International
- Jun- 2020 -25 June
സൈന്യത്തിന് വേണ്ടിയുള്ള യുദ്ധസാമഗ്രികളും പ്രതിരോധ സംവിധാനങ്ങളും ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ റഷ്യ ആയുധങ്ങളും യുദ്ധസാമഗ്രികളും ഇന്ത്യയ്ക്ക് കൈമാറും.ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദര്‍ശനത്തില്‍ സൈന്യത്തിന് വേണ്ടിയുള്ള…
Read More » - 25 June
“ശത്രുരാജ്യത്തിന്റെ പണം കൈപ്പറ്റി അവർക്കു വേണ്ടി വാദിക്കുകയും നാടിനെയും സൈന്യത്തെയും അവഹേളിക്കുകയും ചെയ്യുന്ന കോൺഗ്രസ് രാഷ്ട്രീയം”
അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തിനെതിരെ കടുത്ത തിരിച്ചടി നല്കുന്ന കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിച്ച് ഓരോ ദിവസവും രാഹുല്‍ രംഗത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ്-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ പുറത്തു…
Read More » - 25 June
കൊടുംഭീകരന് ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് പുകഴ്ത്തി ഇമ്രാന് ഖാന്; പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ( വീഡിയോ)
ഇസ്ലാമാബാദ്: ലോകത്തെ കൊടുംഭീകരനും അല്‍ ക്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ പ്രകീര്‍ത്തിച്ച് പാർലമെന്റിൽ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. കൊല്ലപ്പെട്ട ലാദന് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന് ഖാന്…
Read More » - 25 June
ഇന്ത്യ- ചൈന സംഘർഷം : പ്രതികരണവുമായി ബോറിസ് ജോൺസൺ
ലണ്ടൻ : ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഹൗസ് ഓഫ് കോമൺസിൽ…
Read More » - 25 June
കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രവാസികള്‍
മസ്കത്ത്: ഒമാനില്‍ നിന്നും കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രവാസികള്‍ രംഗത്ത് ഇന്നലെ ഒമാനില്‍ നിന്നും 13 വിമാനങ്ങളിലായി 2500 ഓളം…
Read More » - 25 June
കിട്ടിയത് രണ്ട് അപൂർവ രത്നക്കല്ലുകൾ : ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി ഖനിത്തൊഴിലാളി
അപൂര്‍വമായ രണ്ട് ടാൻസാനൈറ്റ് രത്നങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒറ്റരാത്രി കൊണ്ട് വലിയ സമ്പത്ത് നേടിയിരിക്കുകയാണ് ടാൻസാനിയയിലെ ഒരു ചെറുകിട ഖനിത്തൊഴിലാളി. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ട്…
Read More » - 25 June
ചാരപ്പണി ചെയ്യുന്ന ചൈനാ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകി ട്രംപ് ഭരണകൂടം; ഭീഷണി മുഴക്കി ചൈന
അമേരിക്കയിൽ ചാരപ്പണി ചെയ്യുന്ന ചൈനാ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകി ട്രംപ് ഭരണകൂടം. ചൈനയ്ക്കായി ചാരപ്പണി ചെയ്യുന്നു എന്ന കുറ്റം ആരോപിച്ച് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചൈനാ…
Read More » - 25 June
‘ബോയ്കോട്ട് ചൈന’; ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ച റിലയന്‍സ് ജിയോയ്ക്ക് യുഎസ് പിന്തുണ
ഇന്ത്യാ–ചൈന സംഘർഷ പശ്ചാത്തലത്തിൽ 'ബോയ്കോട്ട് ചൈന' കാമ്പയിൻ ശക്തിയാർജ്ജിക്കുമ്പോൾ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കുന്നു. ഏറ്റവും പുതുതായി പുറത്തു…
Read More » - 25 June
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാനൊരുങ്ങി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്ബനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍…
Read More » - 25 June
‘ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്’; വെളിപ്പെടുത്തലുമായി ലോകബാങ്ക്
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ ശക്തിപ്പെടുത്തിയെന്നു ലോക ബാങ്ക്. വാങ്ങല്‍ ശേഷി തുല്യതയുടെ അടിസ്ഥാനത്തിലാണിത്. ആഗോള മൊത്തം സമ്പദ്വ്യവസ്ഥയുടെ (11954700 കോടി ഡോളര്‍) 6.7%…
Read More » - 25 June
അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു: ആറ് പേരെ ആശുപത്രിയിലാക്കി: കാരണക്കാരൻ ഒരു പഴം
അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ച് ആറ് പേരെ ആശുപത്രിയിലാക്കിയതിന് പിന്നിലെ കാരണക്കാരൻ ഒരു പഴം. ജർമനിയിലെ ഷ്വാൻഫർട്ട് എന്ന സ്ഥലത്താണ് സംഭവം. പോസ്റ്റ് ഓഫീസിൽ എത്തിയ…
Read More » - 25 June
കോവിഡ് ഭീതി; വിദേശ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്
കോവിഡ് വ്യാപന ഭീതി നിലനിൽക്കെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്. ഫ്രാന്‍സില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ വീണ്ടും…
Read More » - 25 June
ദക്ഷിണ കൊറിയക്കെതിരെ പ്രഖ്യാപിച്ച സൈനിക നടപടിയില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി
ദക്ഷിണ കൊറിയക്കെതിരെ സൈനികനടപടി പിന്‍വലിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സൈനിക തലവന്മാരുടെ യോഗത്തിലാണ് തീരുമാനമെന്ന്…
Read More » - 25 June
അമേരിക്കയിൽ നിന്നുള്ള കോഴിയിറച്ചി നിരോധിച്ച് ചൈന
അമേരിക്കയിലെ ടൈസണ്‍ ഫുഡ്സ് എന്ന കമ്പനിയുടെ മാംസ സംസ്കരണശാലയില്‍ നിന്നുള്ള ഇറച്ചി നിരോധിച്ച് ചൈന. കോവിഡ് ഭീഷണി മൂലമാണ് അര്‍കന്‍സാസ് സ്പ്രിങ്ഡേലിലെ ഉല്പ്പാദനശാലയിലെ മാംസം നിരോധിച്ചതെന്നാണ് റിപ്പോർട്ട്.…
Read More » - 24 June
ചൈനയുമായുള്ള കടല്‍ യുദ്ധം യുഎസിന് വന്‍ ദുരന്തമായി ഭവിയ്ക്കുമെന്ന് റിപ്പോര്‍ട്ട് : യുഎസ് കപ്പലുകള്‍ മുങ്ങിപ്പോകും
ന്യൂയോര്‍ക്ക് : ചൈനയുമായുള്ള കടല്‍ യുദ്ധം അമേരിക്കയ്ക്ക് വന്‍ ദുരന്തമായി ഭവിയ്ക്കുമെന്ന് റിപ്പോര്‍ട്ട് . ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാല്‍ യുഎസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ…
Read More » - 24 June
‘ബോയ്കോട്ട് ചൈന’ ചൈനീസ് കോണ്‍സുലേറ്റിനു മുന്നില്‍ കനേഡിയന്‍ ഇന്ത്യക്കാരുടെ വന്‍ പ്രതിഷേധം
കാനഡയിലെ വാന്കൂവറിലുള്ള ചൈനീസ് കോണ്‍സുലേറ്റിനു മുന്നില്‍ കനേഡിയന്‍ ഇന്ത്യക്കാരുടെ വന്‍ പ്രതിഷേധം.’ചൈന പിന്‍വാങ്ങുക’, ‘ഇന്ത്യക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക’, ‘ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്ക്കുന്നു ‘ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി…
Read More » - 24 June
ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.4 തീവ്രത : 6പേർ മരിച്ചു
മെക്സിക്കോസിറ്റി: ശക്തമായ ഭൂചലനം. ദക്ഷിണ മദ്ധ്യ-മെക്സിക്കോയിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആറുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക്…
Read More » - 24 June
പ്രവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ന്യൂജഴ്സി: പ്രവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലാണ് ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭരത്പട്ടേല്‍…
Read More » - 24 June
‘ചൈന അതിര്‍ത്തി അല്ല , ഇത് ഇന്ത്യ – ടിബത്ത് അതിര്‍ത്തി’ ; അരുണാചല്‍ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രാജ്യത്തിന്റെ പ്രശംസ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി എന്നുപയോഗിക്കുന്നതിന് പകരം ഇന്ത്യ-ടിബറ്റ് അതിര്‍ത്തി എന്ന പ്രയോഗവുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു…
Read More » - 24 June
ചൈനീസ് സൈനികരുടെ വീഡിയോ : ഇന്ത്യയില്‍ വന്‍ പ്രതിഷേധം : ഒപ്പം ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്കരണവും
ബീജിംഗ് : ചൈനീസ് സൈനികരുടെ വീഡിയോ , ഇന്ത്യയില്‍ വന്‍ പ്രതിഷേധം. അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ഇന്ത്യയിലും ചൈനയിലും സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണു നടക്കുന്നത്. ചൈനീസ്…
Read More » - 24 June
വീണ്ടും ശക്തമായ ഭൂചലനം
ഐസ്വാള്‍: തുടര്‍ച്ചയായ നാലാം ദിവസവും മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പ്രദേശത്ത് ഭൂകമ്പം ഉണ്ടാകുന്നുണ്ട്. അടുത്ത…
Read More » - 24 June
കോവിഡ് 19 ; യുഎസില്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ അതിനിര്‍ണായകം ; കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
വാഷിങ്ടന്‍: കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ അതിനിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍. യുഎസിലെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്നും പല സംസ്ഥാനങ്ങളിലും കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്നും…
Read More » - 24 June
ഇന്ത്യന്‍ വംശജരായ 3 പേര് യുഎസില്‍ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍
ന്യൂജഴ്സി : ഇന്ത്യന്‍ വംശജ കുടുംബത്തിലെ മൂന്ന് പേര് ന്യൂജേഴ്സിയിലെ അവരുടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍. ഭാരത് പട്ടാല്‍ (62), മരുമകള്‍ നിഷാ പട്ടേല്‍ (33), എട്ട്…
Read More » - 24 June
കൊറോണ കാലത്തെ അനുഭവങ്ങള്‍ എഴുതി നല്കാന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ചൈന
ബീജിംഗ്: കൊറോണ കാലത്തെ അനുഭവങ്ങള്‍ എഴുതി നല്കാന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങാണ് പകര്‍ച്ചാവ്യാധികളെ പിടിച്ചു കെട്ടാന്‍ ചൈന എടുത്ത മുന്‍കരുതലുകളെ…
Read More » - 24 June
ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍: ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകൾ പ്രകാരം 93,53,734 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,79,805 പേര് മരണപ്പെട്ടു.…
Read More »