International
- Jun- 2023 -15 June
കേരളം സന്ദർശിക്കും: വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ്
തിരുവനന്തപുരം: കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ്…
Read More » - 15 June
തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു: പ്രതിസന്ധിയിലായി ചൈന
ബെയ്ജിംഗ്: ചൈനയിൽ തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു. ചൈനയിലെ തൊഴിലില്ലായ്മ തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രേഖപ്പെടുത്തുന്നത്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിൽ 20.8 ശതമാനമാണ്…
Read More » - 15 June
ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം
ബെയ്ജിങ്: ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് ദാരുണാന്ത്യം. ദൗയിന്‍ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുള്ള കുയുവ…
Read More » - 15 June
ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കാൻ ക്യൂബ: ബയോക്യൂബഫാർമയുമായി സഹകരിച്ച് വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ,…
Read More » - 15 June
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന…
Read More » - 15 June
കായികമേഖലയുടെ വളർച്ച: ക്യൂബയുടെ സഹായസഹകരണങ്ങൾ ഉറപ്പാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്,…
Read More » - 15 June
നവജാത ശിശുവുമായി ബന്ധമുണ്ടാക്കാൻ അമ്മമാർ പാടുപെടുന്നതായി പഠനം
മാതൃത്വം സ്ത്രീകളെ അപരിചിതവും അഗാധവുമായ വൈകാരികാവസ്ഥയിലേക്ക് നയിക്കും. എന്നിരുന്നാലും, 10% സ്ത്രീകളും തങ്ങളുടെ നവജാത ശിശുവുമായി ഒരു ബന്ധം സ്ഥാപിക്കാൻ പാടുപെടുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. യുണൈറ്റഡ് കിംഗ്ഡം…
Read More » - 15 June
ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഊഷ്മളമായ സ്വീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നല്കി. ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍…
Read More » - 15 June
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ചെന്നാണ് മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇയാളുടെ ഉള്ളിൽ എങ്ങനെയാണ് വിഷം ഉള്ളിൽ…
Read More » - 15 June
ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍;ആണും പെണ്ണുമില്ലാതെ ജീവന് സൃഷ്ടിക്കുന്നത് അപകടമെന്ന ആശങ്കയിൽ ലോകം
ന്യൂയോർക്ക്: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങള്‍ക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം. സ്റ്റെം സെല്ലുകളിൽ നിന്ന് മനുഷ്യ ഘടകങ്ങളുള്ള ഒരു ഭ്രൂണം സൃഷ്ടിക്കുന്നതിനായി അണ്ഡത്തിനും ബീജത്തിനും ചുറ്റുമുള്ള ഓട്ടം അവസാനിപ്പിച്ച്…
Read More » - 14 June
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് തിരിച്ചു
ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു.…
Read More » - 14 June
ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു: യുവാവ് അറസ്റ്റില്‍
ലണ്ടന്‍: ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ കൊന്ദം തേജസ്വിനി(27)യാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കത്തി…
Read More » - 14 June
നഗ്നരായ സ്ത്രീകളുടെ മുകളിൽ ആഹാരം നിരത്തിവെച്ച് വിരുന്ന്: വിവാദമായി കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം
ന്യൂയോർക്ക്: അമേരിക്കന്‍ റാപ്പ് ഗായകന് കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം വിവാദമാകുന്നു. കാന്യേ വെസ്റ്റ് 46-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 14 June
ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന് നയിക്കും
ജനീവ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന് നയിക്കും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി…
Read More » - 14 June
‘അജിത് ഡോവൽ ലോകത്തിന്റെ നിധി’- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി യു.എസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ വാനോളം പുകഴ്ത്തി യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സമ്പത്താണെന്ന് എറിക്…
Read More » - 14 June
ക്യൂബയില്‍ വന്‍ പ്രളയം: പാലങ്ങളും റോഡുകളും തകര്‍ന്നു, കൂട്ടപലായനം നടത്തി ജനങ്ങള്‍, ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു
ഹവാന: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ…
Read More » - 13 June
ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാഷിങ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന്…
Read More » - 13 June
പുക ശല്യം അവസാനിച്ചപ്പോള്‍ മറ്റൊരു ഒഴിയാബാധ, ടൈം സ്ക്വയറിനു ചുറ്റും പതിനായിക്കണക്കിന് തേനീച്ചകള്‍
ന്യൂയോര്‍ക്ക്: കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ ന്യൂയോര്‍ക്ക് നഗരം പുക കൊണ്ട് മൂടിയിരുന്നു. പലര്‍ക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വായുവിന്റെ ഗുണനിലവാരം മോശം സ്ഥിതിയിലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണമെന്നും…
Read More » - 13 June
‘മുടിയുടെ നിറവ്യത്യാസം തെളിവാക്കി, ചാള്‍സ് രാജാവ് പോലും പരിഹസിച്ചു’ യഥാര്‍ത്ഥ പിതാവിനെ ചൊല്ലി ഹാരി രാജകുമാരന് കോടതിയിൽ
ലണ്ടൻ: ചാള്‍സ് മൂന്നാമൻ രാജാവ് അല്ല തന്റെ യഥാര്‍ത്ഥ പിതാവെന്ന വര്‍ഷങ്ങളായി തുടരുന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് ഹാരി രാജകുമാരൻ. തന്നെ ഇത് വര്‍ഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ജൂണ്‍ ആറിന്…
Read More » - 12 June
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന
ബെയ്ജിങ്: രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെ, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം…
Read More » - 12 June
ഈ മാസം തന്നെ മടങ്ങണം: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും ഉടൻ രാജ്യം വിടണമെന്ന ഉത്തരവുമായി ചൈന
ബെയ്ജിങ്: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യംവിട്ടുപോകാൻ ചൈനീസ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 12 June
‘നിങ്ങൾ എന്നെ നോക്കണ്ട എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടൂ…’: മരിക്കും മുൻപ് ആ അമ്മ തന്റെ മക്കളോട് പറഞ്ഞു
കൊളംബിയയിലെ നിഗൂഢ വനത്തിൽ വിമാനം തകർന്ന് വീണപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ അമ്മ നാല് ദിവസം ജീവിച്ചിരുന്നതായി പുതിയ റിപ്പോർട്ട്. വിമാനാപകടം നടന്നപ്പോൾ തന്നെ പൈലറ്റിനും ബന്ധുവിനുമൊപ്പം…
Read More » - 12 June
‘എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു’: രക്ഷാപ്രവർത്തകരോട് 13 കാരി ലെസ്ലി പറഞ്ഞത്
വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട നാല് കുട്ടികളുടെ അവിശ്വസനീയ രക്ഷപെടൽ ചർച്ച ചെയ്യുകയാണ് ലോകം. 40 ദിവസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിൽ അവരെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ്…
Read More » - 12 June
40 ദിവസം ആ കുട്ടികൾ കഴിച്ചത് കപ്പ പൊടി, കണ്ണിൽ കാണുന്നതെല്ലാം എടുത്ത് കഴിക്കരുതെന്ന് മൂത്തകുട്ടി മുന്നറിയിപ്പ് നൽകി
വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട ആ നാല് കുട്ടികൾക്ക് വേണ്ടി ഒരു രാജ്യം മുഴുവൻ കാത്തിരുന്നു, ഒന്നും രണ്ടുമല്ല, 40 ദിവസം. ഒടുവിൽ 40 ദിവസത്തെ…
Read More » - 11 June