സമാവോ: ലോകം പുതുവർഷത്തെ വരവേൽക്കുന്നു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ന്യൂസിലാന്‍ഡിനുശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനം എത്തുന്നത്. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.
Read also: പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; അധികൃതരുടെ നിർദേശങ്ങൾ ഇങ്ങനെ
2020 has arrived in Samoa and Kiribati. #HappyNewYearhttps://t.co/8K8GVTaEFZ
— Twitter Moments (@TwitterMoments) December 31, 2019
Post Your Comments