International
- Aug- 2019 -18 August
നായക്കുട്ടിയെ തിന്നാനെത്തിയ ഉടുമ്പിനെ എതിര്‍ത്ത വൃദ്ധദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
തന്റെ വളര്‍ത്തുമൃഗവും ഭീമാകാരനായ ഗോവാന ഉടുമ്പും തമ്മിലുള്ള പോരാട്ടത്തില്‍ ഇടപെട്ട 72 കാരന് ഗുരുതരപരിക്ക്. ലില്ലി എന്നു പേരുള്ള തന്റെ നായക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് വലതുകൈയില്‍…
Read More » - 18 August
വിമാനം തകര്‍ന്ന് ഡ്യൂട്ടിക്കിടെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു
വിമാനം തകര്‍ന്ന് വീണ് ഡ്യൂട്ടിക്കിടെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു. ന്യൂ ഓര്‍ലിയാന്‍സിലെ ലേക്ഫ്രണ്ട് വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. 53 കാരിയായ നാന്‍സി പാര്ക്കറിനാണ് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ 23…
Read More » - 18 August
അറബിക്കടല്‍ തിളച്ചുമറിയുന്നു : കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂട്
തൃശ്ശൂര്‍ : അറബിക്കടല്‍ തിളച്ചുമറിയുന്നു. കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ…
Read More » - 18 August
130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭൂട്ടാന് : 130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനുശേഷം രണ്ടാം തവണയും ഭൂട്ടാന് സന്ദര്‍ശിയ്ക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ…
Read More » - 18 August
ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് വൈകി; ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ചു കൊന്നു
പാരിസ്: ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. പാരീസിലെ ഒരു ഭക്ഷണ ശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായില്ല.…
Read More » - 18 August
വിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. മറ്റൊരാളെ കാണാതായി. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം ഇടിച്ചുകയറിയത്. ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്നിന്നു പുറപ്പെട്ട…
Read More » - 18 August
വിസ്കി അടിച്ച് ലക്കുകെട്ട് എയര്‍ഹോസ്റ്റസിന്റെ മുഖം ഇടിച്ച് തകര്‍ത്തു, പോലീസിനെ കടിച്ചു; വിമാനത്തിനുള്ളിൽ യുവാവിന്റെ പരാക്രമം
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിന്നും മൊറൊക്കോയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വിമാനം പിടിച്ച 32കാരന് വിമാനത്തിൽ കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ പേരിൽ ജയിലിലായി. ആഡം വിറ്റിംഗ്ഹാമാം എന്ന യുവാവാണ് വിമാനത്തിൽ മദ്യപിച്ച്…
Read More » - 18 August
വിവാഹമണ്ഡപത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനം; നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേര്‍ സ്ഫോടത്തില്‍ 40 മരണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം 10.40ഓടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ഷഹര്‍–ഇ ദുബായ് ഹാളിലാണ് സ്ഫോടനം…
Read More » - 18 August
കാശ്മീര്‍ പ്രശ്നം : പാകിസ്ഥാനെ യു.എന്‍ കൈവിട്ടതോടെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് : അവസാനശ്രമമെന്നോണം അന്താരാഷ്ട്ര കോടതിയെ സമീപിയ്ക്കാന്‍ നീക്കം
ഇസ്ലാമബാദ് / ന്യൂഡല്‍ഹി: കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയ്ക്കെതിരെ രംഗത്തുവന്ന വന്ന പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് തുടരെ തിരിച്ചടി. കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ യു.എന്‍…
Read More » - 18 August
ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി ആമസോൺ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനൊരുങ്ങി ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമന്മാരായ ആമസോൺ. സൈറ്റില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ സംഘടനകളുമായി ചേര്‍ന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ (എഫ്ബിഎ)…
Read More » - 17 August
ഗൂഗിളില്‍ ‘ഭിക്ഷക്കാരന്’ എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രങ്ങള്‍!
ന്യൂഡല്‍ഹി: ഗൂഗിളിൽ ഭിക്ഷക്കാരനെ സേർച്ച് ചെയ്താൽ കിട്ടുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രിയെ. ഹിന്ദിയില്‍ ‘ഭിക്ഷക്കാരന്’ എന്ന് അര്‍ത്ഥം വരുന്ന ബിഖാരി എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്നത് പാകിസ്ഥാന് പ്രധാനമന്ത്രി…
Read More » - 17 August
മോദി പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല, കാശ്മീര്‍ വിഷയത്തില്‍ യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാന് നയതന്ത്രജ്ഞന്
ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാന് നയതന്ത്രജ്ഞന് സഫര്‍ ഹിലാലി.കാശ്മീര്‍ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും സഫര്‍…
Read More » - 17 August
യു എന്നിൽ തകർന്നടിഞ്ഞതിനു പിന്നാലെ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി അമേരിക്ക: കൊടും ചതിക്ക് പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ
വാഷിംഗ്ടൺ ; യു എന്നിലെ തിരിച്ചടിക്ക് ശേഷം ഇരുട്ടടി പോലെ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി അമേരിക്ക .440 മില്യൺ യു എസ് ഡോളറാണ് അമേരിക്ക വെട്ടിക്കുറച്ചത്…
Read More » - 17 August
നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെയും ഭൂട്ടാന്റേയും പതാകകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റു
ഭൂട്ടാന് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാനില്‍ ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെയും ഭൂട്ടാന്റേയും പതാകകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങളുടെ ജനപ്രിയ നേതാവിനെ സ്വാഗതം ചെയ്തത്.…
Read More » - 17 August
നഗ്നചിത്രം ആവശ്യപ്പെട്ട് പണമയച്ച ആള്‍ക്ക് കിടിലൻ ചിത്രങ്ങൾ അയച്ച് പെൺകുട്ടി
നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓണ്‍ലൈനില്‍ സമീപിച്ച യുവാവിന് കിടിലന്‍ മറുപടി നല്കി ഒരു പെൺകുട്ടി. ലാഷ് എന്ന പെണ്‍കുട്ടിയാണ് ദുരുദ്ദേശത്തോടെ തന്നെ സമീപിച്ച യുവാവിന്റെ യഥാര്‍ത്ഥ…
Read More » - 17 August
ഉത്സവത്തിന് എഴുന്നള്ളിച്ച മൃതപ്രായനായ ആന ചരിഞ്ഞു; ടിക്കിരി വിടപറഞ്ഞത് പ്രാര്‍ത്ഥനകള്‍ വിഫലമാക്കി
കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനകളുടെ എഴുന്നള്ളിപ്പ് ഒരു ആനചന്തം തന്നെയാണ്. എന്നാല്‍ മൃതപ്രായനായ ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നാല്‍ അതു കരളലിയിപ്പിക്കുക തന്നെ ചെയ്യും. ശ്രീലങ്കയിലാണ് അവശനായ ആനയെ ഉത്സവത്തിന്…
Read More » - 17 August
മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിക്കുന്ന കുട്ടി; വീഡിയോ വൈറലാകുന്നു
കോളോറാഡോ: മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോ വൈറലാകുന്നു. മൈക്കിള്‍ ജാക്സന്റെ ത്രില്ലര്‍ പ്ലേ ചെയ്യുന്ന ടെലിവിഷന്‍ സ്ക്രീനിന് മുന്നിൽ നിന്ന് നൃത്തച്ചുവടുകള്‍…
Read More » - 17 August
പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി : കടക്കെണിയില്‍പ്പെട്ടുഴലുന്ന പാകിസ്ഥാന് ആശങ്കയില്‍
വാഷിങ്ടണ്‍: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി. ഭീകരവാദം നിര്‍ത്തലാക്കാന്‍ പാകിസ്ഥാന് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരുന്ന ധനസഹായം വെട്ടിച്ചുരുക്കി. 440 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് വെട്ടിക്കുറച്ചത്.…
Read More » - 17 August
പുരോഹിത വേഷമണിഞ്ഞ ചെകുത്താനെന്ന് കോടതി; പീഡനക്കേസിലെ വൈദികന് 45 വര്‍ഷം തടവ് ശിക്ഷ
വാഷിങ്ടണ്‍: ഒമ്പതും പതിമൂന്നും വയസുള്ള അള്‍ത്താര ബാലികമാരെ ദേവാലയത്തിന്റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികന് 45 വര്‍ഷം തടവ് ശിക്ഷ. പുരോഹിത വേഷമണിഞ്ഞ ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന്…
Read More » - 17 August
ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ
ജനീവ : ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ. യുന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ പ്രതിനിധിയും അംബാസിഡറുമായ സെയ്ദ് അക്ബറുദീന് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 17 August
ചോദ്യകർത്താവിന്റെ വായടപ്പിച്ച് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സയിദ് അക്ബറുദ്ദീൻ; ഓരോ ഭാരതീയനേയും കോരിത്തരിപ്പിച്ച് പ്രകടനം
ജനീവ: യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിൽ ഓരോ ഭാരതീയനേയും കോരിത്തരിപ്പിച്ച് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്. മാധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായി ഉത്തരം പറഞ്ഞാണ്…
Read More » - 17 August
370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യയുടെ ഭരണഘടനയിലെ ആഭ്യന്തര വിഷയമെന്ന് യുഎന്നിൽ ശക്തമായ സന്ദേശം നൽകി ഇന്ത്യ
ന്യൂയോർക്ക്: 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമെന്ന് വ്യക്തമാക്കി ഇന്ത്യ. ബാഹ്യ ശക്തികളുടെ ഇടപെടൽ വിഷയത്തിൽ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീൻ വ്യക്തമാക്കി.…
Read More » - 17 August
കാഷ്മീരില്‍ വീണ്ടും പാക് നുഴഞ്ഞു കയറ്റശ്രമം : സൈന്യം ശക്തമായി തിരിച്ചടിച്ചു പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന് ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ…
Read More » - 16 August
കറാച്ചിയിലേക്കുള്ള താര് എക്സ്പ്രസിന്റെ സര്‍വ്വീസ് റദ്ദാക്കി ഇന്ത്യ
ഡൽഹി : താര് എക്സ്പ്രസിന്റെ സര്‍വ്വീസ് റദ്ദാക്കി ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താര് എക്സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്നും ഇന്നത്തെ സര്‍വ്വീസ്…
Read More » - 16 August
ലിംഗത്തില്‍ ദിവസങ്ങളായി കടുത്ത വേദന : എക്സ് റേ എടുത്ത് പരിശോധിച്ച ഡോക്ടർമാര്‍ ഞെട്ടി : സംഭവമിങ്ങനെ
ദിവസങ്ങളായി ലിംഗത്തില്‍ കടുത്ത വേദന. ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ് റേഎടുത്ത് പരിശോധിച്ച ഡോക്ടർ ഞെട്ടി. ഫലം പരിശോധിച്ച മെഡിക്കൽ സംഘം അയാളുടെ ജനനേന്ദ്രിയം എല്ലായി മാറുന്നുണ്ടെന്നു കണ്ടെത്തി.…
Read More »