International
- Oct- 2019 -12 October
ചൈനീസ് പൗരന്മാർക്ക് ഇ-വിസ നിയമങ്ങളിൽ ഇളവുമായി ഇന്ത്യ
ബെയ്ജിങ്: ചൈനീസ് പൗരന്മാർക്ക് ഇ-വിസ നിയമങ്ങളിൽ ഇളവുമായി ഇന്ത്യ. തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ്…
Read More » - 12 October
പാക്കിസ്ഥാനെ പിന്തുണച്ചു; മലേഷ്യയില്‍ നിന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം
കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ച മലേഷ്യക്ക് തിരിച്ചടി. മലേഷ്യയില്‍ നിന്ന് പാമോയില്‍ ഉള്‍പ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുറയ്ക്കും. മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും…
Read More » - 12 October
മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍
തമിഴ്നാട്ടിലെ മഹാബലി പുരത്ത് വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍. ഇന്ത്യയും ചൈനയും സംയുക്തമായി…
Read More » - 12 October
‘ഇന്ത്യൻ കുട്ടികൾ പോകുന്നത് തീവ്രവാദ പരിശീലനകേന്ദ്രത്തിലേക്കല്ല, സ്കൂളുകളിലേക്കാണ്’ യുഎന്നിൽ പാകിസ്ഥാന് ഇന്ത്യയുടെ മറുപടി
തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംസ്കാരമല്ല ഇന്ത്യയിലുള്ളതെന്ന് യുഎന്നില്‍ പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടി നല്കി ഇന്ത്യ.തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ കയറ്റിവിടുന്ന സംസ്കാരത്തില്‍ നിന്ന് പ്രകടമായ വ്യത്യാസം…
Read More » - 12 October
ട്വിറ്ററില്‍ ട്രന്റായ ‘ഗോ ബാക്ക് മോദി’ ട്വീറ്റുകള്‍ ഏറ്റവും കൂടുതൽ വന്നത് പാകിസ്ഥാനിൽ നിന്ന്, ചെന്നൈയിൽ നിന്ന് വന്നത് വെറും നാലു ശതമാനം
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയോട് അനുബന്ധിച്ച മോദി വിരുദ്ധ സന്ദേശങ്ങള്‍ പരത്തി പാകിസ്ഥാന്. #GoBackModi എന്ന ഹാഷ്ടാഗോടെ…
Read More » - 11 October
ബ്രാൻഡ് ഫിനാൻസ് നാഷണൽ റാങ്കിംഗിൽ ഇന്ത്യ ഏഴിലേക്ക് മുന്നേറി
മുംബൈ: ഉൽപ്പാദന, നിർമാണ മേഖലകളിലെ മാന്ദ്യത്തെത്തുടർന്ന് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിൽ കുറവുണ്ടായിട്ടും 2019 ലെ ബ്രാൻഡ് ഫിനാൻസ് നാഷണൽ റാങ്കിംഗിൽ ഇന്ത്യ രണ്ട് ലെവൽ ഉയർന്ന് ഏഴാം…
Read More » - 11 October
ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് തമിഴ്നാട്ടിലെത്തി
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍…
Read More » - 11 October
134 അടി നീളവും 2000 കിലോയുമുള്ള ഭീമന് അനാക്കോണ്ട; പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം ഇതാണ്
250ലധികം മനുഷ്യരെ വിഴുങ്ങിയ ഭീമന് അനാക്കോണ്ടയെ കൊന്ന വാര്‍ത്ത നാം കേട്ടിരിക്കും. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയാണെന്നും…
Read More » - 11 October
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
ഓസ്ലോ : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് ലഭിച്ചത്. എറിത്രിയയുമായുള്ള അതിർത്തി പ്രശ്നം പരിഹരിച്ചതിനാണ് പുരസ്കാരം. 20 വർഷത്തെ…
Read More » - 11 October
മാനസികാരോഗ്യത്തിനുള്ള മരുന്നിന് വലിയതോതില്‍ പാര്‍ശ്വഫലം : ജോണ്സണ് ആന്‍ഡ് ജോണ്സണ് വീണ്ടും കോടതി കയറുന്നു
ന്യൂയോര്‍ക്ക് : മാനസികാരോഗ്യത്തിനുള്ള മരുന്നിന് വലിയതോതില്‍ പാര്‍ശ്വഫലം, ബഹുരാഷ്ട്ര കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് വീണ്ടും കോടതി കയറുന്നു. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില് സ്തനവളര്‍ച്ച ഉണ്ടാക്കുന്നുവെന്ന കേസില്‍…
Read More » - 11 October
റിപ്പോര്‍ട്ടിങ്ങിനിടെ മകന് ഓടിക്കയറി- വീഡിയോ പങ്കുവെച്ച് ചാനല്‍
പെന്റഗണ്‍: ലൈവ് വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ മക്കളുടെ കുസൃതി കാരണം വലഞ്ഞ ബിബിസി പിതാവിനെ ആരും മറന്നുകാണില്ല. വൈറലായ ബിബിസി ഡാഡിക്ക് പിന്നാലെ തരംഗമാവുകയാണ് എംഎസ്എന്‍ബിസി മോം. ലൈവായി…
Read More » - 10 October
ഫോണ്‍ ചാര്‍ജിലിട്ട് ഹെഡ് സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നിടെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
ഫോണ്‍ ചാര്‍ജിലിട്ട് ഹെഡ് സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നിടെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. പതിനാലുകാരിയായ അലുവ അസെറ്റ്കിസി അബ്സല്ബെക്ക് എന്ന കസാക്കിസ്ഥാനിലെ പെണ്‍കുട്ടിയാണ് മൊബൈല്‍…
Read More » - 10 October
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
സ്വീഡൻ : സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 2019ലെ പുരസ്കാരം ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻകേയ്ക്ക് ലഭിച്ചു. 2018ലെ പുരസ്കാരവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓൾഗ…
Read More » - 10 October
സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ ആൾ കടന്നുകളഞ്ഞത് യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി
പാരിസ്: സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ ആൾ കടന്നുകളഞ്ഞത് യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി. സിഗരറ്റ് വലിക്കാനായി ഹോട്ടലിന് പുറത്തിറങ്ങിയ ജപ്പാന്‍കാരനായ യുവാവിന്റെ കൈയ്യില്‍ ധരിച്ചിരുന്ന വാച്ചാണ് മോഷ്ടാവ്…
Read More » - 10 October
തനിയെ കിടത്തി പരിശീലിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
സിംഗപ്പൂര്‍: തനിയെ കിടത്തി പരിശീലിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. പുതപ്പിനും കിടക്കയിലും ഇടയില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. രാത്രി മുലപ്പാല്‍ കൊടുത്ത് കിടത്തിയ…
Read More » - 10 October
വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതോടെ പ്രതിസന്ധിയിലായി ജനങ്ങള്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ് സംഭവം. ഒക്ടോബര്‍ 7…
Read More » - 10 October
ഇന്ത്യയിൽ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമിട്ടു ഗോ എയർ : മലയാളികൾക്ക് സന്തോഷിക്കാം
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നും വീണ്ടുമൊരു അന്താരാഷ്ട്ര വിമാന സർവീസിന് തുടക്കമിട്ടു ഗോ എയർ. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് ഗോ എയർ…
Read More » - 10 October
തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറിയിട്ടും കര്‍ഷകര്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ല : മേയര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകരും
തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറിയിട്ടും കര്‍ഷകര്‍ക്ക് നല്കിയ വാക്ക് പാലിച്ചില്ല : മേയര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകരും മെക്സികോ സിറ്റി: തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ…
Read More » - 10 October
മണ്ണിനടിയില്‍ നിന്നും ബീപ് ശബ്ദം : കുഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് സ്വര്‍ണവള : ഒരുകേടുപാടുമില്ലാത്ത സ്വര്ണതട വളയ്ക്ക് 4000 വര്‍ഷം പഴക്കവും ഏറ്റവും വിപണി മൂല്യവും
ലണ്ടന്‍ : മണ്ണിനടിയില്‍ നിന്നും ബീപ് ശബ്ദം … കുഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് സ്വര്‍ണവള, ഒരുകേടുപാടുമില്ലാത്ത സ്വര്ണതട വളയ്ക്ക് 4000 വര്‍ഷം പഴക്കവും ഏറ്റവും വിപണി മൂല്യവും. ഇംഗ്ലണ്ടിലായിരുന്നു…
Read More » - 10 October
കൂടത്തായി മരണപരമ്പരയും ജോളിയും പാകിസ്ഥാനിലും ചര്‍ച്ചാ വിഷയം
കോഴിക്കോട് : കൂടത്തായി മരണപരമ്പരയും ജോളിയുടെ ക്രൂരതയുമെല്ലാം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയം. കൊടുംഭീകരത എന്നുതന്നെയാണ് അവരെല്ലാരും തന്നെ കൂടത്തായിയെ വിഷേശിപ്പിക്കുന്നത്. കൊല നപ്പാക്കിയ രീതിയും…
Read More » - 9 October
മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ദുബായ്: ജോര്‍ദാന്റെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജീസ് സെന്ററിന്റെ മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ 2020 ആയി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് തെരഞ്ഞെടുക്കപ്പെട്ടു. സെന്റര്‍ പുറത്തിറക്കിയ…
Read More » - 9 October
സിനഗോഗിനു മുന്പില് വെടിവയ്പ്; രണ്ട് പേര് കൊല്ലപ്പെട്ടു
ഹാലെ : സിനഗോഗിനു മുന്പില് ഉണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു . കിഴക്കന്‍ ജര്‍മനിയിലാണ് സംഭവം. കിഴക്കന്‍ ജര്‍മനിയിലെ നഗരമായ ഹാലെയിലുണ്ടായ വെടിവയ്പിലാണ് രണ്ടു പേര്…
Read More » - 9 October
ഇമ്രാന് ഖാന് പ്രധാനമന്ത്രിയായിട്ട് ഒരു വര്‍ഷം; കടം വാങ്ങലിൽ റെക്കോഡിട്ട് പാകിസ്ഥാന്
ഇസ്ലാമാബാദ് : പാകിസ്ഥാനെ കടക്കെണിയിലാക്കി പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഒന്നാം വാർഷികം. അധികാരത്തിലേറി ഒരു വര്‍ഷമാകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം കടത്തില്‍ പാകിസ്ഥാന് രൂപയുടെ 7,509 ബില്യണ്‍ വര്‍ധനവ്…
Read More » - 9 October
വിളവെടുപ്പ് കഴിഞ്ഞ് പാടത്ത് നിന്നും കിട്ടിയത് സ്വര്ണ്ണത്തടവള; വില കേട്ട് ഞെട്ടി 54കാരന്
വിളവെടുപ്പ് കഴിഞ്ഞ് പാടത്ത് നിന്നും 54കാരന് കിട്ടിയത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്ണ്ണത്തടവള. നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള നിധിയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. ബില്ലി വോണ്‍ എന്നയാള്‍ക്കാണ് 4000…
Read More » - 9 October
ബാഗ് തട്ടിയെടുത്ത മോഷ്ടാക്കളോട് ഉള്ളിലുള്ളത് പാമ്പാണ് തിരികെ ഏല്‍പ്പിക്കണമെന്ന് ഉടമ
മോഷ്ടിക്കുമ്പോള്‍ ബാഗിനകത്ത് വിലപിടിപ്പുള്ളതെന്തെങ്കിലും ആണെന്നാവും മോഷ്ടാക്കളുടെ ചിന്ത. എന്നാല്‍ ചിലപ്പോള്‍ തുറന്നു നോക്കുമ്പോള്‍ ആകും ഉള്ളിലൊന്നുമില്ലെന്ന് അറിയുക. ഉടനെ ബാഗ് വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യും. എന്നാല്‍ മോഷ്ടിച്ച…
Read More »