International
- Feb- 2020 -1 February
കൊറോണ: ചൈനയിൽ നിന്ന് വന്ന മലയാളി വിദ്യാർത്ഥിനി രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ
കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥി രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ. വിദ്യാർത്ഥിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള ഐസോലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 1 February
ചൈനയില്‍ നിന്നു തിബറ്റിന്റെ സ്വാതന്ത്ര്യം ലക്ഷ്യം; ചുവന്ന കെട്ടുള്ള ഈ ആക്ടിവിസ്റ്റിന്റെ കഥ ഇങ്ങനെ
ചൈനയില്‍ നിന്നു തിബറ്റിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ടെന്സിന് സ്യുണ്ടേ. ആക്ടിവിസ്റ്റ് എന്നതിലുപരി തിബറ്റിനു ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ശേഷമേ നെറ്റിയില്‍ കെട്ടിയ തന്റെ…
Read More » - 1 February
വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം എത്തി; 42 മലയാളികള്‍, ഐസലേഷന്‍ ക്യാംപിലേക്ക് മാറ്റും
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ആദ്യത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. ആദ്യസംഘത്തില്‍ 324 പേരാണുള്ളത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53…
Read More » - 1 February
സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവായി, കരുത്ത് കാട്ടി റിപ്പബ്ലിക്കൻ പാർട്ടിയും ഡൊണാൾഡ് ട്രംപും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്മെന്റ് നീക്കത്തിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരം നടത്തണമെന്ന ആവശ്യം 49 ന് എതിരെ 51 വോട്ടുകൾക്കാണ് …
Read More » - 1 February
വീട്ടുജോലിക്കാര്‍ക്ക് അനുകൂലമായ പുതിയ തൊഴില്‍ നിയമവുമായി സൗദി സര്‍ക്കാര്‍
സൗദി: വീട്ടുജോലിക്കാര്‍ക്ക് അനുകൂലമായ പുതിയ തൊഴില്‍ നിയമവുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാര്‍ക്ക് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറാന്‍ അനുമതി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി ഇഖാമ…
Read More » - 1 February
ഇന്ത്യക്കാരെയും കൊണ്ടുള്ള വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടു
വുഹാന്‍: മരണവൈറസ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 324 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വിമാനം ശനിയാഴ്ച രാവിലെ…
Read More » - 1 February
നാൽപ്പത്തിയേഴുവർഷത്തെ ബന്ധത്തിന് അവസാനം; ബ്രെക്സിറ്റ് യാഥാർഥ്യമായി
നാൽപ്പത്തിയേഴുവർഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) വിടപറയൽ. മൂന്നരവർഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങൾക്ക്…
Read More » - 1 February
ചൈനയിലെ വുഹാനിൽ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം ഏറെ ആശങ്കപ്പെടുത്തുന്നത്
വുഹാന്‍: ചൈനയില്‍ ഭീതിപരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ്…
Read More » - 1 February
കൊറോണ: സോംബി സിനിമകള്‍ പോലെ തെരുവില്‍ മരിച്ചുവീണ് യുവാവ്, ആരും തിരിഞ്ഞു നോക്കിയില്ല
വുഹാന്‍: വുഹാനിലെ തെരുവില്‍ യുവാവ് മരിച്ചു വീണ് മണിക്കൂറുകളോളം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. വ്യാഴാഴ്ച…
Read More » - Jan- 2020 -31 January
കൊറോണ : മറ്റു രാജ്യങ്ങള്‍ക്ക് ചൈന മുന്നറിയിപ്പ് നല്കി
കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ട വിഷയത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാ രാജ്യങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി പെരുമാറണമെന്ന് ചൈന ആവശ്യപ്പെട്ടു. അമിതമായ രീതിയില്‍ പ്രതികരണം…
Read More » - 31 January
ഓസ്ട്രേലിയ കത്തുന്നു : കാന്‍ബെറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ . നാല്പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്.. ഇതേതുടര്‍ന്ന് തലസ്ഥാനനഗരിയായ കാന്‍ബെറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ബെറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി ആന്‍ഡ്രൂ…
Read More » - 31 January
ഡോക്ടര്‍മാരും നഴ്സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ കണ്ണീരണിഞ്ഞ വിഡിയോ
ബെയ്ജിങ്: ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. വൈറസിന്റെ ഉല്‍ഭവകേന്ദ്രമായ ചൈനയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസിന്റെ വ്യാപ്തി വര്‍ദ്ദിക്കുകയാണ്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്ന്നുവിടിച്ച…
Read More » - 31 January
മുതലയുടെ കഴുത്തിൽ ടയർ കുടങ്ങി, നീക്കം ചെയ്യുന്ന ആൾക്ക് പ്രതിഫലമായി ലഭിക്കുക വൻ തുക
ബൈക്കിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ഭീമന് മുതലയ്ക്ക് ആശ്വാസം നൽകുന്നവർക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ഇന്തോനേഷ്യൻ സർക്കാർ. 4 മീറ്റര്‍ നീളമുള്ള ഭീമന്…
Read More » - 31 January
ബ്രിട്ടണിലും കൊറോണ സ്ഥിരീകരിച്ചു
ബ്രിട്ടണിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ടു പേർക്കാണ് രോഗം സ്ഥീരികരിച്ചത്.
Read More » - 31 January
കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി യാത്ര പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സാഹിത്യകാരന് രംഗത്ത്
പാരീസ്: കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന് ഗബ്രിയേല്‍ മാറ്റ്സ്നെഫിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും…
Read More » - 31 January
കൊറോണ വൈറസ്: വുഹാനിലെ വഴിയരികിൽ മരിച്ചുകിടക്കുന്ന മനുഷ്യൻ; കൊറോണ ഭീതിയിൽ ജനങ്ങൾ; മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ ദൗത്യ സംഘം ചൈനയിലേക്ക്
കൊറോണ വൈറസിന്റെ ഭീതിയിൽ ചൈനക്കാർ ഓരോ രാത്രിയും തള്ളി നീക്കുമ്പോൾ വഴിയരികിൽ മരിച്ചു വീഴുന്ന അനാഥ മൃതദേഹങ്ങൾ അവരെ വീണ്ടും ഭയപ്പെടുത്തുന്നു. ഇങ്ങനെ വഴിയരികിൽ മരിച്ചുകിടക്കുന്ന ഒരു…
Read More » - 31 January
ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി; ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ
ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി, ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ. പ്ത്തെമ്പതാം…
Read More » - 31 January
കൊറോണ വൈറസ്; ചൈനയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു
കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയില്‍ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായf റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്റേതാണ് നടപടി. ഫുട്ബോളുമായി ബന്ധപ്പെട്ട് കളിക്കാരുടേയും കാണികളുടേയും…
Read More » - 31 January
കൊറോണ വൈറസ്; അമേരിക്കയില്‍ അറുപതുകാരന് ഭാര്യയില്‍ നിന്നും വൈറസ് ബാധിച്ചു
ചിക്കാഗോ: അമേരിക്കയില്‍ അറുപതുകാരന് ഭാര്യയില്‍ നിന്നും കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് ബാധ ആദ്യാമായാണ് റിപ്പോര്‍ട്ട് ചെയുന്നത്. ചിക്കാഗോയിലാണ് രോഗം സ്ഥിതീകിച്ചിരിക്കുന്നത്.…
Read More » - 31 January
കൊറോണ വൈറസ്; ചൈന, ഹോങ്കോങ് പൗരന്മാര്ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്
കുവൈത്ത്: കൊറോണ വൈറസ് ബാധ പടരുന്ന സഹചര്യത്തില്‍ ചൈന, ഹോങ്കോങ് പൗരന്മാര്ക്ക് കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കകം…
Read More » - 31 January
കൊറോണ വൈറസിന്റെ വാഹകർ വവ്വാല് തന്നെ..? ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ
കൊറോണ വൈറസിന്റെ വാഹകർ വവ്വാല് തന്നെ..? ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ തുടരുകയാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് പാമ്ബുകളില്‍നിന്നാണ് പടര്‍ന്നതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍, അത്…
Read More » - 31 January
കൊറോണ ഇന്ത്യയിലാദ്യം , രോഗി ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി :ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചൈനയില്‍ മരണം 213 ആയി
തൃശൂര്‍/തിരുവനന്തപുരം : ലോകത്തെ വിറപ്പിച്ച് പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്ഥിരീകരിച്ചു. ചൈനയില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഐസൊലേഷന്‍ വാര്‍ഡില്‍…
Read More » - 31 January
ചൈനയിൽ സ്ഥിതി അതീവ ഗുരുതരം, ഭക്ഷണവും വെള്ളവുമില്ല, വൈറസ് പേടി, മടങ്ങാന്‍ വഴിയില്ല; ദുരവസ്ഥ വെളിപ്പെടുത്തി മലയാളി
കോട്ടയം: റോഡുകളും റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടഞ്ഞുകിടക്കുന്നു. തുറന്നുകിടക്കുന്നത് വിരലിലെണ്ണാവുന്ന കടകള്‍ മാത്രം. വൈറസ് പകരാനിടയുള്ളതുമൂലം അവയ്ക്കു മുന്നിലെ തിരക്കിലേക്കു പോകാന്‍ പേടി. വീട്ടിലുള്ള ഭക്ഷണശകലങ്ങള്‍ കൂടി…
Read More » - 31 January
കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൈനയ്ക്കു പുറത്തേക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » - 30 January
നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമം; നഴ്സ് അറസ്റ്റില
ജര്‍മനി : നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമം; നഴ്സ് അറസ്റ്റില്‍. മുലപ്പാലില്‍ മോര്‍ഫിന്‍ കലക്കി നവജാതശിശുക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നഴ്സ് അറസ്റ്റിലായിരിക്കുന്നത്. സൗത്ത് ജര്‍മനിയിലെ ഉയിം സര്‍വകലാശാല…
Read More »