International
- Aug- 2020 -3 August
മദ്യപിച്ചെത്തിയ യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്
മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിൽ നിന്ന് ഇബിസയിലേക്ക് പോവുകയായിരുന്ന കെഎൽഎം വിമാനത്തിലാണ് മദ്യപിച്ചെത്തിയ രണ്ട് ബ്രിട്ടീഷ് യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്. വെള്ളിയാഴ്ചയാണ്…
Read More » - 3 August
ഇന്ത്യ-പാക് പാരാട്രൂപ്പര്‍മാരെ താരതമ്യം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് പാകിസ്ഥാൻ: ഒടുവിൽ അവർക്ക് തന്നെ തിരിച്ചടി
ഇസ്ലാമാബാദ്: ഇന്ത്യ-പാക് പാരാട്രൂപ്പര്‍മാരെ താരതമ്യം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത പാകിസ്ഥാന് തിരിച്ചടി. ഇന്ത്യന്‍ പതാകയ്ക്കൊപ്പം പാരാട്രൂപ്പറുകള് വിമാനത്തില്‍ നിന്ന് മോശമായി പുറത്തുകടക്കുന്ന വീഡിയോയും മറ്റൊന്ന് പാരാട്രൂപ്പുകള്‍…
Read More » - 3 August
കോവിഡിനുശേഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിലെ വിദ്യാര്‍ഥിക്കും ജോലിക്കാരനും രോഗം സ്ഥിരീകരിച്ചു
ഇന്ത്യാന : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അമേരിക്കയിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവർത്തനമാരംഭിക്കുകയും ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർഥിക്കും മറ്റൊരു…
Read More » - 3 August
കോവിഡ് പ്രതിരോധ വാക്സിന് ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്സിന് പരീക്ഷണത്തിന് രാജ്യങ്ങള്‍ തമ്മില്‍ മത്സരം : ഇതുവരെയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
കോവിഡ് പ്രതിരോധ വാക്സിന് ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്സിന് പരീക്ഷണത്തിന്റെ മൂന്നാംഘട്ടമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് വാക്സിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്ക്കുന്നതെന്നുള്ള…
Read More » - 3 August
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങൾ,ആ മൂന്ന് കാര്യങ്ങൾ ഇതൊക്കെ..
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ബോളിവുഡ് നടന് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളെന്ന് പോലീസ്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മുതിര്‍ന്ന പോലീസുകാരനാണ് ഇ്ക്കാര്യം പുറത്തുവിട്ടത്.…
Read More » - 3 August
വരാനിരിക്കുന്നത് വന്‍ പ്രളയങ്ങള്‍, മുന്നറിയിപ്പുമായി ഗവേഷകര്‍
വരാനിരിക്കുന്നത് വന്‍ പ്രളയങ്ങളെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ തീരദേശത്തെ പ്രളയം വരുന്ന 80 വര്‍ഷത്തിനകം അമ്പത് ശതമാനം കണ്ട് വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ…
Read More » - 3 August
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2020 യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
മുംബൈ,ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2020 യു.എ.ഇയില്‍ നടത്താനുള്ള ആദ്യ കടമ്പ കടന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ സര്‍ക്കാര്‍ മത്സരം യു.എ.ഇയില്‍ നടത്താന്‍ തത്വത്തില്‍ അംഗീകാരം നല്കി. യു.എ.ഇ…
Read More » - 3 August
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച് വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ വാക്സിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു ട്രംപ് പങ്കുവെച്ചത്. ഇത് റീട്വീറ്റ്…
Read More » - 3 August
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വിവാഹിതയായി : ദമ്പതികള്‍ക്ക് രണ്ടര വയസുള്ള ഒരു മകളുണ്ട്
ഹെല്‍സിങ്കി • ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹിതയായി. ദീര്‍ഘകാല പങ്കാളി മർകസ് റായ്ക്കോണനെയാണ് സന്ന വിവാഹം കഴിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ് എട്ടുമാസം പിന്നിടുമ്പോഴാണ് വിവാഹം. 34…
Read More » - 3 August
ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് ലൂയിസ് ഹാമിൽട്ടൺ
ലണ്ടൻ : ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ, വീണ്ടും വിജയം കൊയ്ത് മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൺ അവസാനലാപ്പുകളിൽ ടയറുകൾക്ക് നേരിട്ട…
Read More » - 3 August
വന്ദേ ഭാരത് മിഷന് വന്നതിന് ശേഷം യുഎഇയിലെ 275,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് എത്തി
മെയ് 7 ന് ഇന്ത്യയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ദൗത്യം ആരംഭിച്ചതിന് ശേഷം യുഎഇയിലെ 275,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. വന്ദേ ഭാരത് മിഷന് ആദ്യമായി പ്രഖ്യാപിച്ചതിന് ശേഷം…
Read More » - 3 August
24 കാരനായ പ്രവാസി മലയാളി എഞ്ചിനീയര്‍ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
24 കാരനായ പ്രവാസി മലയാളി എഞ്ചിനീയര്‍ ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ നിന്ന് വീണു മരിച്ചു. ജൂലൈ 31 നാണ് സുമേഷ് എന്ന യുവാവ് ആറാം നിലയില്‍ നിന്ന്…
Read More » - 2 August
സ്ക്രീനില്‍ ഇന്ത്യയുടെ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും; പാകിസ്താനിലെ പ്രമുഖ വാർത്താ ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്
ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രമുഖ വാർത്താ ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ‘ഡോൺ ന്യൂസ്’ എന്ന വാർത്താ ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ…
Read More » - 2 August
ആപ്പിള്‍ ഫയര്‍ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിയ്ക്കുന്നു… .. പതിനായിരത്തോളം പേരെ മാറ്റി : സ്ഥിതി അതീവ ഗുരുതരം
കലിഫോര്‍ണിയ : ആപ്പിള്‍ ഫയര്‍ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിയ്ക്കുന്നു.. കാട്ടുതീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് സതേണ്‍ കലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ നിന്ന് എണ്ണായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ‘ആപ്പിള്‍ ഫയര്‍’…
Read More » - 2 August
ഇന്ത്യ ഉൾപ്പെടെയുള്ള ലോക സമൂഹത്തിനും ഐക്യ രാഷ്ട്രസഭക്കും പുതുക്കിയ നേപ്പാൾ ഭൂപടം അയച്ചുകൊടുക്കും; മന്ത്രി പദ്മ ആര്യാൽ
കാഠ്മണ്ഡു : കാലാപാനി, ലിപുലേഖ്, ലിംപിയാദുര, എന്നീ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചേർത്തുള്ള പുതുക്കിയ നേപ്പാൾ ഭൂപടം ഇന്ത്യ ഉൾപ്പെടെയുള്ള ലോക സമൂഹത്തിനും ഐക്യ രാഷ്ട്രസഭക്കും അയച്ചുകൊടുക്കുമെന്ന് നേപ്പാൾ…
Read More » - 2 August
യുഎഇയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഈ അടുത്ത ആഴ്ചകളായി കാണുന്നത്. ഞായറാഴ്ച 239 പുതിയ കോവിഡ് കേസുകളും…
Read More » - 2 August
രാമക്ഷേത്ര പുനർനിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്ന സാഹചര്യത്തിൽ ഹനുമാൻ ചാലിസ ചൊല്ലി ആഘോഷിക്കാൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതാവ്.
ഭോപ്പാൽ രാമക്ഷേത്ര പുനർനിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്ന സാഹചര്യത്തിൽ ഹനുമാൻ ചാലിസ ചൊല്ലി ആഘോഷിക്കാൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതാവ്. മദ്ധ്യ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ…
Read More » - 2 August
ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന് ക്ഷേത്രവും
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന് ക്ഷേത്രവും. ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസവും നരേന്ദ്രമോദി തെറ്റിക്കുന്നില്ല. അഞ്ചാം തീയതിയിലെ തറക്കല്ലിടുന്നതിന്…
Read More » - 2 August
കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്പ് അസാധ്യം: വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശകങ്ങളും വൈറസിനെതിരെ ഫലപ്രദം: പ്രതീക്ഷയേകി പുതിയ പഠനം
വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പുതിയ പഠനറിപ്പോർട്ട്. കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി…
Read More » - 2 August
അണുബാധയിൽ ലിംഗം നഷ്ടപ്പെട്ട വ്യക്തിക്ക് പുതിയത് കയ്യിൽ തുന്നിപ്പിടിപ്പിച്ച് ഡോക്ടർമാർ: നാല് വർഷങ്ങളായി അവയവം യഥാസ്ഥാനത്ത് വച്ച് പിടിപ്പിക്കാനാണുള്ള ശ്രമത്തിൽ രണ്ട് കുട്ടികളുടെ പിതാവായ യുവാവ്
അണുബാധയിൽ ലിംഗം നഷ്ടപ്പെട്ട വ്യക്തിക്ക് പുതിയത് കയ്യിൽ തുന്നിപ്പിടിപ്പിച്ച് ഡോക്ടർമാർ. രക്തത്തിലെ അണുബാധമൂലമാണ് മാൽകം മെക് ഡൊണാൾഡ് എന്ന 45കാരന് ലൈംഗികാവയവം നഷ്ടപ്പെടുന്നത്. തുടർന്ന് അവയവം ഡോക്ടർമാർ…
Read More » - 2 August
ഐ.എസ് നേതാവിനെ വധിച്ചു
ന്യൂഡല്‍ഹി • ഐ.എസിന്റെ ഖൊറാസാൻ ശാഖയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി അസദുല്ല ഒറക്സായിയെ കൊലപ്പെടുത്തിയതായി അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍.ഡി.എസ്) അറിയിച്ചു.…
Read More » - 2 August
കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മലയാളി, നാളെ ചുമതലയേല്‍ക്കും
കുവൈത്ത് സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്ജ് നാളെ സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ എംബസിയുടെ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം കഴിഞ്ഞ നാലു…
Read More » - 2 August
എത്രയും പെട്ടെന്ന് വാക്സിൻ വികസിപ്പിക്കുന്നത് മാത്രമാണ് വഴി: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. എത്രയും പെട്ടെന്ന് വാക്സിന് വികസിപ്പിക്കുന്നത് മാത്രമാണ് കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നും വൈറസ് വ്യാപനമുണ്ടായി ആറു…
Read More » - 2 August
മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നുവീണും; കണ്ടെടുത്തത് കിലോക്കണക്കിന് കൊക്കെയ്ൻ ശേഖരം
മെൽബൺ : മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പാപ്പുവ ന്യൂഗിനിയിൽ ചെറുവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം തകർന്നുവീണതിന് സമീപത്തുനിന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസും പാപ്പുവ ന്യൂഗിനി പോലീസും കിലോക്കണക്കിന്…
Read More » - 1 August
തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം
കൊറോണ വൈറസ് സംബന്ധിച്ച് ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കൊറോണ വൈറസ് സംബന്ധിച്ച് പുറത്തുവരുന്ന ിപ്പോര്‍ട്ട് തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു…
Read More »