International
- May- 2019 -3 May
വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും
കാരക്കസ് : വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും. വെനസ്വേലയിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് തുറന്ന വാക്പോരില്‍ ഏര്‍പ്പെട്ട് യുഎസും റഷ്യയും. വെനസ്വേലയില്‍ വേണ്ടിവന്നാല്‍ സൈനികമായി…
Read More » - 3 May
തെങ്കു മൈമുന് മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
ക്വാലലംപൂര്: തെങ്കു മൈമുന് മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിതയായി. കഴിഞ്ഞ നവംബര്‍ 26 മുതല്‍ മലേഷ്യന്‍ ഫെഡറല്‍ കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് തെങ്കു…
Read More » - 3 May
ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി : ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍
സിംഗപ്പൂര്‍ : ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി . ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍. ക്യു ഫ്ലക്സ് വിഭാഗത്തില്‍പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ…
Read More » - 3 May
ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ
ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ. തുര്‍ക്കിയിലെ ലോകപ്രസിദ്ധ പാചകവിദഗ്ധന്‍ സാള്‍ട് ബേക്കിന് ആണ് ജോലിക്കാരനെ അപമാനിച്ചു എന്ന പരാതിയിന്മേല് തുര്‍ക്കി കോടതി 35000…
Read More » - 3 May
ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ ജെസീന്ത ആര്‍ഡനും കാമുകനും വിവാഹിതരാകുന്നു
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന് ക്ലാര്‍ക്ക് ഗെഫോഡും ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നു ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ജെസീന്ത ആര്‍ഡനും ക്ലാര്‍ക്ക് ഗെഫോഡനും ഒരു മകളുണ്ട്.…
Read More » - 3 May
മസൂദ് അസറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്
ഇസ്ലാമാബാദ്: ആഗോള ഭീകരരന്‍ മസൂദ് അസറിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.പാകിസ്ഥാന്റെ ഉത്തരവ്. ഇയാളുടെ സ്വത്തുകള്‍ കണ്ടുകെട്ടുവാനും ആയുധങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. മസൂദ് അസ്ഹര്‍…
Read More » - 3 May
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 10 മരണം
റിയാദ്: ബസ് അപകടത്തില്‍പ്പെട്ട് 10 മരണം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. മദീനയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. റിയാദ് പ്രവിശ്യയില്‍…
Read More » - 3 May
കീഴടങ്ങാന്‍ താന്‍ തയ്യാറല്ല; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ജൂലിയന്‍ അസാഞ്ചെ
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കിടെയാണ് അസാഞ്ചിന്റെ…
Read More » - 3 May
അസര്‍ ഇസ്ലാമാബാദില് നിന്ന് 300 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുരയില്‍, സുരക്ഷയ്ക്ക് പത്തു കമാന്‍ഡോകളും സൈന്യവും
ശ്രീനഗര്‍: ആഗോള ഭീകരന് മസൂദ് അസറിന് സുരക്ഷിത താവളം ഒരുക്കി നല്‍കിവരികയാണ് പാക്കിസ്ഥാന്. പുല്‍വാമ ഭീകരാക്രമണ ശേഷം ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ തിരിച്ചടി കഴിഞ്ഞ് മസൂദ് അസറിനെ…
Read More » - 3 May
പട്ടാള ഭരണം തലവേദനയാകുന്നു; പ്രതിഷേധം ശക്തമാക്കി ഈ ജനത
സുഡാനില്‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധം ശക്തം. ഭരണം സാധാരണക്കാര്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പതിനായിരങ്ങളാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. നിലവില്‍ ഭരണത്തിലിരിക്കുന്ന…
Read More » - 3 May
ഞാൻ ഉറക്കെ അലറിയാൽ ആക്രമിക്കണം; വളര്‍ത്തുപക്ഷിയെ പരിശീലിപ്പിച്ച് പെൺകുട്ടി
താന്‍ ആരെ നോക്കി അലറുന്നുവോ അയാളെ ആക്രമിക്കണമെന്ന് വളർത്തുപക്ഷിയെ പഠിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. ലോര്‍ഡ് ഫ്ളോക്കോ എന്ന യൂസര്‍ നെയിമിലുളള വ്യക്തിയാണ് തന്റെ അനന്തിരവളാണെന്ന് അവകാശപ്പെട്ട്…
Read More » - 3 May
മസൂദ് അസർ വിഷയം: പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് ചൈനയുടെ നടപടികള്‍ വൈകിപ്പിക്കാന്‍ പാക് ശ്രമം
ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ചൈന നിലപാട് സ്വീകരിക്കുന്നതു വൈകിപ്പിക്കാന്‍ പാകിസ്താന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് മസൂദിനെ…
Read More » - 2 May
വെനസ്വേലയില്‍ വീണ്ടും അട്ടിമറി ശ്രമം പരാജയപ്പെട്ടു
കാരക്കാസ്: അമേരിക്കന്‍ പിന്തുണയോടെ തീവ്രവലതുപക്ഷ നേതാവ് യുവാന്‍ ഗൈഡോ നേതൃത്വം നല്കിയ സായുധ അട്ടിമറി ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ചതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. യുഎസ് ദേശീയ…
Read More » - 2 May
സ്ഥാനാരോഹണത്തിന് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച് അംഗരക്ഷകയെ വിവാഹം കഴിച്ച് തായ്ലന്ഡ് രാജാവ്
സ്ഥാനാരോഹണത്തിന് തൊട്ടു മുമ്പ് അംഗരക്ഷകയെ വിവാഹം കഴിച്ച് ഞെട്ടിച്ചിരിക്കുകയാണ് തായ്ലാന്ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍.ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തായ്ലാന്ഡ് രാജാവ് സ്വന്തം അംഗരക്ഷകയെ…
Read More » - 2 May
ഈ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി
ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കരുതെന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. പരിസ്ഥിതി പ്രവര്‍ത്തകര്‍…
Read More » - 2 May
വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം;പ്രതിരോധ സെക്രട്ടറിക്കെതിരെ നടപടിയുമായി തെരേസ മെ
പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസിനെ ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പുറത്താക്കി. ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗവിന്‍ വില്യംസിനെതിരായ ആരോപണം. ലണ്ടനില്‍ വാവെയ്…
Read More » - 2 May
മസൂദ് അസ്ഹറിനെതിരായുള്ള യു.എൻ നടപടി യു.എസ് നയതന്ത്ര വിജയം ;യു.എസ് പ്രതിനിധികകളെ അഭിനന്ദിച്ച് -യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടൺ: ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ നടപടി യു.എസ് നയതന്ത്ര വിജയമെന്ന പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ദീർഘകലമായി മസൂദ്…
Read More » - 2 May
യുഎഇയില്‍ സ്വകാര്യമേഖലയില്‍ റംസാന് പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ റംസാന് പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റംസാന് മാസത്തില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും മണ്ട് മണിക്കൂര്‍ കുറവായിരിക്കും പ്രവൃത്തി സമയം. മാനഭ വിഭവ…
Read More » - 2 May
സ്ഥാനാരോഹണം രാജ്ഞിപദവിയിലേക്ക്; ഇത് രാജ്യം ഞെട്ടിയ രാജകീയ വിവാഹം
ബാങ്കോക്ക്: ബോഡിഗാര്‍ഡ് രാജ്ഞിയായത് ഒരു രാജ്യതതെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോഡിഗാര്‍ഡായിരുന്ന സുതിദ തിദ്ജെയെ തായ്ലന്ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍ വിവാഹം കഴിച്ച്…
Read More » - 2 May
രേഖകളുടെ ചോർച്ച ; പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി
ലണ്ടൻ: 5ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നതിൽ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് . സെക്രട്ടറി ഗാവിൻ വില്യംസിനെയാണ് സുപ്രധാന ടെലികോം…
Read More » - 2 May
മസൂദിനെ ആഗോള ഭീകരനാക്കുന്നതിന് മടിച്ച ചൈനക്കെതിരെ ഇന്ത്യ നടത്തിയ നീക്കങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തോളമായി ഇന്ത്യനടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ സാധ്യമാകുന്നത്. ഇയാളെ കരിമ്പട്ടികയില്പെടുത്താനും ആഗോളതലത്തില്‍ ഉപരോധം പ്രഖ്യാപിക്കാനുമായി ഇന്ത്യ നടത്തിയ ശ്രമങ്ങളെ…
Read More » - 1 May
ബ്രിട്ടനില്‍ ഏഴ് വര്‍ഷത്തിനിടയില്‍ സ്വയം ജീവനെടുത്തത് 300 നഴ്സുമാര്‍
ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2017ല്‍ മാത്രം 32 നഴ്സുമാരാണ് യു.കെയില്‍…
Read More » - 1 May
ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍ പ്രാബല്യത്തില്‍ : എണ്ണ വിപണനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
ന്യൂയോര്‍ക്ക്: ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ എണ്ണ വിപണനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്കയുളവായി. ഇറാനുമേല്‍ പൂര്‍ണ ഉപരോധം നടപ്പാകാനിരിക്കെ…
Read More » - 1 May
സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയില്‍ നിരോധനം
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ശ്രീലങ്കയില്‍ നിരോധിച്ചു. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍…
Read More » - 1 May
എല്ലാവരേയും ഭയപ്പെടുത്തി അപൂര്‍വ്വയിനം പാമ്പ് : പാമ്പിന് മൂന്ന് കണ്ണുകള്‍
ഡാര്വിന്: എല്ലാവരേയും ഭയപ്പെടുത്തി അപൂര്‍വ്വയിനം പാമ്പ് . മൂന്ന് കണ്ണുകളുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലാണ് അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയത്. പാമ്പിന് മൂന്ന് മാസം പ്രയവും 40 സെന്റിമീറ്റര്‍…
Read More »