International
- Jun- 2020 -28 June
യുവതിക്ക് രണ്ട് ഗർഭപാത്രം: രണ്ടിലും ഇരട്ടക്കുട്ടികൾ
രണ്ട് ഗർഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗർഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികൾ. എസെക്സിലെ ബ്രെയിൻട്രീ സ്വദേശിയായ കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്. ഗർഭിണിയായി 12 ആഴ്ചകൾ പിന്നിട്ടതിനെ…
Read More » - 27 June
കോവിഡ് 19 : അബുദാബിയില്‍ വീണ്ടും ജിമ്മുകളും യോഗ സെന്ററുകളും ബില്യാര്‍ഡ്സ് സെന്ററുകളും തുറക്കുന്നു
അബുദാബിയിലെ ജിമ്മുകള്‍ക്ക് ജൂലൈ 1 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. വ്യക്തിഗത ഇന്‍ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടമാണിതെന്ന് അബുദാബി മീഡിയ ഓഫീസ്…
Read More » - 27 June
അമേരിക്കയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല; പുതുതായി റിപ്പോർട്ട് ചെയ്തത് 40,000 കേസുകൾ
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ വൈറസ് വ്യാപനത്തിന് ശമനമില്ല. വെള്ളിയാഴ്ച മാത്രം 40,173 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു.
Read More » - 27 June
കുവൈത്തില്‍ ഇന്ന് എഴുന്നൂറിനടുത്ത് കോവിഡ് രോഗികള്‍ മരണസംഖ്യ 350നോട് അടുക്കുന്നു
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 688 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,391 ആയി ഉയര്‍ന്നു. അതേസമയം കോവിഡ് ബാധിച്ച്…
Read More » - 27 June
ഓക്സിജന്‍ ലഭ്യതയും പ്രതിസന്ധി സൃഷ്ടിക്കും: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ആഗോളതലത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇങ്ങനെപോയാല്‍ ശ്വസനവൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായ പ്രാണവായു നല്കാന് കഴിയാത്ത സാഹചര്യം വന്നുചേരുമെന്നാണ്…
Read More » - 27 June
മോദി ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല, ഒരു സൈക്കോപാത്താണെന്ന് ഇമ്രാൻ ഖാൻ
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക് ദിനപത്രമായ ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോദി ഒരു സൈക്കോപാത്താണ്. നരേന്ദ്ര മോദി…
Read More » - 27 June
ഇരട്ട ഗർഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗർഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികൾ: അപൂര്‍വ്വമായ ഗര്‍ഭധാരണം
രണ്ട് ഗർഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗർഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികൾ. എസെക്സിലെ ബ്രെയിൻട്രീ സ്വദേശിയായ കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്. ഗർഭിണിയായി 12 ആഴ്ചകൾ പിന്നിട്ടതിനെ…
Read More » - 27 June
ടിക് ടോക്കിന്റെ എതിരാളിയായ ഇന്‍സ്റ്റഗ്രാമിന്റെ ‘റീല്‍സ്’ കൂടുതല്‍ രാജ്യങ്ങളിലേക്ക്
സാൻഫ്രാൻസിസ്കോ : ടിക്ടോക്കിന് വെല്ലുവിളിയായി ഇൻസ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിച്ചു. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലേക്കാണ് റീൽസ് ഫീച്ചർ പുതുതായി ഇൻസ്റ്റഗ്രാം…
Read More » - 27 June
പരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍
വാഷിങ്ടൺ : ചൈനയിലെ വുഹാൻ മത്സ്യ-മാംസ മാർക്കറ്റിൽ നിന്ന് പുറത്തുചാടി ലോകംമുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയിയ കോവിഡ് ഇപ്പോൾ ഒരുകോടി ജനങ്ങളിലേക്ക് പടർന്ന് പിടിച്ചിരിക്കുകയാണ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി…
Read More » - 27 June
‘നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂര്‍വമായ ശ്രമം’ – അസമിലേക്കുള്ള ജല സ്രോതസ് അടച്ചെന്ന വ്യാജ വാർത്തക്കെതിരെ ഭൂട്ടാൻ
തിംപു: അസമിലെ കര്‍ഷകര്‍ക്കുള്ള ജലസേചനം ഭൂട്ടാൻ നിര്‍ത്തിവച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ഭൂട്ടാന് തന്നെ രംഗത്ത്. ‘തികച്ചും അടിസ്ഥാനരഹിതവും’ ഇന്ത്യയുമായി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ‘നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂര്‍വമായ ശ്രമവും’…
Read More » - 27 June
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക വിസ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോങ്കോംഗിന്റെ…
Read More » - 26 June
ആശ്വാസ വാര്‍ത്തകളുമായി യുഎഇ ; കൂടുതല്‍ ആശുപത്രികള്‍ കോവിഡ് മുക്തമായി
കോവിഡ് പ്രതിസന്ധിയിലായിരുന്ന യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അബുദാബിയിലെ കൂടുതല്‍ ആരോഗ്യ സൗകര്യങ്ങള്‍ അവരുടെ അവസാന കോവിഡ് -19 രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതായി…
Read More » - 26 June
പാകിസ്ഥാനി വിസയില്‍ കശ്മീരിലെത്തിയ 200 പാകിസ്ഥാനി യുവാക്കളെ കാണാനില്ല, അതീവ ജാഗ്രത
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നിന്നും പാകിസ്ഥാനി വിസയിൽ കശ്മീരിലെത്തിയ 200 യുവാക്കളെ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിനും സൈന്യത്തിനും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
Read More » - 26 June
കോവിഡ് 19 : യുഎഇ 410 പേര്‍ക്ക് കൂടി രോഗബാധ, 2 മരണവും റിപ്പോര്‍ട്ട് ചെയ്തു
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച 410 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 49,000 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ഇതോടെ 46,973 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…
Read More » - 26 June
കോവിഡ് 19 ; വിദേശത്ത് കുടുങ്ങിയ 97,393 പാകിസ്താന് പൗരന്മാരെ തിരിച്ചയച്ചു
കോവിഡ് -19 പാന്‍ഡെമിക് മൂലം വിദേശത്ത് കുടുങ്ങിയ 97,393 പാകിസ്താന് പൗരന്മാരെ തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ…
Read More » - 26 June
ഇന്ത്യക്കും റഷ്യക്കും യു.എസ്. വെന്റിലേറ്ററുകള്‍ നല്‍കിയതിന് ട്രംപിന് വിര്‍ശനവുമായി ഡെമോക്രാറ്റിക് സെനറ്റര്‍
വാഷിങ്ടണ്‍: ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുഎസ് വെന്റിലേറ്ററുകള്‍ നല്‍കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിമർശനം. 40 രാജ്യങ്ങളിലേക്ക് 7,500 ലധികം വെന്റിലേറ്ററുകള്‍ കയറ്റുമതി…
Read More » - 26 June
കോവിഡ് 19 ; ഒമാനില്‍ 9 പേര് കൂടി മരിച്ചു
മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 153 ആയി. അതേസമയം…
Read More » - 26 June
ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ സൈന്യവും
വാഷിംഗ്ടണ്‍: ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ സൈന്യത്തെ ഇറക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ…
Read More » - 26 June
ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ചൈനയുടെ ഭക്ഷ്യ-വ്യവസായ ശൃംഖലയായ ആലിബാബയ്ക്ക് അടി പതറി
ബെയ്ജിങ് : ചൈനയുടെ ആലിബാബയ്ക്ക് അടി പതറി. കോവിഡ് മഹാമാരി ലോകമെമ്പാടും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോഴാണ് വമ്പന്‍ വ്യവസായിയായ ആലിബാബയുടെ ജാക് മായും ബിസിനസ്സില്‍ വീണുപോയത്.…
Read More » - 26 June
ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യം വിതരണം ചെയ്ത പ്രവാസി ഇന്ത്യക്കാരന് അറസ്റ്റില്‍
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യം വിതരണം നടത്തിയ ഇന്ത്യക്കാരന് അറസ്റ്റില്‍. കുവൈത്തിലെ ഖൈത്താനിലായിരുന്നു സംഭവം. ബസില്‍ നിന്ന് സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ്…
Read More » - 26 June
കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു : കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു : വാക്സിന് രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
ലണ്ടന്‍ : കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു , കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു . വാക്സിന് രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന . വിശദാംശങ്ങള്‍ പുറത്തുവിട്ട്…
Read More » - 26 June
നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍
കാഠ്മണ്ഡു : ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ പിണക്കിയ നേപ്പാള്‍ പ്രധാനമന്ത്രിയുടെ കസേര തെറിക്കുമോ? നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഇത്തരം സൂചനയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ…
Read More » - 26 June
ഇന്ത്യ- പാക് അതിര്‍ത്തിയിലേതിന് സമാനമായ കര്‍ശ്ശന പെട്രോളിങ് നേപ്പാൾ അതിർത്തിയിലും സജ്ജമാക്കി ഇന്ത്യ, അതിര്‍ത്തിയുടെ സംരക്ഷണം ഇനി സശസ്ത്ര സീമാബലിന്
ഡെറാഡൂണ്‍: ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷ കര്‍ശ്ശനമാക്കി ഇന്ത്യ. പിത്തോട്ഗഡിലെ ധ്രാചൂല മേഖല മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന…
Read More » - 25 June
ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന
ബെയ്ജിങ് : സൈനികരോട് മൃദുസമീപനവുമായി ചൈന. ഗല്‍വാന്‍ താഴ്വരയില് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന…
Read More » - 25 June
20 മുന്‍ നിര കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം
ബെയ്ജിംഗ് : 20 മുന്‍ നിര കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം. വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികള്‍ ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന്…
Read More »