International
- Feb- 2020 -2 February
ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ചെറുത്തു നില്ക്കാന് ലോകം ഒന്നടങ്കം ശ്രമിക്കുമ്പോള്‍ ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിന്റെ ചിത്രങ്ങളും…
Read More » - 2 February
പാകിസ്താന് സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ ; പാകിസ്താന്റെ നിലപാടില്‍ പ്രതിഷേധവുമായി പാക് വിദ്യാര്‍ത്ഥികള്‍
ദില്ലി: കൊറോണ ബാധിതമായ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ദില്ലിയില്‍ ഇറങ്ങിയത്. എന്നാല്‍ ഈ സമയം സഹായത്തിനായി ചൈനയില്‍ നിന്നും…
Read More » - 2 February
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യയില്‍ നിന്നുള്ള ഈ ഭക്ഷണ വിഭവങ്ങള്‍
ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണത്തിനായുള്ള ആഗോള പട്ടികയില്‍ ആദ്യത്തേത് ഇന്ത്യന്‍ വിഭവമായ ചിക്കന്‍ ബിരിയാണി. പഠനമനുസരിച്ച്, പ്രതിമാസം ശരാശരി 4.56 ലക്ഷം പേരാണ് ബിരിയാണിക്ക് തിരയുന്നത്. അതില്‍…
Read More » - 2 February
പള്ളിയില്‍ വെടിവെപ്പ് : രണ്ട് മരണം
ഫ്ലോറിഡ• ഫ്ലോറിഡയിലെ പള്ളിയിൽ നടന്ന ഒരു ശവ സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന വെടിവെപ്പില്‍ രണ്ടുപേർ മരിച്ചു. മിയാമിയിൽ നിന്ന് 130 കിലോമീറ്റർ വടക്ക് റിവിയേര ബീച്ചിലെ…
Read More » - 2 February
മദ്യപിച്ച് വാഹനമോടിച്ച് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി ; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം
സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ തന്റെ പിക്കപ്പ് ട്രക്ക് ഇടിച്ച് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. രണ്ട് സഹോദരിമാരും ഇവരുടെ സഹോദരനും കസിനുമാണ് ദാരുണാന്ത്യത്തിന് ഇരയായത്. മൂന്ന് പേര്‍ക്ക്…
Read More » - 2 February
പള്ളി സെമിത്തേരിയില്‍ വെടിവെയ്പ്പ് : രണ്ട് പേര് മരിച്ചു
വാഷിംഗ്ടണ്‍: പള്ളി സെമിത്തേരിയില്‍ വെടിവെയ്പ്പ് , രണ്ട് പേര് മരിച്ചു. ഫ്ളോറിഡയിലെ റിവേറ ബീച്ചിനു സമീപമുള്ള പള്ളിയ്ക്ക് സമീപമാണ് വെടിവെയ്പ്പ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സംഭവത്തില്‍…
Read More » - 2 February
പ്രണയത്തിന് കണ്ണും മൂക്കുമില്ല; 80 കാരിക്ക് വരന് 35 കാരന്, ബ്രട്ടീഷുകാരി ഐറിസിന് ഈജിപ്റ്റുകാരന്‍ ഇബ്രാഹിം വരനായത് ഇങ്ങനെ
പ്രായം പ്രണയത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്‍സും ഈജിപ്തുകാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം തമ്മിലുള്ള പ്രണയം. ഐറിസ് ജോണ്‍സിന് 80 വയസാണുള്ളത്, വിവാഹം ചെയ്യാന്‍…
Read More » - 2 February
കൊറോണ : ചൈനയ്ക്ക് പുറത്ത് ആദ്യമരണം സ്ഥിരീകരിച്ചു
മനില: കൊറോണ വൈറസ്, ചൈനയ്ക്ക് പുറത്ത് ആദ്യമരണം സ്ഥിരീകരിച്ചു. ചൈനയില്‍ യിന്ത്രണാധീതമായി പടരുന്ന കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീന്‍സിലാണ് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് കൊറോണ…
Read More » - 2 February
കാഷ്ലെസില്‍ നിന്ന് എണ്ണിപെറുക്കാനൊരുങ്ങി ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കാഷ്ലെസില്‍ നിന്ന് എണ്ണിപെറുക്കാനൊരുങ്ങി ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് മാത്രം അല്ല ആദ്യം കാഷ്ലെസ് ആയ യുഎസിലെ പല നഗരങ്ങളും പക്ഷേ, ഇപ്പോള്‍ തിരിച്ചു നടക്കുകയാണ്. കഴിഞ്ഞ ആഴചയാണ്…
Read More » - 2 February
കൊറോണ: ‘ജനനവും മരണവും അല്ലാഹുവിന്റെ കൈയിലാണ് ഒന്നുകിൽ അത് ഇവിടെ അല്ലെങ്കിൽ അത് അവിടെ’; കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാർ സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചപ്പോൾ പാക് സർക്കാർ പറഞ്ഞ മറുപടി കേട്ട് ലോകം ഞെട്ടി
കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന് പാക്കിസ്ഥാൻ പൗരന്മാർ സഹായത്തിനായി കരഞ്ഞ് അപേക്ഷിച്ചപ്പോൾ പാക് സർക്കാർ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
Read More » - 2 February
പൗരത്വ നിയമം; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നിലപാടിങ്ങനെ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ, ആഗോള മനുഷ്യാവകാശ സംഘടനകള്‍ക്ക്…
Read More » - 2 February
കൊറോണ ബാധ: ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയില്‍ എത്തി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ അടക്കം 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളുമാണ്…
Read More » - 2 February
വെട്ടിലാക്കി വെട്ടുകിളികള്‍; പാകിസ്താനില്‍ അടിയന്തരാവസ്ഥ
ഇസ്ലാമാബാദ്: കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി വെട്ടുകിളികളുടെ ആക്രമണത്തില്‍ പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്താനില്‍ സര്‍ക്കാര്‍…
Read More » - 2 February
ചൈനയെ മുഴുവനും കാര്‍ന്നുതിന്ന് മാരക വൈറസിന്റെ വ്യാപനം : ലോകരാഷ്ട്രങ്ങളിലേയ്ക്ക് അതിവേഗത്തില്‍ വ്യാപിയ്ക്കുന്നു
ബെയ്ജിംഗ് : ചൈനയെ മുഴുവനും കാര്‍ന്നുതിന്ന് മാരക വൈറസിന്റെ വ്യാപനം. ലോകരാഷ്ട്രങ്ങളിലേയ്ക്ക് അതിവേഗത്തില്‍ വ്യാപിയ്ക്കുന്നു. നിലവില്‍ 22 രാജ്യങ്ങളിലായി 12100 ലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ…
Read More » - 2 February
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി അമേരിക്കയ്ക്ക് തലവദനയായ ഒരു പുതിയ സൗഹൃദം ഉടലെടുക്കുന്നു
ഇറാന് വീണ്ടും യുഎസിനെതിരെ ആക്രമണ പദ്ധതിയുമായി മുന്നോട്ടു തന്നെയെന്ന് റിപ്പോര്‍ട്ട.. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന് ചാവേറുകള്‍ നീങ്ങുമെന്നാണ് സി.ഐ.എയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക താവളത്തിലേക്ക്…
Read More » - 2 February
ചൈനയ്ക്ക് തിരിച്ചടി; കൊറോണയ്ക്കു പിന്നാലെ കുരിശായി പക്ഷിപ്പനിയും
ബെയ്ജിംഗ്: കൊറോണ ബാധയേത്തുടര്‍ന്ന് വലയുന്ന് ചൈനയ്ക്ക് വന്‍ തിരിച്ചടി. ഇരുട്ടടിയായി കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനിയും ചൈനയില്‍ പടരുന്നു എന്നാണ് റിപ്പേര്‍ട്ടുകള്‍. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പ്…
Read More » - 2 February
പുതുവര്‍ഷദിനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്ന റിക്കാര്‍ഡ് ഇന്ത്യക്ക്; കണക്കുകൾ ഇങ്ങനെ
ഈ വർഷത്തെ ആദ്യ റിക്കോർഡ്. പുതുവര്‍ഷദിനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്ന റിക്കാര്‍ഡ് ഇന്ത്യക്ക്. 67,385 കുഞ്ഞുങ്ങളാണ് 2020 ജനുവരി ഒന്നിന് ഇന്ത്യയില്‍ പിറന്നത്. ചൈനയാണ്…
Read More » - 2 February
കൊറോണ വൈറസ്; ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാം വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടു
ന്യൂഡല്‍ഹി: വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ ഡല്‍ഹില്‍ എത്തുന്ന സംഘത്തെ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന്…
Read More » - 2 February
കൊറോണ വൈറസിനെ തടയാന്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് സാധിക്കുമോ; യാഥാര്‍ത്ഥ്യമിങ്ങനെ
കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് പിന്നിലെ യഥാര്ത്ഥ്യമിങ്ങനെ. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമാവുന്ന സന്ദേശങ്ങളില്‍…
Read More » - 1 February
ഫ്രീസറിനുള്ളില്‍ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍: ഫ്രീസറിനുള്ളില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി. ഈസ്റ്റ് ലണ്ടനിലെ കാനിങ് ടൗണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാന്‍ഡംക്ലോസിലെ താമസക്കാരനായ…
Read More » - 1 February
ഭീതി പരത്തി കൊറോണ അതിവേഗത്തില്‍ പരക്കുന്നു : ചൈനയെ ഒറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി: ഭീതി പരത്തി കൊറോണ അതിവേഗത്തില്‍ പരക്കുന്നു ചൈനയെ ഒറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങള്‍. അടുത്തിടെ ചൈനയിലുണ്ടായിരുന്ന എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും പ്രവേശാനുമതി നിഷേധിച്ചതായി അമേരിക്കയും ഓസ്ട്രേലിയയും അറിയിച്ചു. Read…
Read More » - 1 February
പുതിയ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍: പുതിയ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക . സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് ചില രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിസ നിയന്ത്രണമേര്‍പ്പെടുത്തി. Read…
Read More » - 1 February
കൊറോണ വൈറസ് ; വുഹാനില്‍ 6 ദിവസത്തിനുള്ളില്‍ രണ്ട് ആശുപത്രികള്‍ നിര്‍മ്മിച്ചു ; വീഡിയോ
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കാന്‍ ചൈനയിലെ ക്വാറന്റഡ് വുഹാന്‍ മേഖലയിലെ രണ്ട് ആശുപത്രി കെട്ടിടങ്ങളുടെ ഞെട്ടിക്കുന്ന ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വീഡിയോകള്‍ വൈറലാകുകയാണ്. ആയിരക്കണക്കിന് കിടക്കകളുള്ള ആശുപത്രികള്‍…
Read More » - 1 February
ചുംബനത്തിനിടെ സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ച് 52-കാരി; ചോരയൊലിച്ച് ഫ്ളാറ്റില്‍ തളര്‍ന്നുകിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് പോലീസ്
വാഷിങ്ടണ്‍: ചുംബനത്തിനിടെ സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ച് 52-കാരി. മിഷിഗണിലെ മകോം കൗണ്ടിയിലാണ് സംഭവം.യൂലെറ്റ് വെഡ്ജ്വോര്ത് എന്ന 52 വയസ്സുകാരിയാണ് സുഹൃത്തിന്റെ നാവ് മുറിച്ചത്. ചോരയൊലിച്ച് ഫ്ളാറ്റില്‍ തളര്‍ന്നുകിടന്ന…
Read More » - 1 February
രോഗികള്‍ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ മാലാഖമാര്‍; കൊറോണ ബാധിതര്‍ക്കായി വുഹാനിലെ നഴ്സുമാര്‍ ചെയ്തതിങ്ങനെ
ചൈന: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ നഴ്സുമാര്‍ ചെയതതിങ്ങനെ. കൊറോണ വൈറസ് ബാധിച്ച രോഗികളെ സ്വന്തം ജീവന് പണയം വച്ച് ശുശ്രൂഷിക്കുകയാണ് ഇവര്‍. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും…
Read More »