International
- Oct- 2019 -14 October
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു
മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു. ആസ്ട്രേലിയയിലാണ് സംഭവം. തേനീച്ചകള്‍ മദ്യപിക്കുന്നത് കൊണ്ടല്ല, പകരം പൂക്കളിലെ പൂന്തേന്‍ തന്നെയാണ് തേനീച്ചകള്‍ക്ക് മദ്യത്തിന്റെ ഫലം നല്‍കുന്നത്. കാന്‍ബറ പാര്‍ലമെന്റ് മന്ദിരത്തിന്…
Read More » - 14 October
എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു; പാക്കിസ്ഥാൻ കരിമ്പട്ടികയില്‍?
പാരിസിൽ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടന എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു. എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ…
Read More » - 14 October
നെതര്‍ലാന്‍ഡ്സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും
നെതര്‍ലാന്‍ഡ്സിന്റെ ഭരണത്തലവനും, രാജ്ഞിയും ഇന്ത്യയിൽ. ഡച്ച് രാജാവ് വില്യം അലക്സാണ്ടര്‍, പത്നി മാക്സിമ രാജ്ഞി എന്നിവരാണ് ഇന്ത്യ സന്ദർശനത്തിനെത്തിയത്. ന്യൂഡല്‍ഹി അന്താരാഷ്ട വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ രാജാവിനേയും…
Read More » - 14 October
യുഎസില്‍ വീണ്ടും വെടിവെയ്പ്പ്
ഫിലഡല്‍ഫിയ: യുഎസില്‍ പെന്‍സില്‍വാനിയയിലെ ഫിലഡല്ഫിയയിലുണ്ടായ വെടിവയ്പില്‍ ആറു പേര്‍ക്ക് പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ടു പേരുടെ നില ഗുരതരമാണെന്നാണ് സൂചന. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി…
Read More » - 14 October
പൊലീസ് പിടി മുറുക്കി; ഹോങ്കോങിൽ പ്രക്ഷോഭം തുടരുന്നു
ഹോങ്കോങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന ജനങ്ങൾക്കുനേരെ പോലീസ് കടുത്ത നടപടികൾ സ്വീകരിച്ചതോടെ പ്രക്ഷോഭം കനത്തു
Read More » - 13 October
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ 45 സൈനികരെ തുർക്കി വധിച്ചു
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ 45 സൈനികരെ തുർക്കി വധിച്ചു. 37 പേർക്കു പരുക്കേറ്റു. ഇതോടെ തുർക്കി– സിറിയ അതിർത്തിയിൽ 4 ദിവസമായി നടന്നു വരുന്ന രൂക്ഷമായ ആക്രമണത്തിൽ…
Read More » - 13 October
കനത്ത നാശം വിതച്ച് ‘ഹാഗിബിസ്’ ചുഴലിക്കാറ്റ്; 23 പേർക്ക് ദാരുണാന്ത്യം
ജപ്പാനിൽ കനത്ത നാശം വിതച്ച് 'ഹാഗിബിസ്' ചുഴലിക്കാറ്റ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 23 പേർ മരിച്ചതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പതിനേഴോളം പേരെ കാണാതായി.
Read More » - 13 October
കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്തി ഗ്രെന്‍; വൈറലായി ചിത്രങ്ങള്‍
ഇതുവരെ പല വന്യമൃഗങ്ങളുടേയും ചിത്രങ്ങള്‍ കെനിയക്കാരനായ ഗ്രെന്‍ സൗര്ബിയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെ ഒരു സിംഹം തന്റെ മുന്നില്‍ വന്ന് പോസ്ചെയ്തതിന്റെ ഞെട്ടലിലാണ്. കെനിയയിലെ മസായ് മറയില്‍…
Read More » - 13 October
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിച്ചു
വത്തിക്കാൻ : തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ മാർപാപ്പയാണ് മറിയം ത്രേസ്യ അടക്കം…
Read More » - 13 October
നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു
വാഷിംഗ്ടണ്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. അമേരിക്കയിലെ ന്യൂ ഓര്ലിയനിൽ ര്‍ഡ് റോക്ക് ഹോട്ടലിന്റെ മുകള്‍ നിലയാണ് തകര്‍ന്നു വീണത്. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു…
Read More » - 13 October
കാർ അപകടത്തിൽ മലയാളി വൈദികനും, ബിഷപ്പിനും ദാരുണമരണം
ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനു ഗുരുതരമായി പരിക്കേറ്റു.
Read More » - 13 October
ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നു
ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നതായി വിദേശ വാർത്ത ഏജൻസികൾ പറഞ്ഞു. ഇതോടെ യുഎസ് – ചൈന വ്യാപാര തർക്കം അവസാനിക്കുന്നതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനയുമായി…
Read More » - 13 October
ആഗോളതാപനം എന്ന ആഗോള പ്രതിസന്ധി; പോരാട്ടം ശക്തമാക്കി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
ആഗോളതാപനം എന്ന ആഗോള പ്രതിസന്ധിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തുൻബർഗ്. വൻ ശക്തികളോടുള്ള പോരാട്ടത്തിൽ പങ്കാളിയാകണമെന്ന് യാചിക്കാനില്ല.
Read More » - 13 October
തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി : തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ രാവിലെ…
Read More » - 13 October
ചുഴലിക്കാറ്റിൽ നിരവധി മരണം
ടോക്കിയോ: ജപ്പാനിലുണ്ടായ ഹജിബിസ് ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ച് മരണം. 60ഓളം പേരെ കാണാതായതാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന്…
Read More » - 13 October
ആഫ്രിക്കയിൽ പള്ളിക്കു നേരെ തീവ്രവാദ ആക്രമണം; രാജ്യം നടുങ്ങി
ആഫ്രിക്കയിൽ മുസ്ളീം പള്ളിക്കു നേരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിൽ 16 മരണം വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയിലെ രാജ്യമായ ബുര്‍ക്കിന ഫസോയിലെ മുസ്ളീം പള്ളിയില്‍ ആണ്…
Read More » - 12 October
ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു
അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Read More » - 12 October
ജനങ്ങളുടെ ശ്രദ്ധയ്ക്ക് … മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന ഈ മത്സ്യത്തെ കിട്ടിയയുടനെ തന്നെ കൊന്നു കളയണമെന്ന് അധികൃതരുടെ നിര്‍ദേശം
ജോര്‍ജിയ : മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന ഈ മത്സ്യത്തെ കിട്ടിയയുടനെ തന്നെ കൊന്നു കളയണമെന്ന് അധികൃതരുടെ നിര്‍ദേശം. നോര്‍തേണ്‍ സ്നേക്ക്ഹെഡ് എന്ന മത്സ്യയിനത്തെയാണ് കൊന്നുകളയണമെന്ന് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.…
Read More » - 12 October
വീട്ടമ്മയുടെ ഹോബി കൗമാരക്കാരായ ആൺകുട്ടികളുമായി സെക്സിൽ ഏർപ്പെടൽ; മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ
മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസ് പിടിയിൽ. പതിനാലുകാരനെയും പതിനഞ്ചുകാരനെയുമാണ് നാല്‍പ്പത്തിരണ്ടുകാരിയായ വീട്ടമ്മ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോർണിയയിലാണ് സംഭവം.
Read More » - 12 October
കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം : മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിന്…
Read More » - 12 October
സ്വകാര്യ ക്ലബിലുണ്ടായ വെടിവെയ്പ്പിൽ നാല് മരണം
ന്യൂയോര്‍ക്ക്: സ്വകാര്യ ക്ലബിലുണ്ടായ വെടിവെയ്പ്പിൽ നാല് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ മിഖായേല്‍ ഗ്രിഫിത്തിനു സമീപമാണ് സംഭവം. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഏഴിനാണ് വെടിവെയ്പ്പ്…
Read More » - 12 October
കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തി; ജനങ്ങൾ പരിഭ്രാന്തിയിൽ
കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തി. നോര്‍തേണ്‍ സ്നേക്ക്ഹെഡ് എന്ന മത്സ്യയിനത്തെയാണ് ജോര്‍ജിയയിലെ നാച്വറല്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന സ്നേക്ക് ഹെഡിനെ കിട്ടിയയുടനെ…
Read More » - 12 October
താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമുള്ള പിന്തുണ പാകിസ്ഥാന് അവസാനിപ്പിക്കണം : യുഎസ് സെനറ്റര്‍
വാഷിംഗ്ടൺ : ഇസ്ലാമാബാദില് പാക് നേതൃത്വത്തെ സന്ദര്‍ശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാനെ വിമർശിച്ച് യുഎസ് സെനറ്റര്‍ മാഗി ഹസ്സൻ. താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമായുള്ള പിന്തുണ പാക്കിസ്ഥാന്…
Read More » - 12 October
തടി കൂടിയതിനാല്‍ സീറ്റില്‍ ഇരിക്കാന്‍ കഴിയുന്നില്ല; ഗര്‍ഭിണിയെ ആക്രമിച്ച് യുവതി -വീഡിയോ
ട്രെയിനിലെ സീറ്റില്‍ ഇരിക്കാന്‍ സ്ഥലം തികയാതെ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയെ കയ്യേറ്റെ ചെയ്ത് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ യുവതി…
Read More » - 12 October
ഹോളി ഫാമിലി സന്യാസിനി സമൂഹസ്ഥാപക വാഴ്ത്തപ്പെട്ട മറിയംത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഞായറാഴ്ച
റോം: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയംത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഞായറാഴ്ച വത്തിയ്ക്കാനില്‍ നടക്കും. കവിയും ചിന്തകനുമായിരുന്ന ജോണ്‍…
Read More »