ലാഹോര്‍: ജയിലിലായിരുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഷെരീഫിന്റെ ആരോഗ്യനിലയില്‍ നേരത്തെ അദ്ദേഹത്തിന്റെ മകളും സഹോദരനും ആശങ്ക അറിയിച്ചിരുന്നു. നിരവധി തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. അതേസമയം അഴിമതിക്കേസിലാണ് ഷെരീഫ് ജയിലിൽ കഴിയുന്നത്. ഏഴ് വർഷമാണ് ശിക്ഷാ കാലാവധി.
Read also: കൊച്ചിയിലെ വെള്ളക്കെട്ടിന് ഓപ്പറേഷന് ബ്രേക്ക് ത്രൂവിലൂടെ പരിഹാരമാകുന്നു
Post Your Comments