International
- Mar- 2020 -29 March
കോവിഡ്-19 ബാധിച്ച് രാജകുടുംബാംഗം മരണപ്പെട്ടു
മാഡ്രിഡ് : കൊവിഡ്-19( കൊറോണ വൈറസ്) ബാധിച്ച് രാജകുടുംബാംഗം മരണപ്പെട്ടു. സ്പെയിൻ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമായ മരിയ തെരേസ രാജകുമാരിയാണ് (86) ആണ് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന്…
Read More » - 29 March
കോവിഡ് 19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം
വാഷിംഗ്ടൺ: കൊവിഡ് 19(കൊറോണ വൈറസ്) ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിൽ ഇല്ലിനോയിലെ ചിക്കോഗോയിൽ ഒരുവയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ്…
Read More » - 29 March
കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈനയിലെ വുഹാൻ സാധാരണ നിലയിലേക്ക്
വുഹാൻ: കൊവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈനയിലെ വുഹാൻ സാധാരണ നിലയിലേക്ക്, ഇവിടത്തെ നിയന്ത്രണങ്ങൾ നീക്കിയെന്നു റിപ്പോർട്ട്. മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനു ശേഷം നഗരം തിരക്കുകളിലേക്ക്…
Read More » - 29 March
കോവിഡ് ഭീതിയില്‍ കഴിയുന്ന സൗദിയ്ക്ക് നേരെ മിസൈല്‍ ആക്രമണം
ജിദ്ദ: ലോകം മുഴുവന്‍ കോവിഡ് ഭീതിയിലായിരിയ്ക്കെ സൗദിയ്ക്ക് നേരെ മിസൈല്‍ ആക്രമണം. യമനിലെ ഹൂതി വിമതരാണ് സൗദിയ്ക്ക് നേരേ മിസൈല്‍ ആക്രമണം നടത്തിയതെന്ന് സൗദി സ്ഥിതീകരിച്ചു. ദക്ഷിണ…
Read More » - 29 March
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍
വുഹാന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ ജനങ്ങളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ചൈനയിലാണ് സംഭവം. കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയിലാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More » - 28 March
ദീര്‍ഘനാളത്തെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പോലീസും തമ്മില്‍ സംഘർഷം
വുഹാന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പോലീസും തമ്മില്‍ സംഘർഷം. വുഹാന്‍ ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയിലെ ജനങ്ങള്‍…
Read More » - 28 March
രോഗമുക്തി നേടിയവരെ വീണ്ടും ഐസൊലേഷനിൽ പ്രവേശിപ്പിക്കണം; രോഗലക്ഷണങ്ങള്‍ അവസാനിച്ചാലും കൊറോണ വൈറസ് ബാധ ശരീരത്തില്‍ തുടരുമെന്ന് ഞെട്ടിക്കുന്ന പഠനറിപ്പോർട്ട്
ബീജിങ്: കൊറോണ ബാധിച്ച് ചികിത്സ തേടി രോഗം ഭേദമായവരുടെ ശരീരത്തിൽ വൈറസ് ബാധ തുടരുന്നുവെന്ന് പഠനറിപ്പോർട്ട്. ജനുവരി 28 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ ചൈനീസ് സൈന്യത്തിന്റെ…
Read More » - 28 March
കോവിഡ് 19 : 20 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ; പുതിയ സാങ്കേതിക വിദ്യയുമായി യുഎഇ
ഒരാള്‍ക്ക് കൊറോണ വൈറസ് ഉണ്ടോയെന്ന് വെറും 20 മിനിറ്റിനുള്ളില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ഉടന്‍ തന്നെ യുഎഇയില്‍ ലഭ്യമാകും. ഇപ്പോള്‍ 24 മുതല്‍ 48 മണിക്കൂര്‍…
Read More » - 28 March
ലോകത്തിലെ ആദ്യ കോവിഡ് രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ; അണുബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമാക്കി; കൊറോണയുടെ ഉറവിടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇങ്ങനെ
ലണ്ടന്‍: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആയിരിക്കാമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ്…
Read More » - 28 March
അമേരിക്കയിൽ കോവിഡ് പടർന്നു പിടിക്കുന്നു; അടച്ചിട്ടിരിക്കുന്ന വാഹന നിർമ്മാണ കമ്പനികൾ വെന്റിലേറ്ററുകള്‍ നിർമ്മിക്കട്ടെ;- ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിൽ കോവിഡ് രോഗം പടർന്നു പിടിക്കുമ്പോൾ വാഹന നിർമ്മാണ കമ്പനികളോട് വെന്റിലേറ്ററുകള്‍ നിർമ്മിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനറല്‍ മോട്ടോഴ്സ് നിങ്ങളുടെ ഓഹിയോയിലെ നിര്‍മ്മാണ ശാല…
Read More » - 28 March
കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുകയാണ് ലക്ഷ്യം; യു കെ സ്വീകരിക്കുന്ന നടപടി ഇങ്ങനെ
കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുന്നതിന് യു കെ നടപടി കടുപ്പിക്കുന്നു. ആറ് മാസകാലം കൂടി അടച്ചൂപൂട്ടല്‍ പ്രതീക്ഷക്കാമെന്ന് യുകെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നൽകി.…
Read More » - 28 March
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് കോവിഡ് ?
ലോകത്ത് മഹാമാരിയായി കോവിഡ് പടർന്നു പിടിക്കുകയാണ്. ആഗോളതലത്തിൽ മരണം 26000 കഴിഞ്ഞു. ഇതിനിടയിൽ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
Read More » - 28 March
ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികം; അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്
രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനിടയിൽ സമ്ബദ് ഘടനയെ സംരക്ഷിക്കുന്നതാണ് പ്രധാനമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയില്‍ ബൊല്‍സൊണാരോ. അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്നും…
Read More » - 28 March
ഗുരുദ്വാരയില്‍ മലയാളി ഭീകരൻ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛന്റെ കണ്മുന്നില്വെച്ച്
ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ഭീകരന്റെ ഞെട്ടിക്കുന്ന പങ്കിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുദ്വാരയില്‍ മൂന്ന് വയസു മാത്രം പ്രായമുള്ള കുഞ്ഞിനേയും അബു…
Read More » - 28 March
ഇറ്റലിയിൽ മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി
ഇറ്റലിയിൽ മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി. ഇറ്റലിയില്‍ 102 വയസുകാരി കൊവിഡ് രോഗമുക്തയായി.
Read More » - 28 March
കോവിഡ് 19; ദുരന്തഭൂമിയായി ഇറ്റലി, മരണസംഖ്യ പതിനായിരത്തോടടുക്കുന്നു
ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരില്‍ ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 ആളുകളാണ് മരിച്ചത്. കൊറോണ…
Read More » - 28 March
കൊറോണ ആഘാതം മറികടക്കാൻ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ഉത്തേജക പാക്കേജുമായി ട്രംപ്
ന്യൂയോര്‍ക്ക്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്ബത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ട്രില്യന്‍ ഡോളറിന്റെ ഉത്തേജപാക്കേജിലാണ് ട്രംപ്…
Read More » - 28 March
രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ
രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധനത്തിനായി അടിയന്തര സഹായം രഹസ്യമായി ആവശ്യപ്പെട്ട് ഉത്തരകൊറിയ. ഉത്തരകൊറിയ ഇത് സംബന്ധിച്ച് ലോകരാജ്യങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
Read More » - 28 March
കോവിഡ് 19 ഫലമറിയാൻ രണ്ടരമണിക്കൂർ : പുതിയ പരിശോധന രീതി വികസിപ്പിച്ചതായി ബോഷ്
ഫ്രാങ്ക് ഫുർട് : കൊവിഡ് 19 ഫലമറിയാൻ രണ്ടരമണിക്കൂർ, പുതിയ പരിശോധന രീതി വികസിപ്പിച്ചെന്നു ജർമൻ കമ്പനിയായ ബോഷ്. നിലവിൽ രണ്ടു ദിവസമാണ് ഫലമറിയാൻ കാത്തിരിക്കേണ്ടത്. ഇതിനു…
Read More » - 28 March
കോവിഡ് 19 : രണ്ടു രാജ്യങ്ങളിൽ ചൈന വിതരണം ചെയ്ത പരിശോധന കിറ്റുകൾ പ്രവർത്തനരഹിതമെന്നു റിപ്പോർട്ട്
മാഡ്രിഡ് : കോവിഡ് 19 വൈറസ് ബാധ കണ്ടെത്തുന്നതിനായി സ്പെയിനിലും ചെക്ക് റിപ്പബ്ലിക്കിലും ചൈന വിതരണം ചെയ്ത പരിശോധന കിറ്റുകൾ പ്രവർത്തനരഹിതമെന്നു റിപ്പോർട്ട്. രണ്ടു രാജ്യങ്ങളിലും ചൈന…
Read More » - 27 March
ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പിന്നാലെ ബ്രിട്ടണില്‍ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടണിലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്കോക്കിനാണ് രോഗബാധ…
Read More » - 27 March
കോറോണ പരിശോധനയ്ക്കായി ചൈന നൽകിയ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല: തിരിച്ചയച്ച് സ്പെയിന്
മാഡ്രിഡ് : ചൈന കയറ്റിയയച്ച കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ മോശം കൃത്യത നിരക്ക് കാട്ടിയതിനാൽ സ്പെയിനിൽ നിന്ന് പിൻവലിച്ചു. കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍…
Read More » - 27 March
കാബൂള്‍ ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഭീകരൻ : ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശ്ശൂർ : കാബൂളിലെ സിഖ് ഗുരുദ്വാരയിൽ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളിയെന്ന് റിപ്പോർട്ട്. അമഖ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അഫ്ഗാന് ഓണ്‍ലൈന്‍ ന്യൂസ്…
Read More » - 27 March
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ്-19
ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജോൺസൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് താന്‍ സ്വയം ഐസോലേഷനിലാണെന്ന്…
Read More » - 27 March
കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണം; വൈറസ് വ്യാപനത്തെ എങ്ങനെ അതിജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന
കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ സാന്നിധ്യം ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അതിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ…
Read More »