മനില: ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്പത്തിൽ നാല് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മിണ്ടാനാവോയില് ഞായറാഴ്ച രാവിലെ 11.41 ന് ആയിരുന്നു ഭൂചലനം.
Post Your Comments