USA
- Aug- 2021 -23 August
അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 22 August
അമേരിക്ക 37 കോടി തലയ്ക്ക് വിലയിട്ട ഭീകരൻ കാബൂളിൽ, പരസ്യമായി നേതൃത്വം നല്കി ഒളിവിലായിരുന്ന ഖലീല് ഹഖാനി
കാബൂള്: അമേരിക്കയുടെ കൊടുംഭീകരരുടെ പട്ടികയിലുള്ള ഖലീല് ഹഖാനി അഫ്ഗാനിസ്ഥാനില് തിരിച്ചെത്തി. താലിബാന് അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു ഭാഗത്ത് അമേരിക്കന് സൈനികര് രക്ഷാദൗത്യം തുടരുന്നതിനിടെ തന്നെയാണ് കാബൂളില്…
Read More » - 20 August
യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില് ഏറ്റവും കൂടുതല് ആളുകൾ കണ്ടത് ഈ ഇന്ത്യക്കാരന്റെ പോസ്റ്റ്
ഡല്ഹി: യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില് ഏറ്റവും കൂടുതല് അമേരിക്കക്കാർ കണ്ടതും പ്രതികരിച്ചതും ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ്. ഗൗര് ഗോപാല് ദാസ് എന്ന ഇന്ത്യന് സന്യാസി തന്റെ…
Read More » - 20 August
അഫ്ഗാനിലെ അമേരിക്കൻ ഇടപെടൽ: ബൈഡന്റെ ജനപ്രീതിയിൽ വൻ ഇടിവ്, പ്രതിഷേധം ശക്തം
കാബൂള്: അഫ്ഗാനിസ്ഥാനില് താലിബാന് അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില് വന് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ…
Read More » - 19 August
ഈ വർഷാവസാനം കുട്ടികളിൽ പോളിയോ പോലുള്ള അസുഖം പൊട്ടിപ്പുറപ്പെടുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
ഈ വർഷാവസാനം കുട്ടികളിൽ പോളിയോ പോലുള്ള അസുഖം പൊട്ടിപ്പുറപ്പെടുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
Read More » - 18 August
ജോ ബൈഡനെതിരെ വിമര്ശനം കടുപ്പിച്ച് മാധ്യമങ്ങള്, ഒടുവിൽ വിശദീകരണവുമായി ബൈഡനും
ന്യൂയോര്ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ആഗോള ഭീകരവാദത്തിനെതിരെ കൈവരിച്ച നേട്ടങ്ങള് ഒരു ദിവസംകൊണ്ട് എറിഞ്ഞുടക്കരുതെന്ന് ജോ ബൈഡന് ബോറിസ് ജോണ്സന്റെ ഉപദേശം. അമേരികന് സൈന്യം പിന്വാങ്ങിയതിന്റെ തുടര്ന്ന്…
Read More » - 14 August
വന് ഭൂകമ്പം: ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
അലാസ്കന് മുനമ്പില് രണ്ടാഴ്ചയ്ക്ക് മുൻപും ഭൂകമ്പമുണ്ടായി
Read More » - 12 August
ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയരും : സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷൻ
ന്യൂയോർക്ക് : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി അമേരിക്കയിലെ ഇന്ത്യൻ ജനത. സ്വാതന്ത്ര്യദിനത്തിൽ ടൈംസ് സ്ക്വയറിൽ ഇവർ ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂ ജേഴ്സി,…
Read More » - 10 August
ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം : ന്യൂയോര്ക്ക് ഗവര്ണര് രാജിവച്ചു
കുമോയുടെ ഓഫീസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില് കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു
Read More » - 10 August
സൂപ്പര്മാര്ക്കറ്റിലെ സാധനങ്ങൾ നക്കി നോക്കുന്ന യുവതി, വൈറസ് ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ രീതി: പ്രതിഷേധം ശക്തം
സൂപ്പര്മാര്ക്കറ്റിലെ സാധനങ്ങൾ നക്കി നോക്കുന്ന യുവതി, വൈറസ് ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ രീതി, പ്രതിഷേധം ശക്തം
Read More » - 10 August
അഫ്ഗാനില് സമാധാനം നിലനിര്ത്താനുള്ള പോരാട്ടങ്ങളില് പ്രാധാന്യം ഇന്ത്യക്ക്, പാകിസ്ഥാനെ തള്ളി അമേരിക്ക
വാഷിംഗ്ടണ്: അഫ്ഗാനിലെ ഇന്ത്യന് പ്രവര്ത്തനങ്ങള്ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്ഗാനില് ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില് ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള് ഇനിയും…
Read More » - 8 August
വാക്സിൻ എടുക്കാത്ത കോവിഡ് രോഗിയുടെ ശ്വാസകോശത്തിൽ വെളുത്ത പാട്: വാക്സിൻ എടുത്തവരിൽ ഇല്ല, ഇത് എന്തിന്റെ സൂചനയാണ്?
യുഎസ്: കോവിഡ് വാക്സിന്റെ പ്രധാന്യവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി യുഎസ് ഡോക്ടര്. കൊറോണ വാക്സിന് എടുക്കുന്നതിന്റെ ഗുണം എക്സ്-റേയുടെ 2 ചിത്രങ്ങള് ഉപയോഗിച്ച് വിശദീകരിച്ചു തരികയാണ് ഒരു…
Read More » - 7 August
വാക്സിനെടുക്കാതെ ജോലിക്കെത്തിയ ജീവനക്കാരെ സിഎന്എന് പിരിച്ചുവിട്ടു
വാഷിംഗ്ടൺ: കോവിഡ് വാക്സിന് എടുക്കാതെ ഓഫീസിലെത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന് ടെലിവിഷന് നെറ്റ്വര്ക്ക് സിഎന്എന്. വാക്സിന് എടുക്കാത്തതിന്റെ പേരിൽ മൂന്ന് ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സിഎന്എന് മേധാവി…
Read More » - Jul- 2021 -30 July
കോവിഡ് ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ പടരും: അപകടകരമെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്
വാഷിങ്ടൺ: കോവിഡ് ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്. ചിക്കൻ പോക്സ് പോലെ…
Read More » - 29 July
കോവിഡ് കേസുകൾ വർധിക്കുന്നു : മാസ്ക് വീണ്ടും നിര്ബന്ധമാക്കി അമേരിക്ക
വാഷിങ്ടൺ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം വീണ്ടും നിര്ബന്ധമാക്കി അമേരിക്ക. പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്…
Read More » - 28 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് വനിതാ ടീം വോൾട്ട് ഫൈനലിൽ നിന്ന് പിന്മാറി. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ബൈൽസിന്റെ പിന്മാറ്റം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന്…
Read More » - 23 July
താലിബാനെ തകർക്കണം: യുദ്ധമുഖത്ത് അഫ്ഗാനിസ്ഥാനെ സഹായിക്കാന് അമേരിക്കന് പോര്വിമാനങ്ങള്
കാബൂള്: യുദ്ധമുഖത്ത് അഫ്ഗാനിസ്ഥാനെ സഹായിക്കാന് അമേരിക്കന് പോര്വിമാനങ്ങള്. അഫ്ഗാനിസ്ഥാനില് താലിബാന് ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളില് താലിബാന് തീവ്രവാദികള്ക്ക് മേല്ക്കൈയുണ്ടെന്നും കഴിഞ്ഞ ദിവസം…
Read More » - 21 July
ഭൂമിക്ക് നേരെ കൂറ്റന് ഉല്ക്ക: സഞ്ചാര പഥത്തില് വരുന്ന എന്തിനെയും നശിപ്പിക്കാന് സാധ്യത, ആശങ്കയോടെ ശാസ്ത്രലോകം
മണിക്കൂറില് 18000 മൈല് വേഗതയിലാണ് ഉല്ക്ക സഞ്ചരിക്കുന്നത്.
Read More » - 21 July
കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’
ന്യൂയോര്ക്ക്: കോവിഡ് കാലഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയാണ്. നാല്പ്പത്തിയൊന്ന് ലക്ഷം പേര്ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. 17.49 കോടി ആളുകള്…
Read More » - 15 July
ഗ്രീന് കാര്ഡിനു വേണ്ടി കാത്തുനില്ക്കേണ്ട അവസ്ഥ: ഇന്ത്യക്കാര് യുഎസ് ഉപേക്ഷിച്ച് കാനഡയിലേക്കെന്ന് മുന്നറിയിപ്പ്
വാഷിങ്ടന്: ഗ്രീന് കാര്ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള് കാത്തുനില്ക്കേണ്ട അവസ്ഥയിയതിനാൽ തൊഴില് വൈദഗ്ധ്യമുള്ള ഇന്ത്യന് യുവാക്കൾ കാനഡയിലേക്ക് പോകുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്, പോളിസി വിദഗ്ധർ.…
Read More » - 12 July
16 ലക്ഷം കിലോമീറ്റര് വേഗതയില് സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈല് ഫോണ്, ടിവി സിഗ്നലുകൾ തടസങ്ങള് നേരിടും
ദക്ഷിണ, ഉത്തര ധ്രുവങ്ങളില് സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്പ്പിണരുകളുണ്ടാക്കും
Read More » - 10 July
അഫ്ഗാനിസ്ഥാനിൽ തീക്കളിയുമായി താലിബാൻ, കീഴടങ്ങി അഫ്ഗാൻ സൈനികർ: ഓടി രക്ഷപെട്ടത് 1600 സൈനികര്
തുര്ക്മെനിസ്താൻ: അഫ്ഗാനിസ്ഥാനില് നിന്നും അമേരിക്കന് സൈന്യം പിന്മാറിയതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങൾ കൈയ്യടക്കി താലിബാൻ. 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ…
Read More » - 9 July
മനുഷ്യരുടെ ആയുസ് വർദ്ധിക്കുന്നു: ആരെയും അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്
ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേർ ഇത്തരത്തിൽ ആയുസ്സ് നേടിയിട്ടുണ്ട്
Read More » - 8 July
‘കൈവിട്ട കളി’: ഒരു കയ്യിൽ ബിയർ, മറുകൈയ്യിലെ കുട്ടിയെ വിട്ട് പന്ത് പിടിച്ചു, വൈറലായി വീഡിയോ
അരിസോണ: ഒരു കയ്യിൽ ബിയറും മറുകയ്യിൽ കുട്ടിയും, കുട്ടിയെ വിട്ട് തനിക്കുനേരെ വന്ന പന്ത് പിടിച്ച അച്ഛൻ പന്ത് പിടിച്ച അതെ കയ്യിൽ തന്നെ ഒരു സെക്കന്റിൽ…
Read More » - 8 July
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ്…
Read More »