International
- Jan- 2020 -30 January
കൊറോണ മറ്റുള്ളവര്‍ക്ക് പകരാതിരിയ്ക്കാന്‍ രോഗികളെയും വീട്ടുകാരേയും വീട്ടില്‍ പൂട്ടിയിട്ടും ഒറ്റപ്പെടുത്തിയും മന: സാക്ഷിയ്ക്ക് നിരക്കാത്ത ക്രൂരത
വുഹാന്‍ : കൊറോണ മറ്റുള്ളവര്‍ക്ക് പകരാതിരിയ്ക്കാന്‍ രോഗികളെ വീട്ടില്‍ പൂട്ടിയിട്ടും ഒറ്റപ്പെടുത്തിയും മന: സാക്ഷിയ്ക്ക് നിരക്കാത്ത ക്രൂരത. ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതോടെ പരിഭ്രാന്തരായി…
Read More » - 30 January
‘കൊറോണ വൈറസ്’ സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ആശങ്ക : തെരുവില്‍ കിടന്ന് വൃദ്ധന് ദാരുണ മരണം : കൊറോണ ബാധിച്ചെന്ന് അഭ്യൂഹം
‘കൊറോണ വൈറസ്’ സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ആശങ്ക, തെരുവില്‍ കിടന്ന് വൃദ്ധന് ദാരുണ മരണം . കൊറോണ ബാധിച്ചെന്ന് അഭ്യൂഹം. സിഡ്നിയിലെ ചൈനാടൗണില്‍ ചൊവ്വാഴ്ച രാത്രി നടന്ന…
Read More » - 30 January
കൊറോണ, ചൈനയിലെ പൊലീസ് സ്റ്റേഷനിൽ ഒരു പെട്ടി മാസ്ക് എത്തിച്ച ശേഷം ഇറങ്ങിയോടുന്ന യുവാവ്, വൈറലാകുന്ന വിഡിയോ കാണാം
വുഹാൻ: പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചൈന. എന്നാൽ ട്വിറ്ററിൽ വൈറലാകുന്നത് രസകരമായ ഒരു വിഡിയോയാണ്. പൊലീസ് സ്റ്റേഷനിൽ 500 മാസ്ക്കുകൾ എത്തിച്ചു…
Read More » - 30 January
ദുബൈയിൽ യുവാവ് ഭാര്യയുടെ മൂക്കിടിച്ച് തകർത്തു
ദുബായി: ഒരു ഹോട്ടൽ മുറിയിലാണ് സംഭവം നടന്നത്. 23 കാരിയായ ഭാര്യയെയാണ് ഭർത്താവ് മർദ്ദിച്ചത്. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും സംശയദൃഷ്ടിയോടെയാണ് ഭർത്താവ് കണ്ടിരുന്നതെന്ന് ഭാര്യ പറയുന്നു.…
Read More » - 30 January
കൊറോണ വൈറസ് ബാധിച്ച വീടുകളിലെ അവസ്ഥ അതിദയനീയം : തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ഭക്ഷണവും വെള്ളവും ലഭിച്ചില്ല : 17 കാരന് മരണത്തിന് കീഴടങ്ങി
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച വീടുകളിലെ അവസ്ഥ അതിദയനീയം . തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ഭക്ഷണവും വെള്ളവും ലഭിച്ചില്ല. 17 കാരന് മരണത്തിന് കീഴടങ്ങി .റൂറല്‍ ഹൂബേയ്…
Read More » - 30 January
രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പുകയും ഉമിനീരും മറ്റും പലയിടത്തും നിക്ഷേപിക്കുകയും ചെയ്യുന്നു; കൊറോണ രോഗബാധിതർ മറ്റുള്ളവരിലേക്ക് മനഃപൂർവം രോഗം പരത്താന്‍ ശ്രമിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പുറത്ത്
ബീജിംഗ്: കൊറോണയുടെ ഭീതിയിൽ ലോകം കഴിയുമ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് രോഗബാധയുള്ളവര്‍ മനഃപൂര്‍വം മറ്റുള്ളവരിലേക്ക് രോഗം പരത്താൻ ശ്രമിക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ്…
Read More » - 30 January
ഇവര്‍ക്ക് യു.കെയിലേയ്ക്ക് അതിവേഗ വിസ : ഗ്ലോബല്‍ ടാലന്റ് വിസ പദ്ധതിയിലൂടെ നിരവധിപേര്‍ക്ക് യു.കെയില്‍ തൊഴിലവസരം
ലണ്ടന്‍ : ഇവര്‍ക്ക് യു.കെയിലേയ്ക്ക് അതിവേഗ വിസ . ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും യുകെയില്‍ അതിവേഗം വീസ നല്കുന്ന ഗ്ലോബല്‍ ടാലന്റ് വീസ പദ്ധതിക്കാണ് ഫെബ്രുവരി 20നു തുടക്കമാകുന്നത്.…
Read More » - 30 January
അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദര്‍ശിച്ച് ബാബു ആന്റണി
അമേരിക്കയിലെ ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന് ബാബു ആന്റണി. തന്റെ ഫേസ്ബുക്ക് പേജിലൂടെ…
Read More » - 30 January
കൊറോണസ് വൈറസ് ചൈനയിലെ എല്ലാ പ്രവിശ്യകളിലേയ്ക്കും വ്യാപിച്ചു : മരണ നിരക്ക് ഉയരുന്നു : സ്ഥിതി അതീവ ഗുരുതരം
ബീജിംഗ് : ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണവൈറസ് ബാധ വ്യാപിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 7,711 പേരില്‍ കൊറോണ ബാധ സ്ഥരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം…
Read More » - 30 January
ചൂട് കാപ്പിയൊഴിച്ച് മഞ്ഞിൽ വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു, വിഡിയോ
കാനഡയിലെ ആൽബെർട്ടയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോൾ കാനഡയിൽ. മഞ്ഞിൽ പൊതിഞ്ഞ നിലയിലാണ് 3 പൂച്ചക്കുട്ടികളെ കണ്ടെത്തിയത്. വാലുകൾ മഞ്ഞിൽ ഉറച്ച നിലയിലായിരുന്നു പൂച്ചക്കുട്ടികൾ. പൂച്ചകളുടെ കരച്ചിൽ…
Read More » - 30 January
അപൂര്‍വയിനം ‘ഗ്ലാസ് തവളയെ’ കണ്ടെത്തി
18 വര്‍ഷത്തിനിടെ ആദ്യമായി ബൊളീവിയയില്‍ അപൂര്‍വയിനം ഗ്ലാസ് തവളയെ ഗവേഷകര്‍ കണ്ടെത്തി. കൊച്ചബാംബയ്ക്കടുത്തുള്ള കാരാസ്കോ നാഷണല്‍ പാര്‍ക്കിലാണ് മൂന്ന് ബൊളീവിയന്‍ ഗ്ലാസ് തവളകളെ കണ്ടെത്തിയതെന്ന് ഒരു സംഘം…
Read More » - 30 January
കൊറോണ വൈറസ്; ചൈനക്കാര്‍ക്ക് ദലൈ ലാമ ഉപദേശിച്ച ദിവ്യമന്ത്രം ഇങ്ങനെ
ധര്‍മ്മശാല: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനക്കാര്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ‘താര മന്ത്രം’ ജപിക്കാനാണ് ദലൈ ലാമ നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 30 January
കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍
ന്യൂയോര്‍ക്ക്•കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ് അവകാശപ്പെട്ടു. മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും, ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ്…
Read More » - 30 January
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഫെബ്രുവരിയില്‍ ആണ് ട്രംപിന്റെ സന്ദർശനം. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.…
Read More » - 30 January
സ്നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന അധ്യാപികയെ തിരഞ്ഞ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായ് : സ്നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന ഒരു അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം ആരുടേതാണെന്നന്വേഷിക്കുകയാണ്…
Read More » - 29 January
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ നിർദേശിച്ച് ചൈനീസ് പ്രധാനമന്ത്രി
ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങിന്റെ നിർദേശം. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഷി…
Read More » - 29 January
ചൈന വഴങ്ങി, ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ രണ്ടു വിമാനങ്ങൾക്ക് അനുമതി
ദില്ലി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. രണ്ടു വിമാനങ്ങൾക്ക് ചൈനയുടെ അനുമതി ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒഴിപ്പിക്കൽ…
Read More » - 29 January
കോടതിമുറിയിൽ പ്രതി കഞ്ചാവ് വലിച്ചു, അമ്പരന്ന് ജഡ്ജിയും അഭിഭാഷകരും
വാഷിങ്ടണ്‍: ലഹരിമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ പ്രതി കോടതിമുറിയില്‍ വച്ച് കഞ്ചാവ് വലിച്ചു. അമേരിക്കയിലെ ജനറല്‍ സെഷന്‍സ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ നിന്ന്…
Read More » - 29 January
പാമോയില്‍ ഇറക്കുമതിയില്‍ അസ്വാരസ്യം; ഇന്ത്യയെ കയ്യിലെടുക്കാന്‍ പഞ്ചസാരയുമായി മലേഷ്യ
ക്വാലലംപുര്‍: പാമോയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അസ്വാരസ്യത്തിന് അയവുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ മലേഷ്യ. ഇതിനായി എംഎസ്എം മലേഷ്യ ഹോള്‍ഡിങ്സ് ബെര്‍ഹാദ് ഇന്ത്യയില്‍ നിന്ന്…
Read More » - 29 January
ന്യൂക്ലിയര്‍ പ്ലാന്റിന് ചുറ്റും സൈറണ്‍ പരിശോധന; അബുദാബി നിവാസികള്‍ക്ക് മുന്നറിയിപ്പ്
അബുദാബി: അല്‍ ദാഫ്ര മേഖലയിലെ ബരാകാ ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിന് ചുറ്റും സൈറണ്‍ പരിശോധന നടത്തത്തുന്നതിന്റെ ഭാഗമായി ശക്തമായ ശബ്ദ മലിനീകരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി മീഡിയ…
Read More » - 29 January
കൊറോണ വൈറസിന്റെ ആദ്യ കേസ് യുഎഇ പ്രഖ്യാപിച്ചു
ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഉത്ഭവിച്ച് ഇതുവരെ 132 പേര് കൊല്ലപ്പെടുകയും ലോകമെമ്പാടുമുള്ള 6,000 ത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ആദ്യ കേസ്…
Read More » - 29 January
സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്
തെഹറാന്: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍…
Read More » - 29 January
ഇറാന് നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം; രഹസ്യ നീക്കത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ
ബഗ്ദാദ്: ഇറാന് നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം. ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് അമേരിക്ക പുതിയ രഹസ്യ…
Read More » - 28 January
ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ചൈനയിലേക്ക്, നിർണ്ണായക നീക്കവുമായി കേന്ദ്രം: ഇറങ്ങാൻ അനുമതി നൽകി ചൈന
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ഉടന്‍ പുറപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായ നീക്കത്തെ തുടര്‍ന്നാണ് നടപടി. അതേസമയം…
Read More » - 28 January
കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു
ഓസ്ട്രേലിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് 60കാരിയായ വൃദ്ധപങ്കെടുത്തത്.…
Read More »