Latest NewsNewsInternational

ഫ്രാൻസിൽ തുറന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ 70 പേർക്ക് കോവിഡ്

പാരീസ് : ഫ്രാൻസിൽ കഴിഞ്ഞ ദിവസം തുറന്ന സ്കൂളുകളിൽ 70 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്കൂൾ തുറന്ന് ദിവസങ്ങൾക്കകമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളിൽ എത്ര വിദ്യാർഥികൾ എന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കൂടുതൽ സ്കൂളുകൾ അടുത്തയാഴ്ച തുറക്കാനാരിക്കെയാണ് ഇത്തരത്തിൽ കോവിഡ് പടർന്ന് പിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button