USA
- Sep- 2021 -16 September
ഗ്രൗണ്ടിൽ ഫുട്ബോൾ കളി: ഗ്യാലറിയിൽ തൂങ്ങിയാടി പൂച്ച: വൈറലായി വീഡിയോ
വാഷിംഗ്ടൺ: ദുബായിയിൽ നാലു യുവാക്കൾ ചേർന്ന് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരു പൂച്ചയെ രക്ഷിച്ച വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് സമാനമായ മറ്റൊരു സംഭവമാണ് അമേരിക്കയിൽ ഉണ്ടായിരിക്കുന്നത്.…
Read More » - 13 September
ആയുധങ്ങളടക്കം ഉപേക്ഷിച്ച് പോന്നത് തോറ്റതിന് തുല്യം: അഫ്ഗാൻ വിഷയത്തിൽ ജോ ബൈഡനെടുത്ത തീരുമാനങ്ങളെ പരിഹസിച്ച് ട്രംപ്
വാഷിംഗ്ടൺ : അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെടുത്ത തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്. ആയുധങ്ങളടക്കം ഉപേക്ഷിച്ചുപോന്ന സൈനിക പിന്മാറ്റം തോറ്റോടുന്നതിന് തുല്യമാണെന്നും അതേ…
Read More » - 13 September
‘നിങ്ങൾ നിരവധിപേർക്ക് ജീവിതം തിരിച്ചു നൽകി’ സേവാഭാരതിയുടെ അന്താരാഷ്ട്ര വിഭാഗത്തിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം
ന്യൂയോര്ക്ക്: സംഘപരിവാറിന്റെ സേവാ പ്രവർത്തന വിഭാഗമായ ദേശീയ സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കൊവിഡ് കാലഘട്ടത്തില് സേവാ ഇന്റര്നാഷണല് നടത്തിയ പ്രവര്ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ്…
Read More » - 12 September
കോവിഡ് വ്യാപനം ജനങ്ങളിൽ ലഹരിയുടെ ഉപയോഗം വര്ധിപ്പിച്ചെന്ന് യുഎന് റിപ്പോര്ട്ട്
ന്യൂയോര്ക്ക്: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് ലഹരിയുടെ ഉപയോഗം വര്ധിക്കാന് കാരണമായെന്ന് യുഎന് ഏജന്സിയുടെ റിപ്പോര്ട്ട്. രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള് കൂടുതലായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്ട്ടിൽ…
Read More » - 11 September
ലോകം മറക്കാത്ത 9/11 എന്ന് കുറിച്ചിട്ട വേള്ഡ് ട്രേഡ് സെന്റര് ആക്രമണത്തിന് ഇന്ന് 20 വയസ്
ന്യൂയോര്ക്ക് : ഇന്ന് സെപ്റ്റംബര് 11 , 20 വര്ഷം മുമ്പ് വരെ ഈ തിയതിയ്ക്ക് അത്രവലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല് 2001 സെപ്റ്റംബര് 11 ലോക…
Read More » - 11 September
സെപ്റ്റംബർ 11 ഭീകരാക്രമണം: ലോകത്തെ നടുക്കിയ ഓർമ്മയ്ക്ക് ഇന്ന് 20 വയസ്
ന്യൂയോർക്ക്: അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഭീകരന്മാർ ചാവേർ ആക്രമണം നടത്തിയത്.…
Read More » - 10 September
അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ (വീഡിയോ)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചെടുത്തതോടെ ഭീതി നിറഞ്ഞ വാർത്തകൾക്കും ദൃശ്യങ്ങൾക്കുമൊപ്പം നിരവധി കൗതുകം നിറഞ്ഞ വീഡിയോകളും വർത്തകളുമാണ് പുറത്തുവരുന്നത്. കാബൂളിലെ കുട്ടികളുടെ പാർക്കിൽ ആർത്തുല്ലസിക്കുന്ന…
Read More » - 10 September
ലോകത്തെ ഏറ്റവും മികച്ച 37 നഗരങ്ങൾ: ഒന്നാം സ്ഥാനത്ത് ഇടംനേടിയത് ഈ നഗരം
വാഷിംഗ്ടൺ: ഈ വർഷത്തെ ഏറ്റവും മികച്ച 37 നഗരങ്ങളുടെ പട്ടിക പുറത്ത്. ടൈം ഔട്ട് റാങ്ക് ചെയ്ത പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് സാൻഫ്രാൻസിസ്കോയാണ്. ആംസ്റ്റർഡാമാണ്…
Read More » - 10 September
മാസ്ക് ധരിക്കാത്തവര്ക്ക് ഇരട്ടി പിഴ: പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തില് വരും
വാഷിങ്ടണ് : മാസ്ക് ഉപയോഗിക്കാതെ പൊതു ഗതാഗത സംവിധാനത്തില് യാത്ര ചെയ്യുന്നവര്ക്കുള്ള പിഴ ഇരട്ടിയാക്കി യുഎസ്. ഇന്നു മുതല് പുതിയ ചട്ടം പ്രാബല്യത്തില് വരുമെന്ന് പ്രസിഡന്റ് ജോ…
Read More » - 8 September
കൊവിഡ് വാക്സിന് സ്വീകരിക്കാത്തതിനാൽ ഓണ്ലൈന് ക്ലാസില് നിന്ന് വിദ്യാര്ത്ഥിയെ പുറത്താക്കി
ന്യൂജേഴ്സി: കൊവിഡ് വാക്സിന് സ്വീകരിക്കാത്തതിന്റെ പേരിൽ വിദ്യാര്ത്ഥിയെ ഓണ്ലൈന് ക്ലാസില് കയറാൻ അനുവദിക്കാതെ സര്വ്വകലാശാല. അമേരിക്കയിലെ ന്യൂജേഴ്സിയിലെ പ്രശസ്ത സര്വ്വകലാശാലയായ റട്ഗേര്സിനെതിരെയാണ് 22 കാരനായ വിദ്യാര്ത്ഥി പരാതിയുമായി…
Read More » - 7 September
അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കാനഡ
ഒട്ടാവ : കോവിഡിനെ തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രകൾക്ക് ഇളവ് വരുത്തി കാനഡ. ഇന്ന് മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കാനഡയിൽ പ്രവേശിക്കാം. എന്നാൽ, സെപ്റ്റംബർ…
Read More » - 5 September
വ്യാജ വാര്ത്തകള്ക്ക് സ്വീകാര്യത കൂടുതല്: ശരിയായ വാര്ത്തകളേക്കാള് ആറിരട്ടി ഇടപെടല്
ന്യൂയോര്ക്ക്: വ്യാജ വാര്ത്തകള്ക്ക് ഫേസ്ബുക്കില് സ്വീകാര്യത കൂടുതലെന്ന് പഠന റിപ്പോര്ട്ട്. വ്യാജ വാര്ത്തകളില് ശരിയായ വാര്ത്തകളേക്കാള് ആറിരട്ടി ഇടപെടല് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്. രണ്ടു സര്വകലാശാലകള് ചേര്ന്ന് നടത്തിയ…
Read More » - 3 September
കേരളത്തില് നിരോധിച്ച നാടൻ വാറ്റ് കാനഡയില് ഹിറ്റ്: മലയാളികളുടെ സ്വന്തം മന്ദാകിനി-മലബാര് വാറ്റ്
കേരളത്തില് നിരോധിച്ച നാടൻ വാറ്റ് കാനഡയില് നിര്മ്മിച്ച് മന്ദാകിനി-മലബാര് വാറ്റ് എന്ന് പേര് പരിഷ്കരിച്ചപ്പോള് സംഗതി ഹിറ്റ്. കാനഡയില് സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നില്.…
Read More » - 3 September
50 വര്ഷത്തിനിടെ ഇങ്ങനെയൊരു മഴ ആദ്യം: ന്യൂയോര്ക്കില് പേമാരി, മരണം 41 കടന്നു
ന്യൂയോര്ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോര്ക്കില് മരണപ്പെട്ടവരുടെ എണ്ണം 41 കടന്നു. 50 വര്ഷത്തിനിടെ ആദ്യമായാണ് ന്യൂയോര്ക്കില് കനത്ത മഴ പെയ്യുന്നത്. ശക്തമായ…
Read More » - 3 September
പ്രണയത്തിനായി കോടികളുടെ സ്വത്തും രാജകുമാരി പദവിയും ഉപേക്ഷിച്ച് മാകോ
ടോക്യോ: ശതകോടികളുടെ സ്വത്ത് പ്രണയത്തിനായി വേണ്ടെന്ന് വച്ച ഒരു സുന്ദരിയെ മലയാളികള് ഓര്ക്കുന്നുണ്ടാവും. വര്ഷങ്ങള്ക്ക് മുമ്പ് മലേഷ്യയിലെ വ്യവസായ ഭീമന് കായ് പെംഗിന്റെ അഞ്ചു മക്കളില് ഒരാളായ…
Read More » - 2 September
ഓട്ടോ ആന്റിബോഡികള് കോവിഡ് രോഗികളുടെ രോഗം ഗുരുതരമാക്കും
ന്യൂയോര്ക്ക്: ശരീരത്തില് ആന്റിബോഡി ഉണ്ട് ഭയപ്പെടേണ്ട എന്ന് ആശ്വസിക്കാന് വരട്ടെ, ചിലപ്പോള് ഇവ വില്ലന്മാരായേക്കുമെന്ന് പുതിയ പഠന റിപ്പോര്ട്ട്. കോവിഡ് രോഗികളില് അഞ്ചില് ഒരാള് ഗുരുതരാവസ്ഥയിലാകുകയോ മരണപ്പെടുകയോ…
Read More » - 2 September
മിസ്റ്റര് പ്രസിഡന്റ് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം, അപേക്ഷയുമായി ബൈഡനെ രക്ഷിച്ച അഫ്ഗാന് പൗരന്
കാബൂള്: ഹലോ മിസ്റ്റര് പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത് – കണ്ണീരൊട്ടിയ മുഖവുമായി അഫ്ഗാനിസ്ഥാന് സ്വദേശി മുഹമ്മദ് അമേരിക്കന് പ്രസിഡന്റ് ജോ…
Read More » - 1 September
ആമസോൺ ആഗോളതലത്തിൽ 55,000 പേരെ നിയമിക്കുന്ന കരിയർ മേള ഈ മാസം ആരംഭിക്കും
ആഗോളതലത്തിൽ 55,000 പേരെ നിയമിക്കുന്ന ആമസോൺ കരിയർ മേള ഈ മാസം ആരംഭിക്കും. ആഗോളതലത്തിൽ കോർപ്പറേറ്റ്, ടെക്നോളജി റോളുകൾക്കായി 55,000 പേരെ നിയമിക്കാൻ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യൂട്ടീവ്…
Read More » - 1 September
താലിബാന് ഉപയോഗിക്കാനാവില്ല : യുഎസ് സേനയുടെ യുദ്ധവിമാനങ്ങളും സായുധവാഹനങ്ങളും ഒന്നടങ്കം നിര്വീര്യമാക്കി അമേരിക്ക
വാഷിംഗ്ടണ്: അഫ്ഗാനിസ്ഥാനിലെ കാബൂള് വിമാനത്താവളത്തില് ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന് തീവ്രവാദികള്ക്ക് ഉപയോഗിക്കാന് സാധിക്കാത്ത വിധം നിര്വീര്യമാക്കി യുഎസ് സേന. ഇതോടെ…
Read More » - 1 September
ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന് തയ്യാറാണെന്ന് യുകെ
ലണ്ടന്: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന് തയ്യാറാണെന്ന് വ്യക്തമാക്കി യുകെ. അഫ്ഗാനിസ്ഥാനിൽ ഐഎസ്കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന് പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്ന്നാണ്…
Read More » - Aug- 2021 -31 August
‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ
കാബൂള് : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കന് സേനയുടെ പൂര്ണമായ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാന്. അമേരിക്കന് സൈന്യത്തിന് വിവിധ സഹായങ്ങള് ചെയ്തു എന്ന് സംശയിക്കുന്ന അഫ്ഗാൻ…
Read More » - 31 August
പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്ററുമായി കാണ്ഡഹാറിന് മുകളിൽ താലിബാന്റെ പ്രകടനം: വിഡിയോ പുറത്ത്
കാണ്ഡഹാർ: അഫ്ഗാൻ സേനയിൽ നിന്നും പിടിച്ചെടുത്ത യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കാണ്ഡഹാറിന് മുകളിൽ പറക്കുന്ന വിഡിയോ പുറത്ത്. അഫ്ഗാൻ സൈനികരിൽ നിന്നും താലിബാൻ യുഎസ് സൈനിക…
Read More » - 31 August
മോഡൽ മിസ് മേഴ്സിഡിസ് മോറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൂസ്റ്റൻ : മിസ് മേഴ്സിഡിസ് മോർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത മോഡൽ ജെയ്നി ഗേയ്ഗറെ മരിച്ച നിലയിൽ കണ്ടെത്തി.ഹൂസ്റ്റൻ കോർട്ട്ലാന്റ് അപ്പാർട്ട്മെന്റിലാണ് 33-കാരിയായ മോഡലിനെ മരിച്ച…
Read More » - 31 August
കാഴ്ചവസ്തുവായി 73 യുഎസ് വിമാനങ്ങൾ, സൈനിക വാഹനങ്ങൾ : മടക്കത്തിന് മുന്നേ സാങ്കേതിക വിദ്യകൾ നശിപ്പിച്ച് അമേരിക്ക
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം മടങ്ങുന്നത് താലിബാൻ ഭീകരരുടെ കയ്യിൽ പെടാതെ തങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ ഒന്നൊഴിയാതെ നശിപ്പിച്ചെന്ന് റിപ്പോർട്ട്. കണക്കുകൂട്ടലുകൾ തെറ്റിച്ച് താലിബാൻ ഭീകരർ…
Read More » - 30 August
കശ്മീരിലെ ഭീകരാക്രമണങ്ങളിൽ വര്ധനയെന്ന് സുരക്ഷാ ഏജന്സികള്: നീക്കം അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ
ഡല്ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളിൽ വര്ധനയെന്ന് സുരക്ഷാ ഏജന്സികള്. അഫ്ഗാനിസ്ഥാനില് നിന്ന് അമേരിക്കന് സൈന്യം പിന്മാറിയതിന് പിന്നാലെ ഭീകരവാദികളുടെ ആറ് സംഘങ്ങള് കശ്മീര് താഴ്വരയിലേക്ക് നുഴഞ്ഞ് കയറിയതായി…
Read More »