International
- Jun- 2020 -13 June
കോവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മരണത്തിന് കീഴടങ്ങിയ ഡോക്ടർ ലി വെൻലിയാങ്ങിന് ആൺകുഞ്ഞ് പിറന്നു: ലിയുടെ അവസാനസമ്മാനമെന്ന് വിങ്ങലോടെ ഭാര്യ
ബെയ്ജിങ്: കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകി വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ഡോക്ടർ ലി വെൻലിയാങ്ങിന് ആൺകുഞ്ഞു പിറന്നു. ‘ലിയുടെ അവസാനസമ്മാനം’ എന്ന അടിക്കുറിപ്പോടെ ഭാര്യ ഫു…
Read More » - 13 June
യുഎസ്സില്‍ കോവിഡിന്റെ രണ്ടാം വരവ് … ഐസിയു നിറഞ്ഞ് കവിയുന്നു, ടെക്സസും അരിസോണയും ആശങ്കയിൽ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍…
Read More » - 13 June
കോവിഡ് ബാധ ശിശുമരണനിരക്ക് കൂട്ടും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: വികസ്വര രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന കോവിഡ് ബാധ ശിശുമരണനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തില്‍…
Read More » - 12 June
മോസ്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് മരണം
കാബൂള്‍: മോസ്കിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ഷേര്‍ ഷാ സൂരി മോസ്കിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.…
Read More » - 12 June
അഴിമതിയാരോപണത്തിന് പുറമെ പാകിസ്ഥാൻ സർക്കാരിനെ പിടിച്ചു കുലുക്കി പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവും, ഇമ്രാൻ ഖാന്റെ കഷ്ടകാലം തീരുന്നില്ല
ഇസ്ളാമാബാദ്: ഇന്ത്യക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വ്യാപൃതനായിരിക്കുന്ന ഇമ്രാൻ ഖാന്റെ കഷ്ടകാലം തുടരുന്നു. അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഇമ്രാൻ ഖാൻ ഭരണകൂടത്തെ വിറപ്പിച്ചു കൊണ്ടാണ്, പ്രധാനമന്ത്രിക്കെതിരെ…
Read More » - 12 June
കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റി വച്ചു: വിജയ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ ഡോക്ടർ
അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. ഡോക്ടര്‍ അങ്കിത് ഭരത് ആണ് കൊറോണ…
Read More » - 12 June
രണ്ട് പെൺമക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു
ഡാലസ് : യുഎസില്‍ രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. നറ്റാഷ (17), അലക്സ (16) എന്നിവരെ വെടിവെച്ച് കൊന്ന ശേഷമാണ് പിതാവ് റെയ്മണ്ട് ഹെയ്സണ്‍(63)…
Read More » - 12 June
ഓസ്ട്രേലിയയില്‍ കൈയടി നേടി മലയാളി നഴ്സ് ; അഭിനന്ദനവുമായി മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്
സിഡ്നി: ഓസ്ട്രേലിയയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് ഒരു മലയാളി നഴ്സ്. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ് അഭിനന്ദനമറിയിച്ചതോടെയാണ് കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസ് എന്ന…
Read More » - 12 June
കോവിഡ് പ്രതിസന്ധി; സമീപ കാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ബ്രിട്ടൻ സമ്പദ്വ്യവസ്ഥ
ലണ്ടന്‍ : കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രിലില്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ 20.4 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. അടുത്ത കാലങ്ങളിൽ ഇത് ആദ്യമായിട്ടാണ് എക്കോണമി…
Read More » - 12 June
പള്ളിയിൽ സ്ഫോടനം; 4 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
കാബൂള്‍ : അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിര് ഷാ ഇ സൂരി…
Read More » - 12 June
കൊറോണ വൈറസ് വ്യാപിക്കുന്നു ; നീര്‍നായ്ക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് നെതർലാൻഡ്സ് സര്‍ക്കാര്‍
ആംസ്റ്റര്‍ഡാം: നീര്‍നായയിൽ നിന്നും കോവിഡ് പടര്‍ന്നുപിടിക്കുന്നത് നെതര്‍ലന്‍ഡ്സില്‍ ആശങ്ക സൃഷിടിച്ചിരിക്കുകയാണ്. രോമത്തിനു വേണ്ടി വളര്‍ത്തുന്ന ഒരിനം നീര്‍നായയിൽ നിന്നാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. ഇവയെ വളര്‍ത്തുന്ന ഫാമിലെ…
Read More » - 12 June
കോവിഡ് മുക്തമായ പട്ടണത്തില്‍ വീടുകള്‍ വില്പനയ്ക്ക് : വില വെറും 85 രൂപ !
ഇറ്റലിയിലെ കാലാബ്രിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിൻക്ഫ്രോണ്ടി എന്ന ചെറിയ പട്ടണം അഭിമാനപൂർവ്വം സ്വയം ‘കോവിഡ് രഹിത ഗ്രാമം’ എന്നാണ് വിളിക്കുന്നത്. ഇവിടെ ഇപ്പോള്‍ വെറും ഒരു…
Read More » - 12 June
ചൈനയ്ക്ക് വേണ്ടി പ്രചാരവേല നടത്തി, ഒന്നേമുക്കാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി
ന്യൂഡല്‍ഹി : ചൈനയ്ക്ക് വേണ്ടി പ്രചാരവേല നടത്തിയ ഒന്നേമുക്കാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ ചൈന തര്‍ക്കം തുടരുന്നതിനിടെ ചൈനയ്ക്ക് വേണ്ടി പ്രൊപ്പഗന്‍ഡ വീഡിയോകള്‍…
Read More » - 12 June
കൊറോണയില്‍ യു കെ യില്‍ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 41,279 , ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 2,98,283 പേർക്ക്
ഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 2,98,283 പേർക്ക് ആണ്. ബ്രിട്ടനില്‍ 2,91,409 കൊവിഡ് രോഗികളാണുള്ളത്.…
Read More » - 12 June
സ്ത്രീകളെപ്പോലെത്തന്നെ പുരുഷമേധാവിത്തത്തിനും ആധിപത്യത്തിനും ഇരകളാണ് ട്രാന്സ്ജെന്ഡറുകള് എന്ന് ഹാരി പോട്ടര്‍ നോവലുകളുടെ എഴുത്തുകാരി
ലണ്ടന്‍ : ലൈംഗിക ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ട്വീറ്റിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയ ഹാരി പോട്ടര്‍ നോവലുകള്‍ എഴുതി വിശ്വപ്രസിദ്ധയായ എഴുത്തുകാരി ജെ.കെ. റൗളിങ് വിശദീകരണവുമായി രംഗത്ത്. താന്‍…
Read More » - 12 June
ലോകത്തിന് ആശ്വാസ വാര്‍ത്ത … കൊറോണ വൈറസിനെ തുരത്താന്‍ മരുന്ന് ? മരുന്ന് അടുത്ത ആഴ്ച പുറത്തിറക്കും
മോസ്കോ : ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളും കോവിഡിനെ പ്രതിരോധിയ്ക്കാനുള്ള ശ്രമത്തിലാണ്. പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളും മരുന്നുകളും വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇതിനിടയിലാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും…
Read More » - 11 June
കോവിഡ് ഉത്ഭവത്തെ കുറിച്ച് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്
ബോസ്റ്റണ്‍ : ലോകം മുഴുവൻ ഭീതി ഉയർത്തി പടർന്ന് പിടിക്കുകയാണ് കൊറോണ വൈറസ്. വൈറസിന്റെ ഉത്ഭവത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നതിനിടെ ചൈന ഇതുവരെ…
Read More » - 11 June
ലോകത്ത് കോവിഡ് രോഗികൾ 75 ലക്ഷത്തിലേക്ക്; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
ബ്രസീലിയ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870…
Read More » - 11 June
50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകം നില്‍ക്കുന്നതെന്ന് യുഎന്‍
ജനീവ: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകമെന്ന് ഐക്യരാഷ്ട്രസഭ. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാരം പോലും…
Read More » - 10 June
1918 ലെ ഇൻഫ്ലുവൻസയെപ്പോലെ കോവിഡ് 5 മുതല്‍ 10 കോടി ആളുകളെ കൊല്ലുമെന്ന് പുതിയ പഠനം
ഉയര്‍ന്ന കേസുകളോടെ കൊറോണ വൈറസ് മഹാമാരി വഷളാകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതം ആഗോളതലത്തിൽ 50-100 ദശലക്ഷം പേർ മരിച്ച 1918 ലെ എച്ച് 1 എന്‍1 ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിന്…
Read More » - 10 June
ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു : ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം ചൈന അംഗീകരിച്ചു : അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു, അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ് . അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ്…
Read More » - 10 June
ലോകത്തെ ഞെട്ടിച്ച് തീവ്രവാദി ആക്രമണം : 69 മരണം
അബുജ: ലോകത്തെ ഞെട്ടിച്ച് തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 69 പേര് കൊല്ലപ്പെട്ടു. നൈജീരിയയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. വടക്ക് കിഴക്കന്‍ നൈജീരിയയിലുണ്ടായ ജിഹാദിസ്റ്റ് ആക്രമണത്തിലാണ് ഗ്രാമീണരായ 69…
Read More » - 10 June
പാകിസ്താനില്‍ കോവിഡ് രോഗ ബാധിതർ വർധിക്കുന്നു
ഇസ്ലാമാബാദ് : പാകിസ്താനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ…
Read More » - 10 June
ഭാര്യയുടെ യോഗക്ലാസ് വീഡിയോയില്‍ നഗ്നനായി പെട്ട് ടെലിവിഷൻ അവതാരകന് ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ന്യൂയോര്‍ക്ക് : ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന് ക്രിസ് ക്യൂമോയുടെ നഗ്ന ദൃശ്യങ്ങളും. ക്രിസിന്റെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ…
Read More » - 10 June
ഇന്ത്യ – ചൈന സംഘർഷം; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ
അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ – ചൈന സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ. ചൈനീസ് പ്രസിദ്ധീകരണമായ ദപേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി…
Read More »