International
- Jan- 2020 -14 January
കാളകൾക്കുള്ള ലൈംഗിക ഉത്തേജന മരുന്ന് കഴിച്ചു; ദിവസങ്ങളോളം ഉദ്ധാരണം നീണ്ട യുവാവിന് സംഭവിച്ചത്
കാളകൾക്കുള്ള ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച് ഉദ്ധാരണം മൂന്ന് ദിവസത്തോളം നീണ്ടതോടെയാണ് യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക്…
Read More » - 14 January
യുഎഇയില്‍ കനത്ത മഴ; അധികാരികളുടെ മുന്നറിയിപ്പ് ഇങ്ങനെ
ദുബായ്: യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് അധികാരികളുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടിമിലോടു കൂടിയാണ് മഴ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത്…
Read More » - 14 January
എസ്സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമയും
ന്യൂഡല്‍ഹി: ഷാംഗ്ഹായ് സഹകരണ സംഘടനയുടെ(എസ്സിഒ) എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്സിഒയുടെ…
Read More » - 13 January
പര്‍വെസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി
ലാഹോര്‍: പാകിസ്ഥാൻ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്ലാമാബാദിലെ പ്രത്യേക…
Read More » - 13 January
ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം
ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം. 2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള പരസ്യം…
Read More » - 13 January
ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ കൊന്ന് തള്ളിയത് 1500ഓളം ഒട്ടകങ്ങളെ
സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന…
Read More » - 13 January
ഇറാന് പറ്റിയ അമളി; യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ പ്രസിഡന്റ് രാജി വയ്ക്കണം; പ്രതിഷേധം കനക്കുന്നു
യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ ഇറാനിൽ പ്രതിഷേധം കനക്കുന്നു. ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയടക്കം മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. യുക്രൈനിന്റെ യാത്രാ വിമാനം ഇറാൻ…
Read More » - 13 January
ഫിലിപ്പെന്‍സിലെ താല് അഗ്നിപര്‍വ്വതത്തില്‍ നിന്നും പുകയും ചാരവും; വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു
മനില:ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല് അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഇതേ തുടര്‍ന്ന സമീപത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. അഗ്നിപര്‍വ്വത ചാരം കാരണം…
Read More » - 13 January
ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം
ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും റോക്കറ്റ് ആക്രമണവുമായി ഇറാൻ. ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ്…
Read More » - 13 January
ബോംബാക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
കാബുള്‍: ബോംബാക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് ആര്‍മി വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും നാറ്റോ മിഷന് അറിയിച്ചു.…
Read More » - 13 January
വിഷം കലര്‍ന്ന സാന്ഡ്വിച്ച് കഴിച്ചതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം കോമയില്‍ കിടന്ന 26 കാരന് മരിച്ചു : പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം
ജര്‍മനി: വിഷം കലര്‍ന്ന സാന്ഡ്വിച്ച് കഴിച്ചതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം കോമയില്‍ കിടന്ന 26 കാരന് മരിച്ചു. സഹപ്രവര്ത്തകന് വിഷം കലര്‍ത്തിയ സാന്ഡ്വിച്ച് കഴിച്ചതിനെ തുടര്‍ന്നാണ് യുവാവ്…
Read More » - 12 January
അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു : 41 പേരിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി,ഏഴുപേരുടെ നില ഗുരുതരം
ബെയ്ജിങ്: അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ചൈനയിൽ വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണപ്പെട്ടത്. 41 പേരിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.ഇതില്‍…
Read More » - 12 January
അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്
ബാഗ്ദാദ് : അമേരിക്കയുടെ സൈനികതാവളത്തിൽ ആക്രമണം. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നു വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക്…
Read More » - 12 January
ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം. ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുമാണ് ഹെലികോപ്റ്ററുകളില്‍…
Read More » - 12 January
സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു; ഇറാനിലെ ബ്രിട്ടീഷ് അംബാസിഡര്‍ തെഹ്റാനില്‍ അറസ്റ്റില്‍
തെഹാറാന്‍: സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെത്തുര്ന്ന് ഇറാനിലെ ബ്രിട്ടീഷ് അംബാസിഡര്‍ തെഹ്റാനില്‍ അറസ്റ്റില്‍. തെഹ്റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നത് അപകടമല്ലെന്ന…
Read More » - 12 January
കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണി ; അടിയന്തരമായി വിമാനം തിരിച്ചിറക്കി
കൊല്‍ക്കത്ത: കൈവശം ബോംബുണ്ടെന്ന് യാത്രക്കാരി ഭീഷണിപ്പെടുത്തിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ഏഷ്യ 15316 വിമാനമാണ് യാത്രക്കാരിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയത്.…
Read More » - 12 January
ലൈംഗികാതിക്രമങ്ങളില്‍ ഒന്നാംസ്ഥാനത്ത് ഈ സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: പുതിയ സംസ്ഥാന ഡാറ്റ പ്രകാരം, ന്യൂയോര്‍ക്കിലെ കോളേജുകളില്‍ 2018 ല്‍ ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള്‍ ലഭിച്ചിട്ടുള്ളതായി കാണിക്കുന്നു. അതില്‍ കോര്‍ണലും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയും പട്ടികയില്‍…
Read More » - 12 January
മരിച്ചവരെ പ്രീതിപ്പെടുത്താന്‍ വിരല്‍ ഭാഗം അറുത്തുകളഞ്ഞ് ഒരു നാട്
മരിച്ചവരെ പ്രീതിപ്പെടുത്താന്‍ വിരല്‍ മുറിച്ചു മാറ്റി ദുഃഖാചരണം നടത്തി ഒരു നാട്. സ്വന്തക്കാരില്‍ ആരെങ്കിലും മരിച്ചാല്‍ ഇവര്‍ വിരല്‍ മുറിച്ചു മാറ്റിയാണ് ദുഃഖാചരണം നടത്തുന്നത്. കുടുംബത്തിലെ അമ്മമാരാണ്…
Read More » - 12 January
യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില് ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു
യുഎഇ: യുഎഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മതില് ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു. റാസ് അല്‍ ഖൈമയിലാണ് മഴയെത്തുടര്‍ന്ന് വീട്ടുജോലിക്കാരിയായ യുവതിയുടെ മേല്‍…
Read More » - 12 January
24 വർഷത്തെ റെക്കോർഡ് തകർത്ത് യുഎഇയിൽ തുടർച്ചയായ മഴ
ദുബായ്: യുഎഇയില്‍ 24 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴയ്ക്ക് ശേഷം അല്‍ ഐന്‍ ഖത്ം അല്‍…
Read More » - 12 January
ഇറാന്റെ ആഭ്യന്തര കാര്യങ്ങളെ പരാമർശിച്ച് ട്രംപ്, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യരുതെന്ന് ട്വീറ്റ്
വാഷിങ്ടൻ : ഇറാനെതിരെ പുതിയ തന്ത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യാത്രവിമാനം തകർന്നുവീണതു മിസൈലേറ്റെന്നു തുറന്നു സമ്മതിച്ച ഇറാനെതിരെ അസവരം മുതലെടുക്കുകയാണ് ട്രംപ്. ഇറാൻ…
Read More » - 12 January
ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യത്തിന്റെ ക്രൂരത
ജമ്മു: ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് അതിര്‍ത്തി സൈന്യത്തിന്റെ ക്രൂരത. വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തല പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അറത്തുകൊണ്ടു…
Read More » - 12 January
ഇറാനിലെ ജനങ്ങള്‍ക്കൊപ്പം; പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും താൻ അവര്‍ക്കൊപ്പം…
Read More » - 11 January
ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു: സുല്‍ത്താന്‍ ഖാബൂസ് പുലര്‍ത്തിയ നയങ്ങള്‍ തന്നെയാവും രാജ്യം തുടരുകയെന്ന് നിയുക്ത ഭരണാധികാരി
മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ബിന്‍ താരിഖിനെ…
Read More » - 11 January
ഇന്ത്യാക്കാരന് ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി
മയാമി / കോട്ടയം•അമേരിക്കയിലെ ഫ്ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്സിന്റെ ചെയര്‍മാനായി ഇന്ത്യാക്കാരന് നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ്…
Read More »