Latest NewsNewsInternational

അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന: പ്രതികരണം പ്രധാനമന്ത്രിയുടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശ​നത്തിന് പിന്നാലെ

ബെ​യ്ജിം​ഗ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന. ഇ​ന്ത്യ​യും ചൈ​ന​യും സൈ​നി​ക, ന​യ​ത​ന്ത്ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ച​ര്‍​ച്ച​ക​ളി​ലു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രുതെന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ പ​റ​ഞ്ഞു.

Read also: പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഗുണ്ടാരാജിന് തെളിവാണെന്ന വിമർശനവുമായി രാഹുല്‍ ഗാന്ധി

ഇന്ന് രാ​വി​ലെ​യാ​ണ് മോ​ദി ല​ഡാ​ക്കി​ല്‍ അ​പ്ര​തീ​ക്ഷി​ത​ സന്ദർശനം നടത്തിയത്. സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തും ക​രേ​സ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ ആ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.ല​ഫ്. ജ​ന​റ​ല്‍ ഹ​രീ​ന്ദ​ര്‍ സിം​ഗ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. ക​ര, വ്യോ​മ​സേ​നാ, ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button