
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ ചൈന സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കൊപ്പം നില്ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ലെന്ന് യു.എസ് മുന്‍ ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന്. ചൈന അയല്‍ രാജ്യങ്ങളോടെല്ലാം യുദ്ധ സന്നദ്ധമായ രീതിയിലാണ് പെരുമാറുന്നത്. വിവിധ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും ബോള്ട്ടന് പറഞ്ഞു.
ALSO READ: ശിവന് മുകളില്‍ നൃത്തം ചവിട്ടുന്ന കാളീ ദേവിയുടെ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ
എന്ത് നിലപാടെടുക്കണമെന്ന് ട്രംപിനുപോലും അറിയില്ലെന്നാണ് കരുതുന്നത്. വ്യാപാരണത്തിന്റെ കണ്ണിലൂടെയായിരിക്കും ട്രംപ് അതിനെ കാണുക- ബോള്ട്ടന് പറഞ്ഞു.
Post Your Comments