Latest NewsInternational

ഞാൻ ഉറക്കെ അലറിയാൽ ആക്രമിക്കണം; വളര്‍ത്തുപക്ഷിയെ പരിശീലിപ്പിച്ച് പെൺകുട്ടി

താന്‍ ആരെ നോക്കി അലറുന്നുവോ അയാളെ ആക്രമിക്കണമെന്ന് വളർത്തുപക്ഷിയെ പഠിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. ലോര്‍ഡ് ഫ്‌ളോക്കോ എന്ന യൂസര്‍ നെയിമിലുളള വ്യക്തിയാണ് തന്റെ അനന്തിരവളാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തിയെ നോക്കി പെണ്‍കുട്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ദൂരെയിരിക്കുന്ന പക്ഷി പറുന്നുവന്ന് ആക്രമിക്കുന്നതും വീഡിയോ എടുക്കുന്നത് തടസപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

shortlink

Post Your Comments


Back to top button