ആമസോണ്‍ മഴക്കാടുകളിലെ തീയണയ്ക്കാൻ എയര്‍ ടാങ്കറുകളെത്തി. ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളാണ് എത്തിയിരിക്കുന്നത്. ബൊളീവിയന്‍ പ്രസിഡന്റെ ഇവോ മോറല്‍സിന്റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുകയാണ്. 76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ വെള്ളം തളിക്കുന്നത്. ബ്രസീല്‍, പാരാഗ്വെ അതിര്‍ത്തിയില്‍ മാത്രം ഇതുവരെ 360 കിലോ മീറ്റര്‍ വനം കത്തി നശിച്ചെന്നാണ് കണക്ക്.
The first images of the supertanker rented by Bolivia’s socialist President Evo Morales to fight the Amazon fires while Brazil’s Bolsonaro blames environmentalists
HT @FloryCantoX pic.twitter.com/H4SzHbGlbs
— Max Blumenthal (@MaxBlumenthal) August 24, 2019
Post Your Comments