![](/wp-content/uploads/2020/01/reality-show.jpg)
റിയാലിറ്റി ഷോയിലെ താരത്തിന്റെ തുടയിൽ കണ്ട ‘സ്റ്റിക്കർ’ ഗർഭനിരോധന ഉപാധിയാണോ എന്ന സംശയവുമായി ആരാധകർ. ലവ് ഐലൻഡ്’ എന്ന ഇംഗ്ലീഷ് ഡേറ്റിംഗ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായ റബേക്ക ഗോർമലിയുടെ തുടയിലാണ് സ്റ്റിക്കർ കണ്ടത്. അതിനൂതന രീതിയിലെ ‘കോൺട്രാസെപ്റ്റീവ് പാച്ച്’ എന്ന് വിളിക്കുന്ന ഈ വസ്തു തൊലിയിൽ ചേർത്തു പിടിപ്പിച്ചാൽ ഗർഭനിരോധനത്തിൽ 90 ശതമാനവും വിജയം ആവുമെന്നാണ് പറയപ്പെടുന്നത്. ഗുളികപോലെ ഉള്ളിൽ കഴിക്കേണ്ടി വരാത്തതിനാൽ പലരും ഇത് സ്വീകരിക്കുന്നുണ്ട്.
Read also: പൊറോട്ട പ്രേമികള്‍ തീര്‍ച്ചയായും വായിച്ചിരിയ്ക്കേണ്ട വസ്തുതകള്‍ ഇവ
ഈ ‘സ്റ്റിക്കറിന്റെ’ പേരിൽ പലരും റെബേക്കയെ കളിയാക്കുകയാണ്. എന്നാൽ മറ്റ് ചിലരാകട്ടെ ന്റെ ആരോഗ്യം നോക്കുന്നതിൽ റെബേക്ക കാട്ടിയ ശ്രദ്ധയെ അഭിനന്ദിക്കുന്നുണ്ട്. ന്യൂ കാസിൽ സ്വദേശിയായ റെബേക്ക എന്ന 21കാരി മോഡലാണ്. 2019ലെ മിസ് ഇംഗ്ലണ്ട് പട്ടവും ഇവർ നേടിയിട്ടുണ്ട്
Post Your Comments