International
- Aug- 2020 -1 August
തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം
കൊറോണ വൈറസ് സംബന്ധിച്ച് ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കൊറോണ വൈറസ് സംബന്ധിച്ച് പുറത്തുവരുന്ന ിപ്പോര്‍ട്ട് തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു…
Read More » - 1 August
കോവിഡ് വാക്സിനേഷന് നടപടി ഒക്ടോബറില്‍ രാജ്യവ്യാപകമായി തുടങ്ങാനൊരുങ്ങി റഷ്യ
മോസ്കോ : ഒക്ടോബറില്‍ രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ കോവിഡ് വാക്സിനേഷന് തുടക്കംകുറിക്കാനൊരുങ്ങി റഷ്യ. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്ക്കുമാവും ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യ വികസിപ്പിക്കുന്ന കോവിഡ്…
Read More » - 1 August
അതിശക്തമായ മഴ : മണ്ണിടിഞ്ഞ് മൂന്ന് കുട്ടികളടക്കം അഞ്ച് പേര് മരിച്ചു
കാഠ്മണ്ഡു: അതിശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് മൂന്ന് കുട്ടികളടക്കം അഞ്ച് പേര് മരിച്ചു. നേപ്പാളിലാണ് സംഭവം. രണ്ട് ഇടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിലാണ് മരണം സംഭവിച്ചത്. ഇതോടെ മണ്‍സൂണ്‍ സീസണ് തുടങ്ങിയതിന്…
Read More » - 1 August
നോട്ടുകളിലൂടെ കോവിഡ് പിടിപെടുമെന്ന ഭയം; വമ്പന്‍ തുകയുടെ കറന്‍സികള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയും, മൈക്രോവേവ് ഓവനിലിട്ട് ചൂടാക്കിയും ഒരു വിഭാഗം ജനങ്ങള്‍
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുകയാണ്. വളരെ പെട്ടെന്ന് പകരുന്ന രോഗമായതിനാല്‍ തന്നെ പല തരത്തിലാണ് ആളുകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. രോഗബാധിതരുടെ സ്രവത്തിലൂടെയാണ് പ്രധാനമായും കൊവിഡ് പടരുന്നത്.…
Read More » - 1 August
കോവിഡ് ബാധിച്ചവരില്‍ വ്യാപകമായി കണ്ടുവരുന്ന ലക്ഷണമായ ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടമാകുന്നതിനു പിന്നില്‍
കോവിഡ് ബാധിച്ചവരില്‍ വ്യാപകമായി കണ്ടുവരുന്ന ലക്ഷണമായ ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടമാകുന്നതിനു പിന്നിലുള്ള കാരണം ഗവേഷകര്‍ കണ്ടെത്തി. ഇത് എന്തു കൊണ്ടാണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് ഉത്തരം…
Read More » - 1 August
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം നല്കി. കൂടാതെ എപി ക്യാപിറ്റല്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദര്‍ ഒപ്പു വെച്ചു.വിശാഖപട്ടണം,…
Read More » - 1 August
ടിക് ടോക്ക് അമേരിക്കന്‍ ടെക്ക് കമ്പനിയായ മൈക്രോസോഫ്റ് വാങ്ങുന്നോ? നിരോധനം മറികടക്കാൻ പുതിയ ശ്രമത്തിൽ കമ്പനി
വാഷിങ്ടൺ: ചൈനീസ് ആപ്പായ ടിക് ടോക്ക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസിൽ നിന്നും വേർപെടാനൊരുങ്ങി ടിക് ടോക്ക്. അതേസമയം…
Read More » - 1 August
മനുഷ്യരുടെ വിയർപ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമോ?നായകൾക്ക് പരിശീലനം നൽകി ചിലിയും ബ്രിട്ടനും
മനുഷ്യവിയർപ്പ് മണത്തുനോക്കി നായകൾക്ക് കോവിഡ് കണ്ടെത്താനാകുമെന്ന് പറയുകയാണ് ചിലിയിലെ പൊലീസ് വകുപ്പ്. ഇത്തരത്തിൽ കോവിഡ് കണ്ടെത്താൻ നായകൾക്ക് പരിശീലനം തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടനിലും മനുഷ്യവിയർപ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമെന്നു…
Read More » - 1 August
കോവിഡ് പ്രത്യാഘാതത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന : പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും
ജനീവ: കോവിഡ് പ്രത്യാഘാതത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. . വൈറസ് വ്യാപനമുണ്ടായി…
Read More » - 1 August
‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണ് അവസാനത്തേത് - നെറ്റ്ഫ്ലിക്സ്
ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് വെളിപ്പെടുത്തികൊണ്ടു നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ്…
Read More » - 1 August
യുഎസിലെ ആയിരക്കണക്കിനു വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച് ചൈനയുടെ പുതിയ ഭീഷണി
യുഎസിലേക്ക് ചൈനയുടെ അജ്ഞാത വിത്തുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം…
Read More » - 1 August
ലോകത്തെ ഒന്നാം നമ്പർ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ആപ്പിൾ : പിന്നിലാക്കിയത് ഗൾഫിലെ പ്രമുഖ എണ്ണക്കമ്പനിയെ
ന്യൂ ഡൽഹി : ലോകത്തെ ഒന്നാം നമ്പർ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ആപ്പിൾ. അടുത്തിടെ പുറത്തുവന്ന പാദവാർഷിക കണക്കുകളിൽ, ഓഹരി മൂല്യത്തിൽ 7.1 ശതമാനത്തിന്റെ വർധനവാണ് ഗൾഫിലെ…
Read More » - 1 August
ടിക് ടോക്കിനെ അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍ • ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ രാജ്യത്ത് പ്രവർത്തിക്കുന്നത് ശനിയാഴ്ച്ച തന്നെ വിലക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി…
Read More » - 1 August
വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴു മരണം
വാഷിംഗ്ടണ്‍ ഡിസി: വിമാനപകടത്തിൽ ഏഴു മരണം. അമേരിക്കയിലെ അലാസ്കയിൽ ആകാശത്തുവച്ച് രണ്ടു ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കെനായി പെനിൻസുലയിലെ നഗരമായ സോൾഡോട്ട്നയിലെ വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്. യുഎസ്…
Read More » - 1 August
വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം : കോടതി വിചാരണ ആരംഭിച്ചു
മോസ്കോ : വര്‍ഷങ്ങളോളം പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്കോ കോടതി വിചാരണ ആരംഭിച്ചു. രണ്ടു വര്‍ഷം…
Read More » - 1 August
ട്രെയിനപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്
ലിസ്ബണ്‍: ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പോർച്ചുഗലിലെ കൊയിംന്പ്ര മേഖലയിലായിരുന്നു സംഭവം. റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന മെഷീനുമായി കൂട്ടിയിടിക്കുകയായിരുന്നു. 30ലേറെപ്പേർക്ക് പരിക്കേറ്റു. ഇവരെ…
Read More » - Jul- 2020 -31 July
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്ര ഭൂമി പൂജയ്ക്കായി വൻ തയ്യാറെടുപ്പുകൾ
ലക്നൗ,അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദിനത്തിനായുള്ള ഒരുക്കങ്ങള്‍ വലിയ രീതിയില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി 1,11,000 ലഡുകളാണ് തയ്യാറാകുന്നത്. അയോദ്ധ്യയിലെ മണി റാം ദാസ് ചവ്നിയിലുള്ള ദേവറാഹ…
Read More » - 31 July
തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യം നല്‍കുന്നതിനുള്ള പരസ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തി ഗൂഗിള്‍
ന്യൂയോര്‍ക്ക്: തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യം നല്‍കുന്നതിനുള്ള പരസ്യനയത്തില്‍ കാര്യമായ മാറ്റം കാര്യമായ മാറ്റം വരുത്തി ഗൂഗിള്‍. എങ്ങനെയാണ് ഒരു ഉപയോക്താവ് പരസ്യം കാണുന്നത് എന്നത് സംബന്ധിച്ച പ്രൈവസി…
Read More » - 31 July
ഉത്തരകൊറിയ വിടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭ.
ഉത്തരകൊറിയ വിടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 100 സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2009 -നും 2019 -നും…
Read More » - 31 July
കൊവിഡ് പ്രതിരോധ വാക്സിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക
വാഷിംഗ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊവിഡ് പ്രതിരോധ വാക്സിൻ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്പനിയായ മൊഡേണ…
Read More » - 31 July
ഇന്ത്യയുടെ മേലുള്ള ചൈനയുടെ കഴുകന് കണ്ണ് ലോകത്തിനുള്ള മുന്നറിയിപ്പെന്ന് അമേരിക്ക : ഇപ്പോള്‍ നടത്തുന്നത് വലിയ സാമ്രാജ്യത്വ ശക്തിയാകാനുള്ള ചൈനയുടെ നീക്കം
വാഷിങ്ടന്‍ : ഇന്ത്യയുടെ മേലുള്ള ചൈനയുടെ കഴുകന് കണ്ണ് ലോകത്തിനുള്ള മുന്നറിയിപ്പെന്ന് അമേരിക്ക . ഇപ്പോള്‍ നടത്തുന്നത് വലിയ സാമ്രാജ്യത്വ ശക്തിയാകാനുള്ള ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമാണ്…
Read More » - 31 July
നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍, നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക്…
Read More » - 31 July
ബ്രസില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും ക്യാബിനറ്റ് അംഗത്തിനും കോവിഡ് 19 സ്ഥിതീകരിച്ചു
ബ്രസീലിയ, ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ബ്രസീലിലെ ക്യാബിനറ്റ് അംഗത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്ര…
Read More » - 31 July
രക്ഷാ ബന്ധന് മുന്നോടിയായി പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച് പാകിസ്താന് സ്വദേശിനി ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ്
ന്യൂഡല്‍ഹി,രക്ഷാ ബന്ധന് മുന്നോടിയായി പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച് പാകിസ്താന് സ്വദേശിനി ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ്. തപാലിലൂടെയാണ് ഷെയ്ഖ് മൊഹ്സിന്‍ പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി…
Read More » - 31 July
അപേക്ഷകൾ പാകിസ്ഥാന് മതം നോക്കി തള്ളി: ഞാനൊരു ഹിന്ദുവാണ്, അതിൽ അഭിമാനിക്കുന്നുവെന്ന് കനേരിയ
ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്ഥാന് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ രംഗത്ത്. ക്രിക്കറ്റിൽനിന്നു വിലക്കു നേരിടുന്ന തന്റെ…
Read More »