International
- May- 2020 -14 May
മല്യയെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറും
ലണ്ടന്‍: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് യു.കെ. കോടതികളില്‍ നിയമപരമായ അവസരങ്ങള്‍ എല്ലാം അവസാനിച്ചു. ഇന്ത്യ-ബ്രിട്ടന്…
Read More » - 14 May
നീരവ് മോദിക്ക് വേണ്ടി ലണ്ടനിലെ കോടതിയിൽ വാദിക്കാൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വൻ തുക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് രക്ഷകനായി ഗാന്ധിയുടെ വിശ്വസ്തനും വിരമിച്ച…
Read More » - 14 May
ഇന്ത്യയ്ക്ക് കൈമാറും, സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാവില്ല , വിജയ് മല്യയുടെ അപ്പീല്‍ തള്ളി യുകെ ഹൈക്കോടതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള…
Read More » - 14 May
മകൻ മരിച്ചത് കോവിഡ് മൂലം അല്ല, ഞാൻ കൊലപ്പെടുത്തിയതാണ് ; വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരം
അങ്കാറ : കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ അഞ്ചു വയസ്സുകാരന് മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കിയില്‍നിന്നുള്ള ഫുട്ബോള്‍ താരം സെവ്ഹര്‍…
Read More » - 14 May
കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടരുമെന്ന് യു.എന്‍
കോറോണയെ തുടർന്ന് ലോകം മുഴുവൻ ശാരീരിക പ്രശ്നങ്ങള്‍ക്കൊപ്പം മാനസിക സംഘര്‍ഷങ്ങളും നേരിടുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ്. എന്നാൽ കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആദ്യമാസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി…
Read More » - 14 May
ഈ അണുവ്യാപനം അംഗീകരിക്കാന്‍ കഴിയില്ല ; 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് 5 വൈറസുകളെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ കോവിഡ് ഭീഷണിയിൽ കഴിയുന്ന സാഹചര്യത്തിലും അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക ചൈനയ്ക്കെതിരേ ആരോപണം തുടരുന്നു. കഴിഞ്ഞ ഇരുപതുവര്ഷത്തിനുള്ളില് ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത്…
Read More » - 14 May
എന്നെ അവഗണിക്കരുത്, എന്റെ കടം തിരിച്ചടക്കാൻ എന്നെ അനുവദിക്കണം, വീണ്ടും അഭ്യർത്ഥനയുമായി വിജയ് മല്യ
വീണ്ടും ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷയുമായി വിജയ് മല്യ. കോവിഡ് പാക്കേജ് ആയി 20 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച മല്യ, തൻ്റെ തിരിച്ചടവ്…
Read More » - 14 May
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം; യുകെയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ്
ലണ്ടന്‍ : കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളിന്റെ കരട് രൂപം തയ്യാറായി. …
Read More » - 14 May
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ പിടിമുറുക്കി കോവിഡ് ; ബ്രസീലിലും മെക്സിക്കോയിലും സ്ഥിതി അതിരൂക്ഷം
ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വൻ…
Read More » - 14 May
കോവിഡ് മഹാമാരി ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാന്‍ ചൈന ശ്രമിച്ചു, കോവിഡ് -19 ന്റെ ഗൗരവം കുറച്ചു കാണിക്കാന്‍ ചൈന ശ്രമിച്ചതിന്റെ തെളിവുമായി സിഐഎ റിപ്പോര്‍ട്ട്
കോവിഡ് -19 നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാന്‍ ചൈന സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേശീയ ചാരസംഘടനയായ സിഐഎ റിപ്പോര്‍ട്ടുകള്‍.സ്പെയിനും ഇറ്റലിയും പോലുള്ള രാജ്യങ്ങളില്‍…
Read More » - 14 May
ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; ചൈനയെ തളയ്ക്കാന്‍ ഇന്ത്യയുടെ സഹായം തേടി അമേരിക്ക; നിര്‍ണായകമായി വാര്‍ഷിക യോഗം
ജനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിനിടെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ വരുന്നതായി സൂചന.. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുന്നത്. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ…
Read More » - 14 May
കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക്
കോവിഡ് മഹാമാരിയിൽ ആഗോള മരണ സംഖ്യ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതു വരെ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ചുപേർ രോഗം ബാധിച്ച് മരിച്ചതായാണ് പുതിയ കണക്കുകൾ…
Read More » - 14 May
കേരള മണ്ണിലേക്ക് വരാതെ മാലാഖ യാത്രയായി; കുവൈത്തിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സ് മരിച്ചു
കുവൈത്ത്; ഇനി ആനി മടങ്ങി വരില്ല, കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്, കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന…
Read More » - 14 May
ചൈനയിൽനിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ല; നിലപാട് കടുപ്പിച്ച് അമേരിക്ക
ചൈനയിൽ നിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ചൈനയിൽനിന്ന് 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ…
Read More » - 14 May
കൊറോണ വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകും? ലോകാരോഗ്യ സംഘടന പറഞ്ഞത്
ലോകത്ത് മരണം വിതയ്ക്കുന്ന മഹാമാരിയായ കൊറോണ വൈറസ് ഭീഷണി ഒരിക്കലും പോകില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത…
Read More » - 14 May
ആശുപത്രിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു
കാബൂൾ : ഭീകരാക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കാബൂളിൽ ഷിയാ മേഖലയിൽ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള ദാഷ്റ്റ് ഇ ബർച്ചി പ്രസവാശുപത്രിക്കു നേരേ…
Read More » - 13 May
കോവിഡിന്റെ പുതിയ കേന്ദ്രമായി ഈ രാജ്യം : മരണം 12,400 കടന്നു
സാവോപോളോ : കോവിഡിന്റെ പുതിയ കേന്ദ്രമായി ഈ രാജ്യം . പുതിയ കൊവിഡ് വ്യാപന കേന്ദ്രമായി മാറിയിരിക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലാണ്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 881…
Read More » - 13 May
ടണ്‍ കണക്കിന് ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിച്ചു
ബെയ്ജിംഗ് : ടണ്‍ കണക്കിന് ഭാരമുള്ള ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിച്ചു . നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴേയ്ക്ക് പതിക്കുകയായിരുന്നു. ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍…
Read More » - 13 May
പാകിസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു : ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ്
ലാഹോര്‍: പാകിസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് .പ്രത്യേക വിമാനത്തില്‍ തിരികെ നാട്ടിലെത്തിയ 379…
Read More » - 13 May
കോവിഡ് കാലത്ത് പോപ്പ് ഗായിക വിഷാദത്തിൽ; വശ്യ സുന്ദരിയുടെ മൗനത്തിന് കാരണം ഇങ്ങനെ
ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായിക വിഷാദത്തിൽ. മുപ്പത്തിയഞ്ചുകാരിയായ വശ്യ സുന്ദരി കാറ്റി പെറിയാണ് വിഷാദ അവസ്ഥയിൽ തുടരുന്നത്. ഇപ്പോള്‍ ഗര്ഭിണിയായിരിക്കുന്നതിനാലുംകോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലും പങ്കാളി…
Read More » - 13 May
ആശുപത്രി പ്രസവ വാർഡിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന താലിബാൻ ഭീകരാക്രമണം; കരളലിയിപ്പിക്കുന്ന സംഭവത്തിൽ മരിച്ചത് നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും
അഫ്ഗാനിസ്ഥാനിലെ ആശുപത്രിയുടെ പ്രസവ വാർഡിൽ കയറി താലിബാൻ ഭീകരാക്രമണം. ആക്രമണത്തിൽ നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന്…
Read More » - 13 May
നുഴഞ്ഞു കയറിയ ചെെനീസ് മേജറിന്റെ മൂക്കിന്റെ പാലം തകർത്ത് ഇന്ത്യന്‍ സെെനികന് അതിർത്തിയിൽ നടന്നത്
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചെെന സെെനികര്‍ നേര്‍ക്കുനേര്‍ വന്നതായും സംഘട്ടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എകിലും ഇപ്പോൾ പുറത്തു വരുന്നത് ഇന്ത്യക്കാരെ ആവേശഭരിതരാക്കുന്ന മറ്റൊരു വാർത്തയാണ്. സിക്കിമിലെ ഇന്‍ഡോ-സിനോ…
Read More » - 13 May
പത്തനംതിട്ട സ്വദേശിയായ ഡോക്ടർ ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടനിൽ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽ സ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
Read More » - 13 May
ചൈനയില്‍ തിങ്കളാഴ്ച ആശങ്ക, ചൊവ്വാഴ്ച ആശ്വാസം; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു?
വീണ്ടും കോവിഡ് ബാധ ഉണ്ടായതിന്റെ ആശങ്കയിലായിരുന്ന ചൈനയിൽ നിന്ന് പുറത്തു വരുന്നത് ആശ്വാസത്തിന് വകനൽകുന്ന വാർത്തകൾ. രാജ്യത്ത് ചൊവ്വാഴ്ച ഒരേ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 12 May
കാണാതായ 9 കാരിയുടെ മൃതദേഹം ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍, പിതാവും രണ്ടാനമ്മയും കസ്റ്റഡിയിൽ
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ പെനീഷെ നഗരത്തില്‍ നിന്ന് കാണാതായ ഒമ്ബത് വയസ്സുകാരിയുടെ മൃതദേഹം ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഒരു വയലില്‍ നിന്നാണ്…
Read More »