നാസു: കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന ശക്തിയേറിയ ഡോറിയന്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. അറ്റ്ലാന്റിക്കില്‍ വീശിയടിച്ച ഡോറിയന്‍ ഞായറാഴ്ച വൈകുന്നേരമാണ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത്. മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റർ വരെ വേഗത്തിലാണ് ഡോറിയന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചത്. കാറ്റ് വീശിയടിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഫ്ലോറിഡയില്‍ നിന്നും നോര്‍ത്ത് കാരോലീനയില്‍നിന്നും ദശലക്ഷക്കണക്കിന് ആളുകളെഒഴിപ്പിച്ചിരുന്നു.
Also read : സിന്ധിന് ആദ്യത്തെ ഹിന്ദു വനിതാ പോലീസ് ഉദ്യോഗസ്ഥ
Post Your Comments