International
- Jan- 2020 -10 January
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ലോകമെമ്പാടുമുള്ള 58 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ തന്നെ പോകാനാകും, 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള് ഇവ
2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് പട്ടികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 84-ാം സ്ഥാനത്ത്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ലോകമെമ്പാടുമുള്ള 58 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ തന്നെ പോകാനാകുമെന്നും റിപ്പോര്‍ട്ട്…
Read More » - 10 January
റോഹിംഗ്യൻ മുസ്ലിങ്ങളെ ബംഗ്ലാദേശിൽ തീവ്രവാദം പരിശീലിപ്പിച്ച് ഇന്ത്യയിലേക്കയച്ചു ഭീകരാക്രമണം നടത്താൻ പദ്ധതിയുമായി പാകിസ്ഥാൻ
ന്യൂഡൽഹി: പാകിസ്ഥാൻ ഇന്ത്യക്കെതിരെ റോഹിൻഗ്യൻ മുസ്ലീങ്ങളെ ആയുധമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയിലേക്ക് ഇവർക്ക് പ്രത്യേക പരിശീലനം നൽകി പാകിസ്താൻ ഐ.എസ്.ഐ 40 ഓളം റോഹിംഗ്യൻ മുസ്ലിംകളെ ഇന്ത്യയിലേക്ക്…
Read More » - 10 January
ഭീകരവാദികളുടെ പേടി സ്വപ്നമാണ് ഈ നായകൾ; ലോകത്തിലെ ഏറ്റവും കരുത്തരായ നായ് പോരാളികൾ അമേരിക്കയിലല്ല; അബു ബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിപ്പിടിച്ച നായയെക്കാളും കേമന്മാർ ഈ രാജ്യത്ത്
ഭീകരവാദികളുടെ പേടി സ്വപ്നമായ ലോകത്തിലെ ഏറ്റവും കരുത്തരായ നായ് പോരാളികൾ അമേരിക്കയിലല്ല ഇസ്രായേലിലാണ്. ഐസിസ് തലവനായിരുന്ന അബു ബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിപ്പിടിച്ച 'കോനൻ' എന്ന നായയെ…
Read More » - 10 January
ഫാമിൽ വളരുന്ന പന്നിക്കുടുംബത്തിന് ഒന്നു വെള്ളമടിക്കണമെന്നു തോന്നി; വിസ്കി നക്കിക്കുടിക്കുന്ന പന്നികൾ; ചിത്രങ്ങൾ വൈറൽ
ഫാമിൽ വളരുന്ന പന്നിക്കുടുംബം സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പന്നിക്കുടുംബത്തിന് ഒന്നു വെള്ളമടിക്കണമെന്നു തോന്നിയത് പെട്ടെന്നായിരുന്നു.
Read More » - 10 January
യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Read More » - 9 January
ന്യൂയോര്‍ക്കിലെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജിമാര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പുതുവര്‍ഷത്തില്‍ 28 ജുഡീഷ്യല്‍ നിയമനങ്ങളും പുനര്‍ നിയമനങ്ങളും നടത്തി. ഇതില്‍ ഒരു പുതിയ നിയമനവും നാല് പുനര്‍നിയമനങ്ങളും കുടുംബ…
Read More » - 9 January
യുക്രെയിൻ വിമാനം ഇറാനിൽ തകർന്ന് വീണത് മിസൈൽ ആക്രമണത്തിലോ? സംശയവുമായി അമേരിക്കൻ സഖ്യരാജ്യം കൂടിയായ യുക്രെയിൻ
കീവ് : ഇറാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടനെ യുക്രെയ്ൻ വിമാനം തകർന്നുവീണ സംഭവത്തിനു പിന്നിൽ നാലു സാധ്യതകളാണ് കാണുന്നതെന്ന് യുക്രെയ്ൻ. ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്സി…
Read More » - 9 January
ബഹുനില കെട്ടിടത്തിന്റെ മുകളിലൂടെ ഓടിക്കളിക്കുന്ന പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിക്കുന്ന ദൃശ്യങ്ങൾ
മാഡ്രിഡ്: ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തിറങ്ങിയ പിഞ്ച് കുഞ്ഞ് ഷെയ്ഡിലൂടെ ഓടിക്കളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് ബഹുനില ഫ്ളാറ്റിന്റെ നാലാം…
Read More » - 9 January
16 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ കാശ്മീരിലെത്തി :കശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കശ്മീര്‍ നിവാസികള്‍
ദില്ലി: യുഎസ് ഉള്‍പ്പെടെ 17 വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ജമ്മു കാശ്മീരിലെത്തി.ശ്രീനഗര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ബദാമി ബാഗില്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക്…
Read More » - 9 January
ഇറാൻ -യു എസ് സംഘർഷം: ലോകത്തിന് മറ്റൊരു യുദ്ധം താങ്ങാനാവില്ലെന്ന മുന്നറിയിപ്പുമായി യുഎന്‍
വാഷിങ്ടണ്‍: ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറെസ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍പ്പാക്കി അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും…
Read More » - 9 January
സംഘര്‍ഷാവസ്ഥയ്ക്കിടെ സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്
തെഹ്റാന്: സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്. അമേരിക്കയുടെ ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുഎന്നിലെ ഇറാന് അംബാസഡര്‍ മജീദ് തഖ്ത് റവഞ്ചി അറിയിച്ചു. അമേരിക്ക…
Read More » - 9 January
സ്മിത്തിനോടല്ല, ഇനി കോഹ്ലി മത്സരിക്കേണ്ടി വരുക മറ്റൊരു താരത്തിനോട്, ഐസിസി റാങ്കിങ്ങിൽ വൻ മുന്നേറ്റം നടത്തി ഓസീസ് താരം
ദുബായ്: 2020 തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങ് പട്ടിക പുറത്തിറങ്ങി.വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 911 പോയിന്റുമായി സ്മിത്താണ് രണ്ടാമത്. എന്നാൽ…
Read More » - 9 January
സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ
സുലൈമാനി വധം ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നിന് ഞെട്ടലുണ്ടാക്കിയെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. കിം ജോങ് ഉന്നിനെ പലർക്കും ഭയമാണ്. ആണവ പരീക്ഷണങ്ങൾ നടത്തിയും ദീർഘദൂര…
Read More » - 9 January
കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് ഉള്‍പ്പെടെ മൂന്ന് വിദേശികളെ രക്ഷപ്പെടുത്തി
അബുജ: നൈജീരിയയില്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന് ഉള്‍പ്പെടെ മൂന്ന് വിദേശികളെ രക്ഷപ്പെടുത്തി. നൈജീരിയന്‍ നാവിക സേനയാണ് നാവികരെ രക്ഷപ്പെടുത്തിയത്.ഒരു ഇന്ത്യന്‍ നാവികനെയും രണ്ട് റഷ്യന്‍…
Read More » - 9 January
യുദ്ധ സാഹചര്യമില്ല; നിലവിലെ സംഭവവികാസങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്ന് യുഎഇ മന്ത്രി
അബുദാബി: അമേരിക്കയും അയല്‍ക്കാരായ ഇറാനും തമ്മില്‍ സംഘര്‍ഷമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ തങ്ങള്‍ ഒരു യുദ്ധം മുന്നില്‍ കാണുന്നില്ലെന്നും യുഎഇ ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ്…
Read More » - 9 January
ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം : ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
ഭൂമിയില്‍ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഒരോ ദിവസവും മാറ്റങ്ങള്‍ പ്രകടം. ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഏറെ ആഴത്തില്‍ ബാധിച്ചു കഴിഞ്ഞു.…
Read More » - 9 January
ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം
വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയെ ആശ്വാസത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഉടനടി ശക്തമായ തിരിച്ചടിക്കില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്‍ഹാം സാലിഹ്
ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്.
Read More » - 9 January
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ് ട്രംപ്
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Read More » - 8 January
ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ് ഇറാൻ, നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും,…
Read More » - 8 January
അദ്ധ്യാപിക ആവശ്യപ്പെട്ട പ്രകാരം സ്കൂള്‍ ഗ്രൗണ്ടിലെ മഞ്ഞ് നീക്കിയ പതിമൂന്ന് വയസ്സുകാരിക്ക് വിരല്‍ നഷ്ടപ്പെടുന്ന അവസ്ഥ
അതിശക്തമായ മഞ്ഞു വീഴ്ച്ചയുള്ള നേരത്ത് സ്കൂള്‍ ഗ്രൗണ്ട് വൃത്തിയാക്കാന്‍ ഇറങ്ങിയ പതിമൂന്ന് വയസ്സുകാരിക്ക് വിരലുകൾ നഷ്ടപ്പെടുന്ന അവസ്ഥ. കുട്ടിക്ക് ഫ്രോസ്റ്റ് ബൈറ്റ് അഥവാ ശീതാധിക്യത്തിലുണ്ടാകുന്ന ശരീരവീക്കം മൂലം…
Read More » - 8 January
ലോകത്തെ ഞെട്ടിച്ച ഓസ്ട്രേലിയയിലെ കാട്ടു തീയ്ക്ക് പിന്നിൽ മനുഷ്യന്റെ ഇടപെടല്‍, 183 പേര് അറസ്റ്റില്‍
സിഡ്നി: ഓസ്ട്രേലിയയില്‍ നാലുമാസമായി പടര്‍ന്നു പടിച്ച കാട്ടു തീയുമായി ബന്ധപ്പെട്ട് 183 പേര് അറസ്റ്റില്‍. കാലാവസ്ഥ വ്യതിയാനമാണ് കാട്ടു തീ ഉണ്ടാകാന്‍ കാരണമെന്നാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നത്.…
Read More » - 8 January
അവതാരകർ ആവശ്യപ്പെട്ടതിന് അനുസരിച്ച് നിക്കിനെ ചുംബിച്ചു; അബദ്ധം മനസിലായത് പിന്നീട്, സംഭവമിങ്ങനെ
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഭർത്താവ് നിക് ജോനാസിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോസ് ആഞ്ചല്‍സിലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ വച്ചാണ് സംഭവം.…
Read More » - 8 January
ഇസ്രയേലിനെ അക്രമിച്ചാല്‍ ഇറാൻ വിവരമറിയുമെന്ന് നെതന്യാഹുവിന്റെ താക്കീത്
ജെറുശലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക…
Read More » - 8 January
ദീപിക പദുകോണിനെ പുകഴ്ത്തി പാകിസ്താന് സൈനിക വക്താവ്, നിമിഷങ്ങൾക്കുള്ളിൽ ട്വീറ്റ് മുക്കി: കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല സന്ദര്‍ശിച്ച ബോളീവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി പാകിസ്താന് സൈനിക വക്താവ് ആസിഫ് ഗഫൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാണ്…
Read More »