വിയറ്റ്നാമില്‍ 1200 വര്‍ഷം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി.വിയറ്റ്നാമിലെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച മൈസണ്‍ ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇന്ത്യന്‍ പുരാവസ്തു ഗവേഷണ സംഘം ഉള്‍പ്പെട്ട സംയുക്ത സംഘം ശിവലിംഗം കണ്ടെത്തിയത്.
Reaffirming a civilisational connect.
Monolithic sandstone Shiv Linga of 9th c CE is latest find in ongoing conservation project. Applaud @ASIGoI team for their work at Cham Temple Complex, My Son, #Vietnam. Warmly recall my visit there in 2011. pic.twitter.com/7FHDB6NAxz
— Dr. S. Jaishankar (@DrSJaishankar) May 27, 2020
നാലാം നൂറ്റാണ്ടു മുതല്‍ ഈ ഭാഗം ഭരിച്ചിരുന്ന ചമ്പാ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് ഈ ആരാധനാലയങ്ങള്‍. ചിത്രങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്നവയാണ് ഈ തെളിവുകള്‍ എന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
Post Your Comments