USA
- Aug- 2021 -30 August
ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണം: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തെ അപലപിച്ച് താലിബാൻ
കാബുൾ: അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണം നിയമവിരുദ്ധമാണെന്ന് താലിബാൻ. ജനങ്ങൾക്ക് നാശമുണ്ടാക്കുന്ന ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണമെന്നും താലിബാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അത് താലിബാനെ…
Read More » - 30 August
എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണം: ആവശ്യവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ സ്ഥിതി മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും ആവശ്യവുമായി ചൈന. യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് അഫ്ഗാനിസ്ഥാനിൽ തീവ്രവാദ ഗ്രൂപ്പുകൾ തലയുയർത്തുന്നതിന് കാരണമാകുമെന്നും…
Read More » - 30 August
അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് അമേരിക്ക: വരും ദിവസങ്ങളിൽ ഭീകരർക്കെതിരെ കൂടുതൽ ആക്രമണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ രാജ്യാന്തര രക്ഷാദൗത്യം അവസാനിപ്പിച്ച് അമേരിക്ക. യുഎസ് സൈനിക പിന്മാറ്റത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇനി വിദേശപൗരന്മാരെ മാത്രമേ കൊണ്ടുപോകൂ എന്ന് പെന്റഗണ്‍ വ്യക്തമാക്കി.…
Read More » - 29 August
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക രക്ഷപ്പെടുത്തിയ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍
ഖത്തർ: അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്ക നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍. ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തിലെത്തിച്ച അഭയാർത്ഥികളെ പരിശോധന നടത്തിയപ്പോഴാണ്…
Read More » - 28 August
കോവിഡ് വൈറസ്: ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത
വാഷിങ്ടൺ: കോവിഡ് വൈറസുകളുടെ ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത. ഇതോടെ ലോകത്താകമാനം 45 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിൽ…
Read More » - 28 August
പകരം വീട്ടി അമേരിക്ക: അഫ്ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു
വാഷിംഗ്ടണ്‍: കാബൂൾ ആക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക. അഫ്ഗാനില്‍ ഡ്രോണാക്രമണം നടത്തി കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചുവെന്ന് റിപ്പോർട്ട്. ഭീകരവാദികള്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ല, ഭീകരര്‍ക്ക് കനത്ത്…
Read More » - 27 August
‘ഇതൊരിക്കലും സംഭവിക്കരുതായിരുന്നു, ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ കാബൂളിൽ ഇങ്ങനൊന്ന് നടക്കില്ലായിരുന്നു’ -ട്രംപ്
വാഷിങ്ടണ്‍ ഡി.സി: താനായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ കാബൂളിലെ ഭീകരാക്രമണം സംഭവിക്കില്ലായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു…
Read More » - 27 August
കോവിഡ് നിയമം പാലിക്കാതെ സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് ചുമച്ച് യുവതി: രണ്ട് വർഷം തടവ്
വാഷിങ്ടൺ : കോവിഡ് രോഗിയെന്ന് അവകാശപ്പെട്ട യുവതി നിയമം പാലിക്കാതെ ഭക്ഷണത്തിലേക്ക് ചുമച്ചു. പെൻസിൽവാനിയ സ്വദേശിനിയായ മാർഗരറ്റ് ആൻ സിർക്കോ എന്ന യുവതിയാണ് ഭക്ഷണത്തിലേക്ക് ചുമച്ചത്. ഏകദേശം…
Read More » - 27 August
‘ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല! നിങ്ങളെ പിന്തുടര്ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും’ ജോ ബൈഡൻ
കാബൂള്‍: താലിബാന് ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ മരണം 60 കടന്നു. എന്നാൽ 90 മരണമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ‘ഞങ്ങള്‍ ഇത് മറക്കില്ല,…
Read More » - 27 August
കാബൂൾ സ്ഫോടനത്തിൽ 12 യുഎസ് സൈനികരും കൊല്ലപ്പെട്ടു! മരണ സംഖ്യ 90 എന്ന് പുതിയ റിപ്പോർട്ട്, ബൈഡന്റെ രാജി ആവശ്യം ശക്തം
വാഷിംഗ്ടൺ: ആഗസ്റ്റ് 26 ന് കാബൂളിൽ നടന്ന ബോംബാക്രമണത്തിൽ 12 യുഎസ് സർവീസ് അംഗങ്ങൾ കൊല്ലപ്പെട്ടു, ഇതുവരെ അഫ്ഗാൻ സിവിലിയന്മാർക്കിടയിൽ മരണസംഖ്യ കുറഞ്ഞത് 90 ആണെന്നാണ് അമേരിക്കക്കാർ…
Read More » - 25 August
താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് അമേരിക്ക
കാബൂള്‍: താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ആഗസ്റ്റ് 31നകം അമേരിക്കന്‍ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ യു.എസ് സൈനിക സാന്നിധ്യം…
Read More » - 24 August
കാബൂൾ സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരെ പരിഹസിച്ച് ടിഷർട്ട്: പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന് പൗരന്മാര്
കാബൂൾ: തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തവരെ കൈവിടില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിതരായെന്നും ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന…
Read More » - 23 August
അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്ക: വിമർശനവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാൻ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്കയാണെന്നും സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്നും ചൈനീസ് വിദേശകാര്യ…
Read More » - 23 August
അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 22 August
അമേരിക്ക 37 കോടി തലയ്ക്ക് വിലയിട്ട ഭീകരൻ കാബൂളിൽ, പരസ്യമായി നേതൃത്വം നല്കി ഒളിവിലായിരുന്ന ഖലീല്‍ ഹഖാനി
കാബൂള്‍: അമേരിക്കയുടെ കൊടുംഭീകരരുടെ പട്ടികയിലുള്ള ഖലീല്‍ ഹഖാനി അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. താലിബാന് അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു ഭാഗത്ത് അമേരിക്കന്‍ സൈനികര്‍ രക്ഷാദൗത്യം തുടരുന്നതിനിടെ തന്നെയാണ് കാബൂളില്‍…
Read More » - 20 August
യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കണ്ടത് ഈ ഇന്ത്യക്കാരന്റെ പോസ്റ്റ്
ഡല്‍ഹി: യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാർ കണ്ടതും പ്രതികരിച്ചതും ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ്. ഗൗര്‍ ഗോപാല്‍ ദാസ് എന്ന ഇന്ത്യന്‍ സന്യാസി തന്റെ…
Read More » - 20 August
അഫ്ഗാനിലെ അമേരിക്കൻ ഇടപെടൽ: ബൈഡന്റെ ജനപ്രീതിയിൽ വൻ ഇടിവ്, പ്രതിഷേധം ശക്തം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ…
Read More » - 19 August
ഈ വർഷാവസാനം കുട്ടികളിൽ പോളിയോ പോലുള്ള അസുഖം പൊട്ടിപ്പുറപ്പെടുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
ഈ വർഷാവസാനം കുട്ടികളിൽ പോളിയോ പോലുള്ള അസുഖം പൊട്ടിപ്പുറപ്പെടുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
Read More » - 18 August
ജോ ബൈഡനെതിരെ വിമര്‍ശനം കടുപ്പിച്ച് മാധ്യമങ്ങള്‍, ഒടുവിൽ വിശദീകരണവുമായി ബൈഡനും
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ആഗോള ഭീകരവാദത്തിനെതിരെ കൈവരിച്ച നേട്ടങ്ങള്‍ ഒരു ദിവസംകൊണ്ട് എറിഞ്ഞുടക്കരുതെന്ന് ജോ ബൈഡന് ബോറിസ് ജോണ്‍സന്റെ ഉപദേശം. അമേരികന്‍ സൈന്യം പിന്‍വാങ്ങിയതിന്റെ തുടര്‍ന്ന്…
Read More » - 14 August
വന്‍ ഭൂകമ്പം: ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
അലാസ്കന്‍ മുനമ്പില്‍ രണ്ടാഴ്ചയ്ക്ക് മുൻപും ഭൂകമ്പമുണ്ടായി
Read More » - 12 August
ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയരും : സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷൻ
ന്യൂയോർക്ക് : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി അമേരിക്കയിലെ ഇന്ത്യൻ ജനത. സ്വാതന്ത്ര്യദിനത്തിൽ ടൈംസ് സ്ക്വയറിൽ ഇവർ ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂ ജേഴ്സി,…
Read More » - 10 August
ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം : ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവച്ചു
കുമോയുടെ ഓഫീസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില്‍ കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു
Read More » - 10 August
സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങൾ നക്കി നോക്കുന്ന യുവതി, വൈറസ് ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ രീതി: പ്രതിഷേധം ശക്തം
സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങൾ നക്കി നോക്കുന്ന യുവതി, വൈറസ് ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ രീതി, പ്രതിഷേധം ശക്തം
Read More » - 10 August
അഫ്ഗാനില്‍ സമാധാനം നിലനിര്‍ത്താനുള്ള പോരാട്ടങ്ങളില്‍ പ്രാധാന്യം ഇന്ത്യക്ക്, പാകിസ്ഥാനെ തള്ളി അമേരിക്ക
വാഷിംഗ്ടണ്‍: അഫ്ഗാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്ഗാനില്‍ ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില്‍ ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും…
Read More »