺ : ഇന്ത്യൻ വംശജയായ ഭവ്യ ലാൽ ഇനി യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…
Read More » - Jan- 2021 -30 January
ബൈഡന് ഭരണകൂടം ഉപകാരപ്രദമാകുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അൻറ്റോണിയോ ഗുട്ടെറസ്
പശ്ചിമേഷ്യന്‍ പ്രശ്ന പരിഹാരം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നീക്കവും തുടരുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അൻറ്റോണിയോ ഗുട്ടെറസ്. അമേരിക്കയുടെ മുന്‍ പ്രസിഡൻറ്റിൻറ്റെ കാലത്ത് പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രകടമായ…
Read More » - 25 January
അമേരിക്കന്‍ ഊര്‍ജ വകുപ്പ് ഇനി ഇന്ത്യൻ വംശജരുടെ കൈകളിൽ
അമേരിക്കയുടെ തന്ത്രപ്രധാനമായ ഊര്‍ജ മേഖലയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജരെ തിരഞ്ഞെടുത്ത് പ്രസിഡൻറ്റ് ജോ ബൈഡന്. പ്രസിഡൻറ്റിൻറ്റെ സഭാഗംങ്ങളായ ഇന്ത്യന്‍ വംശജരെയാണ് ഊര്‍ജ മേഖലയുടെ ചുക്കാന്‍ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്.…
Read More » - 25 January
അമേരിക്കയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജോ ബൈഡന്
വാഷിംഗ്ടൺ ഡി.സി : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കാ നൊരുങ്ങി ജോ ബൈഡന് ഭരണകൂടം. ബ്രിട്ടന്, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള…
Read More » - 21 January
കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമീറ ഫാസിലിക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം
ന്യൂയോർക്ക് : ആർട്ടിക്കിൾ 370 വിഷയത്തിൽ പാക് നിലപാടിനൊപ്പം നിന്നയാൾക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം. നാഷണൽ എക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ സമീറ ഫാസിലിയാണ്…
Read More » - 21 January
അഭിമാന നിമിഷം; ബൈഡന്റെ അമേരിക്കയിൽ ഇരുപത് ഇന്ത്യൻ വംശജർ സുപ്രധാന പദവികളിലേക്ക്
വാഷിംഗ്ടൺ : ഡോണൾഡ് ട്രംപ് പടിയിറങ്ങുമ്പോൾചരിത്രത്തിലാദ്യമായി 20 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്ക ഭരിക്കാനെത്തുന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും ഒപ്പം 13 വനിതകൾ ഉൾപ്പടെ…
Read More » - 13 January
ട്രംപിനെതിരെ നടപടി തുടർന്ന് സാമൂഹ്യമാധ്യമങ്ങൾ, ചാനൽ നിർത്തലാക്കി യൂട്യൂബ്
ന്യൂയോർക്ക് : ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിനെതിരെ നടപടിയുമായി യൂട്യൂബ് .ട്രംപിന്റെ പേരിലുള്ള ചാനലാണ് യൂട്യൂബ് നിർത്തലാക്കിയത്. കാപ്പിറ്റോൾ ആക്രമണത്തിന് സോഷ്യൽ മീഡിയിൽ ട്രംപ് നടത്തിയ പ്രകോപനം…
Read More »