International
- Dec- 2019 -19 December
ചുട്ടുപൊള്ളി ഈ നാട്; കാറിനുള്ളില്‍ പോര്‍ക്ക് റോസ്റ്റ് ഉണ്ടാക്കി
സിഡ്നി: ചുട്ടുപൊള്ളുകയാണ് ഓസ്ട്രേലിയ. രണ്ട് മാസത്തോളമായി ഓസ്ട്രേലിയയില്‍ കനത്ത ചൂടാണ്. പകല്‍ സമയത്ത് 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഓസ്ട്രേലിയയില്‍ പലയിടത്തും താപനില. ചൂടിന്റെ രൂക്ഷത വ്യക്തമാക്കുന്ന…
Read More » - 19 December
വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റ്; ദൃശ്യങ്ങൾ പകര്‍ത്തി നാസയുടെ ബഹിരാകാശ പേടകം
നാസയുടെ ബഹിരാകാശ പേടകമായ ജൂണോ പകർത്തിയ വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ വൈറൽ ആകുന്നു. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 3500 കിലോമീറ്റര്‍ ദൂരത്തുകൂടിയുള്ള 22-ാമത് പറക്കല്‍…
Read More » - 19 December
തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു; മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്
തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » - 19 December
അധികാരദുര്‍വിനിയോഗം നടത്തി, ജനപ്രതിനിധി സഭ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്തു
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ…
Read More » - 18 December
അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് സാക്ഷ്യം വഹിച്ച് ഓസ്ട്രേലിയ
ഓസ്ട്രേലിയയിൽ ചൂട് കനക്കുന്നു. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് 40.9 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രേഖപ്പെടുത്തിയത്. താപനില 40.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ 2013 ജനുവരി…
Read More » - 18 December
നൈജീരിയയിലെ മുസ്ലിം തീവ്രവാദ സംഘങ്ങൾ ഈ വർഷം മാത്രം കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളെ; ലോകത്തെ ഞെട്ടിക്കുന്ന ചോരക്കഥ ഇങ്ങനെ
നൈജീരിയയിൽ ഈ വർഷം മാത്രം ഇസ്ലാമിക തീവ്രവാദ സംഘങ്ങൾ കൊന്നുതള്ളിയത് ആയിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളെയാണെന്ന് കണക്കുകൾ പുറത്ത്. മുസ്ലിം തീവ്രവാദ സംഘങ്ങളായ ബൊക്കോ ഹറാമും ഫലാനി…
Read More » - 18 December
വിസ തരംതിരിച്ച് നികുതി തട്ടിപ്പ്; ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് പിഴ ചുമത്തി
ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് അമേരിക്കയിൽ പിഴ ചുമത്തി.ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിദേശ തൊഴിലാളികളുടെ വിസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഇന്‍ഫോസിസിന്…
Read More » - 18 December
കാറിനുളളില്‍ സിഗരറ്റ് കത്തിച്ചത് മാത്രമേ ഡ്രൈവര്‍ക്ക് ഓര്മയുള്ളൂ; പിന്നെ തീയും പുകയും പൊട്ടിത്തെറിയും
കാറിനുള്ളില്‍ ഇരുന്ന് സിഗരറ്റ് കത്തിച്ചത് മാത്രമേ ഡ്രൈവര്‍ക്ക് ഓര്മയുള്ളൂ. പിന്നെ തീയും പുകയും പൊട്ടിത്തെറിയുമായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ അപ്പോള്‍ തന്നെ…
Read More » - 18 December
വീണ്ടും ലോകത്തെ ഞെട്ടിച്ച് ചൈന, ഇനി റോഡിലൂടെയും ട്രെയിന്‍ ഓടും
ചൈനയില്‍ ഇനി റെയില്‍ പാളമില്ലാതെ ട്രെയിനുകളോടും. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഭാവിയുടെ സാങ്കേതികവിദ്യ എന്ന് അറിയപ്പെടുന്ന പദ്ധതി ചൈനയില്‍ വിജയകരമായി പൂര്‍ത്തിയായി. പാളമില്ലാത ഓടുന്ന ട്രെയിനുകൾ രാജ്യത്ത്…
Read More » - 18 December
സ്ത്രീ പുരുഷ സമത്വത്തില്‍ വീണ്ടും 4 സ്ഥാനം പിന്നിലേക്ക് പോയി ഇന്ത്യ ; 112 ആണ് ഇന്ത്യയുടെ സ്ഥാനം
ന്യൂഡല്‍ഹി: സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരെ പിന്നോട്ടെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ലോകസാമ്പത്തിക ഫോറം ഇറക്കിയ സ്ത്രീ പുരുഷ അസമത്വ റിപ്പോര്‍ട്ടാണ് ഇക്കാര്യം…
Read More » - 18 December
ആഫ്രിക്കൻ കടലിൽ വീണ്ടും കപ്പൽക്കൊള്ള; ഇരുപത് ഇന്ത്യക്കാരെ ബന്ദികളാക്കി
പടിഞ്ഞാറൻ ആഫ്രിക്കൻ കടലിൽ വീണ്ടും കപ്പൽക്കൊള്ളക്കാർ ഇരുപത് ഇന്ത്യക്കാരെ ബന്ദികളാക്കി. മാർഷൽ ഐലൻഡിന്റെ പതാകയുള്ള ഡ്യൂക്ക് എന്ന ഓയിൽ ടാങ്കർ റാഞ്ചിയ കടൽക്കൊള്ളക്കാർ ആണ് ഇന്ത്യക്കാരായ 20…
Read More » - 18 December
കത്തോലിക്കാ സഭയില്‍ ചരിത്രപരമായ തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിയ്ക്കാന്‍ : കത്തോലിക്കാ സഭയില്‍ ചരിത്രപരമായ തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ . കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര് ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.…
Read More » - 18 December
ലോകത്തെ മുന്‍നിര വിമാന നിര്‍മ്മാണ കമ്പനി വിമാനത്തിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു
വാഷിംഗ്ടണ്‍: ലോകത്തെ മുന്‍നിര വിമാന നിര്‍മ്മാണ കമ്പനിയായ വിമാനങ്ങളുടെ നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ നിര്‍മ്മാണമാണ് ജനുവരി മുതല്‍ താത്കാലികമായി നിറുത്തിവയ്ക്കുന്നത്. ബോയിംഗ്…
Read More » - 17 December
മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
ഗയാന: മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം അന്തരിച്ചു. 1950കളിലും 60കളിലും വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയിലെ മിന്നും താരമായിരുന്ന ബേസിൽ ബുച്ചർ (86) ആണ് ഫ്ളോറിഡയിൽ…
Read More » - 17 December
ഫിൻലാൻഡ് പ്രധാനമന്ത്രിയെ പരിഹസിച്ച സംഭവത്തിൽ എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പ് പറഞ്ഞു
ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരില്ലാ മാരിനെ പരിഹസിച്ച സംഭവത്തിൽ എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മാരില്ലാ മാരിൻ.
Read More » - 17 December
രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ ‘മെക്സിക്കോയില്‍ തുടരുക’ എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു…
Read More » - 17 December
ലൈംഗിക പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
മേലുദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുഎൻ ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന് ആരോപിച്ചാണ് യുഎൻ ജീവനക്കാരിയായ മാർട്ടിന ബ്രോസ്ട്രോമിനെ…
Read More » - 17 December
സ്നാപ് ഡ്രാഗൺ 730G, 64 എംപി ക്യാമറ, 30 വാട്ട് ഫാസ്റ്റ് ചാർജർ, എത്തുന്നു റിയൽമി എക്സ് 2
കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയില്‍ പുതിയ ഫോൺ അവതരിപ്പിച്ച് റിയൽമി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാവായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന…
Read More » - 17 December
സ്റ്റഡി വിസ പദ്ധതി: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു.
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 17 December
സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍
ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 17 December
ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി
വാഷിംഗ്ടണ്‍:ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി. ബോയിംഗ് നിര്‍മാണക്ക കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വിമാനമാണ് 737 മാക്സ് ജെറ്റ്ലൈനര്. ജനുവരിയില്‍ ഉത്പാദനം…
Read More » - 17 December
ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് ഗലി ബോയ് പുറത്ത്
ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയായിരുന്ന ഗലി ബോയ് പുറത്ത്. ഓസ്കര് അവാര്‍ഡിന് പരിഗണിക്കുന്ന മികച്ച വിദേശ സിനിമകളുടെ പട്ടികയില്‍ നിന്നാണ് ഗലി ബോയ് ഒഴിവാക്കപ്പെട്ടത്. രണ്‍വീര്‍ സിങും ആലിയ…
Read More » - 17 December
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ വിധിച്ച് പെഷവാര്‍ കോടതി
ഇസ്ലാമബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റില്‍ ഭയന്ന്…
Read More » - 17 December
പുതുവര്‍ഷാഘോഷ തിരക്കുകള്‍; വിമാനയാത്രക്കാർക്ക് അധികൃതരുടെ നിർദേശം
ദോഹ: പുതുവര്‍ഷാഘോഷ തിരക്കുകള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണമെന്ന നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. ഇന്നുമുതല്‍ 22 വരെ ആഗമന, നിര്‍ഗമന…
Read More »